Sponsored Links ::::::::::::::::::::Remove adverts | |
Ninghal ellarum theater il varanam ennale naan kashttapettundakiya cash enikku thirichu kittukayullu.. Sincere words.. Venu kunnappilly..
എന്നു ഞാൻ പറഞ്ഞോ 😴😑
മലയാളം കൂടുതൽ proirity കൊടുകാണാം എന്നെ പറയുന്നുള്ളൂ..!
പേരന്പ കേരളത്തിൽ ആയിരുന്നു ഹൈപ് തമിഴ് നാട്ടിൽ ആരും തന്നെ കാത്തിരിക്കാതാ ഐറ്റം എന്നിട്ട് അത് തമിഴ് നാട് സാഹചര്യം നോക്കി ഇറക്കി എന്നിട്ട് എന്തായി?!
തമിഴ് നാട്ടിൽ വിജയം ആയോ?!
കേരളത്തിലും നല്ല അസ്സൽ ആയി പണിയും കിട്ടി..!
വെറുതെ ഹിന്ദി,തെലുഗു,തമിഴ് നോക്കി ഇരിക്കാൻ ഇത് tollywood, kolllywood അല്ല mollywood ആണ്..
ഇവിടെ ത്തേ തരങ്ങൾക് ഇവിടെയെ market ഉള്ളു..
അപ്പൊ വെറുതെ ആക്രാന്തം മൂത്തു എല്ലാം എത്തി പിടിക്കണം എന്നു ആശിക്കുന്നത് തന്നെ തെറ്റ് ആണ്
Sent from my 1201 using Tapatalk