Page 715 of 1503 FirstFirst ... 2156156657057137147157167177257658151215 ... LastLast
Results 7,141 to 7,150 of 15027

Thread: ⚔️MaManGaM⚔️ Mega★MaMMooTTy's Magnum Opus ►M Padmakumar►Venu►BaTTLe beGins TomorroW

  1. #7141
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default







    Sent from my LLD-AL10 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #7142

    Default

    ഒരു മമ്മൂക്ക ഫാൻ ആയ ഞാൻ മുക്കുത്തി എന്ന ഗാനം നിങ്ങൾ ഏവരെയും പോലെ തന്നെ കാത്തിരുന്ന കണ്ട ഗാനമാണ്. പിന്നാലെ കുറെ ഫാൻസുകാരുടെ കരച്ചിലും കേട്ടു .മുക്കുത്തി അവിടെ കണ്ടില്ല . ഇവിടെ എടുത്തു ,എല്ലാം പറഞ്ഞുകൊണ്ട് ..
    ഒരു ലോഡ് പുച്ഛം വാരിവിതറി കൊണ്ട് ഒരു കാര്യം നിങ്ങളുടെ ഓർമ്മയിലേക്ക് ധരിപ്പിക്കാൻ ആയിട്ട് ആഗ്രഹിക്കുകയാണ്. കാരണം നിങ്ങൾ എത്ര പേർ മൂക്കുത്തി എന്ന കലാരൂപത്തെക്കുറിച്ച് കേട്ടിരിക്കും എന്നറിയില്ല .അങ്ങനെ ഒരു കലാരൂപം ഇവിടെ ഉണ്ടായിരുന്നു .കുറച്ചുകൂടി എളുപ്പത്തിൽ പറഞ്ഞാൽ ആ കലാരൂപത്തിന് ഒരു മോഡിഫൈഡ് രൂപമാണ് ഇന്നത്തെ മോഹനിയാട്ടം. ചുരുക്കി പറഞ്ഞാൽ അന്നത്തെ കാലത്തെ ബാർ ഡാൻസ് തുല്യമായ ഒരു കലാരൂപമായിരുന്നു മൂക്കുത്തി. നൃത്തം ചെയ്യുന്ന നിർത്തകി എൻറെ മുക്കുത്തി പോയെന്നു പറയുന്നു. അവിടെ മദ്യപിച്ചു കൊണ്ടിരിക്കുന്നവരുടെ അടുത്ത് പോയി നോക്കുന്നു .അവരുടെ ഡ്രസ്സുകൾ മാറ്റി നോക്കുന്നു .ഇതായിരുന്നു അന്നത്തെ കലാരൂപത്തിൻറെ ഹൈലൈറ്റ്. അന്യം നിന്നു പോകുമായിരുന്ന ആ മൂക്കുത്തി എന്ന കലാരൂപത്തെ വള്ളത്തോൾ തിരിച്ചു പിടിക്കാൻ ശ്രമിച്ചു . അതിൻറെ ഭാഗമായാണ് മോഹിനിയാട്ടം രൂപംകൊള്ളുന്നത് പോലും. ഒന്ന് ആലോചിക്കേണ്ടത് ഈ സിനിമയുടെ ഭാഗമായി വരുന്ന ഒരു പാട്ടിൽ എത്രത്തോളം പഠനം നടത്തിയതിനു ശേഷമായിരിക്കും ആ മൂക്കുത്തി എന്ന കലാരൂപത്തെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചുരിക്കുക. എന്തായാലും ഒരുപാട് അഭിമാനം തോന്നുന്നു .ഒരുപാട് പ്രതീക്ഷയും.. ഇനിയും മൂക്കുത്തി പോയെ, മൂക്കുത്തി കണ്ടില്ല എന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളൂ. ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം



    Copied

  4. #7143

    Default

    Quote Originally Posted by roshy View Post
    ഒരു മമ്മൂക്ക ഫാൻ ആയ ഞാൻ മുക്കുത്തി എന്ന ഗാനം നിങ്ങൾ ഏവരെയും പോലെ തന്നെ കാത്തിരുന്ന കണ്ട ഗാനമാണ്. പിന്നാലെ കുറെ ഫാൻസുകാരുടെ കരച്ചിലും കേട്ടു .മുക്കുത്തി അവിടെ കണ്ടില്ല . ഇവിടെ എടുത്തു ,എല്ലാം പറഞ്ഞുകൊണ്ട് ..
    ഒരു ലോഡ് പുച്ഛം വാരിവിതറി കൊണ്ട് ഒരു കാര്യം നിങ്ങളുടെ ഓർമ്മയിലേക്ക് ധരിപ്പിക്കാൻ ആയിട്ട് ആഗ്രഹിക്കുകയാണ്. കാരണം നിങ്ങൾ എത്ര പേർ മൂക്കുത്തി എന്ന കലാരൂപത്തെക്കുറിച്ച് കേട്ടിരിക്കും എന്നറിയില്ല .അങ്ങനെ ഒരു കലാരൂപം ഇവിടെ ഉണ്ടായിരുന്നു .കുറച്ചുകൂടി എളുപ്പത്തിൽ പറഞ്ഞാൽ ആ കലാരൂപത്തിന് ഒരു മോഡിഫൈഡ് രൂപമാണ് ഇന്നത്തെ മോഹനിയാട്ടം. ചുരുക്കി പറഞ്ഞാൽ അന്നത്തെ കാലത്തെ ബാർ ഡാൻസ് തുല്യമായ ഒരു കലാരൂപമായിരുന്നു മൂക്കുത്തി. നൃത്തം ചെയ്യുന്ന നിർത്തകി എൻറെ മുക്കുത്തി പോയെന്നു പറയുന്നു. അവിടെ മദ്യപിച്ചു കൊണ്ടിരിക്കുന്നവരുടെ അടുത്ത് പോയി നോക്കുന്നു .അവരുടെ ഡ്രസ്സുകൾ മാറ്റി നോക്കുന്നു .ഇതായിരുന്നു അന്നത്തെ കലാരൂപത്തിൻറെ ഹൈലൈറ്റ്. അന്യം നിന്നു പോകുമായിരുന്ന ആ മൂക്കുത്തി എന്ന കലാരൂപത്തെ വള്ളത്തോൾ തിരിച്ചു പിടിക്കാൻ ശ്രമിച്ചു . അതിൻറെ ഭാഗമായാണ് മോഹിനിയാട്ടം രൂപംകൊള്ളുന്നത് പോലും. ഒന്ന് ആലോചിക്കേണ്ടത് ഈ സിനിമയുടെ ഭാഗമായി വരുന്ന ഒരു പാട്ടിൽ എത്രത്തോളം പഠനം നടത്തിയതിനു ശേഷമായിരിക്കും ആ മൂക്കുത്തി എന്ന കലാരൂപത്തെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചുരിക്കുക. എന്തായാലും ഒരുപാട് അഭിമാനം തോന്നുന്നു .ഒരുപാട് പ്രതീക്ഷയും.. ഇനിയും മൂക്കുത്തി പോയെ, മൂക്കുത്തി കണ്ടില്ല എന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളൂ. ചെമ്മീൻ ചാടിയാൽ മുട്ടോളംCopied
    Saadyatha undu.. enthankilum oru karanam illathe
    ingane oru songinu saadyatha kanunnilla.... ithallankil
    mookuthiyumayi bandapetta matentho karanam..
    allatha rafeek ahmed ingane oru vari ezhuthan saadyatha
    illa.. nalla talent ulla aalan rafeek ahmenu.. maranamethunna
    nerathu ni ende arikil ithiri neram irikane okke ezhuthiya aal alle..
    movie irangumbo ithokke justify aayi kollum..

  5. #7144

    Default

    audio launch 24 ന്യൂസ് ലൈവ് വന്നത് നല്ല ഒരു പ്രൊമോഷൻ ആയി

  6. #7145

    Default

    Quote Originally Posted by Akhil krishnan View Post





    Sent from my LLD-AL10 using Tapatalk
    visuals okke ithinekkal etrayo rich aanu mamankam..

  7. #7146

    Default

    https://youtu.be/xRvRZ2tj0l4

    malayala cinema innuvare kqnditillatha pratheekrathinde kathayanu mamankam

    mammootty..

  8. #7147
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by A_One View Post
    https://youtu.be/xRvRZ2tj0l4

    malayala cinema innuvare kqnditillatha pratheekrathinde kathayanu mamankam

    mammootty..
    Kidu one

  9. #7148

    Default

    HARIHARAN sir ikkaye pati parayunth okke Ketapo romanjam vann

    HARIHARAN sir ine pole oru legend ikkaye pati ingane okke paranjenkil ikkaude range vere🥰😍

    HARIHARAN MAMMOOKA movie loading 😍😍


    Innu paranjalo HARIHARAN nu movie eduksn plan unden athu innu ikkayod discuss chythu enn😍😍

  10. #7149
    FK Visitor pvnithin's Avatar
    Join Date
    Aug 2012
    Location
    Pravasi
    Posts
    185

    Default

    കരണക്കുറ്റിക്ക് ഒന്ന് കൊടുത്തിട്ട് കണ്ണാടിയിൽ നോക്കാൻ പറ. അപ്പോ കാണാം മൂക്കുത്തി.

    Sent from my MI 9 using Tapatalk
    "You pray for rain, you gotta deal with the mud too. That's a part of it."

  11. #7150

    Default

    Jayachandran okke previous directorude selection aanu.. Oru normal movieyil polum Valare average work cheyyunna music director. Ee Shreya Ghoshalinte combination veruppikkalinte peak aayi angeru.. But the best part is they didn?t opt him for the BGM.. So pratheekshak vaka undu..


    Sent from my iPhone using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •