Page 13 of 1503 FirstFirst ... 3111213141523631135131013 ... LastLast
Results 121 to 130 of 15027

Thread: ⚔️MaManGaM⚔️ Mega★MaMMooTTy's Magnum Opus ►M Padmakumar►Venu►BaTTLe beGins TomorroW

  1. #121

    Default


    Apo ikkakum manasilayo paripp vada kond valya karyamilllenn..
    Gud decision

    Sent from my Lenovo A6020a40 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #122

  4. #123
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Ellam venam ..paripvadayum masala doshayum biriyaniyum oke undavatte

  5. #124
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Good project .
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  6. #125
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    Default

    സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ട് പ്രഖ്യാപിച്ച് മമ്മൂട്ടി ;മലയാളക്കരയില്* ചരിത്രം സൃഷ്ടിക്കാന്* മാമാങ്കവുമായി മെഗാസ്റ്റാര്*





    കൊച്ചി: മെഗാസ്റ്റാര്* മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ട് പ്രഖ്യാപിച്ചു. വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന മാമാങ്കം എന്ന ചരിത്ര കഥയുമായാണ് മലയാളി സിനിമയില്* പുതുചരിത്രം കുറിക്കാന്* ആരാധകരുടെ പ്രിയ താരമെത്തുന്നത്.

    ഫേസ്ബുക്കിലൂടെ മെഗാതാരം തന്നെ ചിത്രത്തിന്റെ പ്രതീക്ഷകളും ആഹ്ളാദവും പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമാകുന്നതില്* താന്* സന്തോഷവാനാണെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്.
    നവാഗതനായ സജീവ് പിളള 12 വര്*ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ ഗംഭീര തിരക്കഥയാണ് ചിത്രത്തിന്റെ സവിശേഷതയെന്നും മമ്മൂട്ടി കുറിച്ചിട്ടുണ്ട്. സജീവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും.
    17ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിന്റെ പേരായി മാമാങ്കം ഉപയോഗിക്കാന്* അനുവാദം തന്ന നവോദയയ്ക്കുള്ള നന്ദിയും മെഗാസ്റ്റാര്* വ്യക്തമാക്കി.
    കാവ്യ ഫിലിംസിന്റെ ബാനറില്* വേണു കുന്നമ്പിളളിയാണ് ചിത്രം നിര്*മ്മിക്കുന്നത്. ജോയ് മാത്യു തിരക്കഥയൊരുക്കി ഗിരീഷ് ഗംഗാധരന്* സംവിധാനം ചെയ്യുന്ന അങ്കിളിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

  7. #126
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by twist369 View Post
    Ithinidiayil marthaandan/Jhony annan onnum Keri varaandirunnaal mathiyaarnu.
    Sohan seenulaalineym pedikkanam
    Sohan scriptingilaanu ,but he is not yet decided with the cast !!!

    Sent from my Moto G (4) using Tapatalk

  8. #127
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by Don David View Post
    Sohan scriptingilaanu ,but he is not yet decided with the cast !!!

    Sent from my Moto G (4) using Tapatalk
    Sohan onum vendeyy.double oke ingerde ale..ith vare kanan polum thonatha thallipoli padam

  9. #128
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Ee cinemayude announcement ivide happiness create cheydhittund !!!Happy for that !!!
    AA sandosham adakki kond thanne parayattey please give maximum support and promotion to Street light as it's our next film to release !!! So please be active in street lights thread also

    Sent from my Moto G (4) using Tapatalk

  10. Likes moovybuf, yathra liked this post
  11. #129
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    @Helwin Bhai okke ivide band adichu kandu !!Vallappoyumokke a SL threadil vannu band adi ketto !!!Adhangu Zambia yil ninnavum band adiyude Shakthi koodum !!!Athaa paranghey

    Sent from my Moto G (4) using Tapatalk

  12. #130

    Default

    Quote Originally Posted by perumal View Post
    It's the tale of the brave warriors of Malabar. During the Mamankam festival held at the banks of Bharathapuzha in Tirunavaya, soldiers from all over the country used to come together to wager battles and combat," the source explains. "This movie is about a brave leader and his loyal soldiers."



    Mollywoods own gladiator


    Mammookka thakarkkatte... onnu nadannu kanda mathi anandham aayi neelathe


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •