Alappuzha Pan- 1 fans show + 9 regular shows booking opened...
Sponsored Links ::::::::::::::::::::Remove adverts | |
Alappuzha Pan- 1 fans show + 9 regular shows booking opened...
Kochi multi- Pan cinemasil 2 screensilum full shows mamankathinu thanneyanu koduthirikkunnathu..
13th fridayum angane thanneyanu chart cheythittullathu..
13nu release cheyyunna jumanji onnum appol avide chartingil ille?
RAGAM all shows on day 1 moving to HF HF HF HF HF
Valanchery Karthika Bookings Opened
Sent from my ZUK Z1 using Tapatalk
എന്തായാലും മൊത്തത്തിൽ സംഭവം കളർ ആയിട്ടുണ്ട്... ഇനി പടം കൂടി നന്നായാൽ മതി... ഉണ്ണിക്ക് ഒരു നല്ല ബ്രേക്ക്* ആകട്ടെ... ഈ പടം തുടങ്ങുമ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് ഉണ്ണി and ടോവിനോ ഈ പടത്തിൽ വേണം എന്ന്... എന്തായാലും atleast druvan മാറി ഉണ്ണി വന്നല്ലോ... ധ്രുവനെ ഒന്നും ഉണ്ണിയുടെ സ്ഥാനത് സങ്കൽപ്പിക്കാൻ പോലും പറ്റില്ല.... പിന്നെ ഇക്ക യുടെ കാര്യം നമ്മൾ പറയേണ്ടല്ലോ, പൊളിച്ചടുക്കൽ sure ആണല്ലോ... മൊത്തത്തിൽ സിനിമയുടെ കളർ ടോൺ നല്ല rich ആണ്... even songs repeat മോഡിൽ കേൾക്കുമ്പോൾ നല്ലതായി തോന്നുന്നു... ഏതായാലും 12th 8.30pm show ബുക്ക്* ചെയ്തിട്ടുണ്ട്..... Mamangam......
Thalassery Liberty Bookings Opened
Sent from my ZUK Z1 using Tapatalk
Pattambi Krishna Bookings Opened
Sent from my ZUK Z1 using Tapatalk
Alappuzha Pan Cinemas Bookings Opened
Sent from my ZUK Z1 using Tapatalk