ങേ 😴🙏😃 kgf അതിനു കന്നഡ അല്ലെ industry ഹിറ്റ് അടിച്ചത്...
മാമാങ്കം കേരളം നമുക്ക് ഒരു ടെന്ഷന് ഇല്ല എന്നു ഇറക്കിയാലും ഹെവി ആണേൽ കേരള ih ആണ്...
But roi, gcc, ഓവർസീസ് നല്ല പണി കിട്ടും എന്നാണ് പറയുന്നത് !
Kgf തമിഴ്,മലയാളം,ഹിന്ദി ഒക്കെ വലിയ ഗ്രോസ് ഒന്നും ഇല്ല !
മാമാങ്കം അത്രയൊക്കെ പ്രതീക്ഷിച്ചൽ മതി👍
Sent from my 1201 using Tapatalk
Last edited by Kuruvila; 11-08-2019 at 10:53 PM.
Sponsored Links ::::::::::::::::::::Remove adverts | |
Adyam nammukk ivide ih adikkam pineed kure varunundallo ath nalla date il foreign il kond irakkam vennel kerala thinn munb avide release cheyatte. Change aayathaayi official vannittilla enni change aayaalum work theerathath kondann , producer ann money irakkunath ayalk allavedeyum ore samayath indiayile important lang il irrakkannam enna agraaham indenki thett parayaan patoo
Ithoke long runnil alle roi click ayathu see kerala,tamil gross pathetic aanu ഒരു കന്നഡ മൂവി യെ സമ്മതിച്ചു good ആണ്. .but kgf പോലത്തെ പടം അത്ര എടുത്താൽ പോരാ..!
പിന്നെ തെലുഗു / തെലുഗിൽ കന്നഡ മൂവി ക്ക് market ഉണ്ട്..!
Kgf പോലത്തെ മാസ്സ് മസാല മൂവി അല്ല മാമാങ്കം പക്കാ ക്ലാസിക് war മൂവി ആണ്..so other language ക്ലിക് ആവുക വളരെ rare ചാൻസ് ആണ്..!
മലയാളം ആണ് മെയിൻ scope അതിന് better time വേണം എന്നെ പറയുന്നുള്ളൂ 👍
Sent from my 1201 using Tapatalk
ഒടിയൻ tamil, telugu ഉണ്ടായിരുന്നു എന്ന് തോന്നുന്നു
മലയാളത്തിന് പുറത്തേക്ക് മാമാങ്കത്തിന് വലിയൊരു market ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല
So prime focus മലയാളത്തിന് തന്നെ കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം
എന്ന് ഇറക്കണം എന്ന് makers തീരുമാനിക്കട്ടെ
അല്ലാതെ നമ്മൾ ദുരന്തം പറഞ്ഞിരുന്നിട്ട്* എന്ത് കാര്യം