Sponsored Links ::::::::::::::::::::Remove adverts | |
Shooting pettan thudangum enn thonunu
Heroine kochi yil enthi
Insta story il itekunu in the city of mammootty enn❤️❤️
Ithil Ethra comedy undo maashe? Pandum pala interviews il kettittu undu actors or film technicians mentioning that state of Mammootty or mohanlal ennu... Oru field il ulla aalkkar oru reference aayi aa state ile prominent aayittu ulla aalkkare paranju kettittu undu....nothng special I feel... yeah now for few ppl kochi is Kerala becoz kochi is the biggest city in Kerala Athu kondu paranjathakum
ഇവിടെ ഇപ്പോ ഇത്ര പുഛിക്കാൻ എന്നാ??? ആ കൊച്ച് നമ്മുടെ ആരുടേലും ഫ്രണ്ട് ആരുന്നേൽ City of നമ്മുടെ പേര് ഇട്ടേനെ.. ഇതിപ്പോ അതിന് അതിന്റെ ഫിലിം നായകന്റെ പേര് ചേർത്ത് ഇടാൻ തോന്നി... അല്ലാതെ ഇപ്പോ City of CM വിജയൻ സാർ, ശ്രീശാന്ത്, സഞ്ജു സാംസൺ, എന്നൊന്നും അവർ പറയില്ലല്ലോ