Page 1009 of 1503 FirstFirst ... 950990995999910071008100910101011101910591109 ... LastLast
Results 10,081 to 10,090 of 15027

Thread: ⚔️MaManGaM⚔️ Mega★MaMMooTTy's Magnum Opus ►M Padmakumar►Venu►BaTTLe beGins TomorroW

  1. #10081

    Default


    Quote Originally Posted by aak View Post
    CHANGE IN RELEASE ALL RUMOURS
    But rumor anenkil unni paranjene Nov 21 anenn

  2. Sponsored Links ::::::::::::::::::::Remove adverts
  3. #10082

    Default

    Nale censor cheyyumennanu paranjirunnathu..
    Athayathu first copy nerathe thanne ready aanu..
    Iniyippol other languages dubbing poorthiyayillenkil thanne , athu cheythu censor cheyyan iniyum 2 weeks bakkiyundallo..
    Appol athanu prasnam ennu thonnunnilla..
    Enthenkilum business matters ayirikkanam..
    Other language distributors padam kooduthal theatersil chart cheythu promotion okke nadathan kooduthal samayam avasyappettukanum..
    Athalleniil ellam oru publicity stunt aakum..

    Enthayalum ellam nallathinu aavatte..
    Nov28nu appuram release povathirikkatte ennu manassu kondu agrahikkunnu..

  4. #10083

    Default

    Nale censoring annennu araa paranje?

  5. #10084

    Default

    Nov 28 ayalum valya prob Ila but dec 12 avaruth🙏🙏

  6. #10085

    Default

    Release date will be Dec 12
    Official news will come within 2 days enn fb yil kand

  7. #10086

    Default

    മാമാങ്കം റിലീസ് ഡിസംബറിലേക്ക് മാറ്റി
    മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം റിലീസ് തിയതി ഡിസംബറിലേക്ക് നീട്ടി. നേരത്തെ നവംബർ 21-നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ സെൻസറിംഗ് നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ കഴിയാത്തതുകൊണ്ടാണ് റിലീസ് ഡിസംബറിലേക്ക് നീട്ടിയത് എന്നറിയുന്നു. നിലവിലെ റിപ്പോർട്ട് പ്രകാരം ഡിസംബർ 12 ആണ് പുതിയ ഡേറ്റ്. എന്നൽ ഇത് ഒഫീഷ്യലായി ഡിക്ലയർ ചെയ്തിട്ടില്ല.

    ചിത്രത്തിന്റെ അന്യഭാഷാ ഡബ്ബിംഗ് കൂടി പൂർത്തിയാക്കേണ്ടതുണ്ട്. കൂടുതൽ സമയമെടുത്തു ടെക്നിക്കൽ സൈഡിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം റിലീസ് ചെയ്താൽ മതി എന്ന നിർമ്മാതാവിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് റിലീസ് ഡിസംബറിലേക്ക് മാറ്റിയത്

    Mammootty times

  8. #10087

    Default

    Innu vaykit vare engane iruna threada ippo kidakuna kandile 😂😂😂

  9. #10088
    FK Visitor
    Join Date
    Apr 2013
    Location
    Chalakudy
    Posts
    418

    Default

    Quote Originally Posted by SachinMammookka View Post
    Master, negatives inte alla Logic inte preshnam aanu.... Dec 12 nu Keralathil screens kittum but ROI and ROW, valare mosham release aakum.... Kerala competition I am not even bothered, Mamangam nallathu aanel oru comedy moviekku prasakthi illaaa... but GCC and US collection will be heavily impacted.... especially US il thanksgiving kazhinju aanu varunnathu and it?s winter time here so Athu ellam koode collection affect aakum... Dec 12 nu vannal xmas collection edukkanum patilla in both GCC and US
    ഒടിയൻ ഇറങ്ങിയത് dec 12 അണ്
    US, GCC , ROI ഒക്കെ റെക്കോർഡ് RELEASE തന്നെ ആയിരുന്നില്ലേ
    മമ്മൂട്ടി പടത്തിനു / ഫാൻസിന് ഏതു ഡേറ്റും problem ആണല്ലോ

  10. #10089

    Default

    Quote Originally Posted by Malayali View Post
    ഒടിയൻ ഇറങ്ങിയത് dec 12 അണ്
    US, GCC , ROI ഒക്കെ റെക്കോർഡ് RELEASE തന്നെ ആയിരുന്നില്ലേ
    മമ്മൂട്ടി പടത്തിനു / ഫാൻസിന് ഏതു ഡേറ്റും problem ആണല്ലോ
    Salman padam and other English padam okke undalo appo screen kittan paada

  11. #10090
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,932

    Default

    ഇത് ചുമ്മാ വെറും ഗിമ്മിക്ക്
    പടം Nov:21(90%) / 27 / 28 ഈ ഏതേലും ഡേറ്റുകളിൽ റിലീസ് ഉറപ്പാണ്, ഡിസംബറിലോട്ടൊന്നും പോവൂല 😎

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •