Page 181 of 1503 FirstFirst ... 811311711791801811821831912312816811181 ... LastLast
Results 1,801 to 1,810 of 15027

Thread: ⚔️MaManGaM⚔️ Mega★MaMMooTTy's Magnum Opus ►M Padmakumar►Venu►BaTTLe beGins TomorroW

  1. #1801

    Default


    Quote Originally Posted by The wrong one View Post


    Sent from my SM-T231 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1802

    Default

    Ithil ikka aano 18 vayassukaran with shishyanmaar?? (I mean rewritten as some more aged person)
    or Ikka's character Wil be someone not on the literature, like Guru of these men..
    Atho valluvakkonathiri??

  4. #1803

    Default

    Quote Originally Posted by The wrong one View Post
    👇

    Sent from my SM-T231 using Tapatalk
    ഞാൻ famous ആയി

    Sent from my SM-J120G using Tapatalk

  5. #1804

    Default

    Quote Originally Posted by Viru View Post
    1000 kodiyil malayalathil cinema varum ennoke viswasikunna aa manasse
    Quote Originally Posted by mujthaba View Post
    4 divasam kond 20 kodi kitiyenn paranja mam ne kallanakiya athe manass :kidding:
    Sense and sensibility sammathikkanam!
    "If the ball is a crying toddler, then Andres Iniesta's first touch is a lullaby..."

  6. #1805

    Default

    Quote Originally Posted by The wrong one View Post
    (പന്ത്രണ്ട് വര്*ഷത്തില്* ഒരിക്കല്* തിരുനാവായയില്* ഭാരതപ്പുഴയുടെ തീരത്തും പുഴയിലും ആയി നടന്നിരുന്ന ഒരു ഉത്സവം ആണ് മാമാങ്കം. രാജാക്കന്*മാരും, ഉന്നതരും, ബ്രഹ്മണന്*മാരും കൂടാതെ അറബികള്* ചൈനക്കാര്* മാര്*വാഡികള്*, ചെട്ടികള്* തുടങ്ങി വിവിധ കച്ചവടക്കാരും പക്കെടുക്കുന്ന ഒരു വലിയ മേള തന്നെ ആയിരുന്നു മാമാങ്കം. നാടാകെ ഒരു ഉത്സവപ്രതീതിയില്* ആയിരുന്ന കാലം ആയിരുന്നു അത്. കൂടാതെ നമ്മുടെ പല കാര്*ഷികോത്പന്നങ്ങളും കരകൗശലവസ്തുക്കളും വില്*ക്കപെടുകയും, നമുക്ക് അന്യമായ പല ഉത്പന്നങ്ങളും വാങ്ങുവാനും കൂടിയുള്ള ഒരു അവസരം ആയിരുന്നു മാമാങ്കം. കൂടാതെ, രാത്രിയില്* കഥകളി, ഓട്ടംതുള്ളല്* തുടങ്ങി നിരവധി കലാരൂപങ്ങളും പ്രദര്*ശിപ്പിചിരുന്നതായി രേഖകള്* സൂചിപ്പിക്കുന്നു)

    മാമാങ്കത്തിന്റെ രക്ഷാധികാരി അലങ്കരിക്കുന്ന സ്ഥാനം "രക്ഷാപുരുഷ സ്ഥാനം" എന്നാണ് അറിയപ്പെട്ടിരുന്നത്. നല്ല ഉയര്*ന്ന അന്തസ്സും ബഹുമതിയും ഉള്ള ആ സ്ഥാനം സാമൂതിരി അട്ടിമറിക്കുന്നത് വരേയും വള്ളുവക്കോനാതിരി ആയിരുന്നു അലങ്കരിച്ചിരുന്നത്. സാമൂതിരിയുടെ ഈ കടന്നാക്രമണം അതുകൊണ്ട് തന്നെ വള്ളുവനാട്ടിലെ ജനങ്ങള്*ക്ക് ഒരു വന്* തിരിച്ചടി ആയി. എങ്ങിനെയെങ്കിലും ഈ സ്ഥാനം തിരിച്ച് പിടിച്ചേ തീരു എന്ന തീരുമാനത്തില്* ആണ് "ചാവേര്*പട" രൂപം കൊള്ളുന്നത്. എല്ലാ പ്രാവശ്യവും സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷന്* ആയി വരുമ്പോഴും ചാവേര്* പട സാമൂതിരിയോട് പൊരുതാനായി തിരുനാവായയില്* എത്തും. അതിശക്തരും ധാരാളം പോരാളികളും ഉണ്ടായിരുന്ന സാമൂതിരിപടയോട് ജയിക്കാന്* ആകാതെ മരണം സുനിശ്ചിതം ആണെങ്കിലും, ചാവേര്* പട അവരുടെ രാജാവിന്റെ അന്തസ്സ് ഉയര്*ത്തിപ്പിടിക്കാന്* എല്ലാ പ്രാവശ്യവും എത്തുന്നത് പതിവായി. എങ്കിലും രാജാവ് ഒരിക്കലും ആരേയും ചാവേര്*പടയില്* ചേരാന്* നിര്*ബന്ധിച്ചിരുന്നില്ല. ജനങ്ങള്* സ്വമേധയാ മുന്നോട്ട് വന്ന് വള്ളുവക്കോനാതിരിയുടെ രക്ഷാപുരുഷ അധികാരം തിരിച്ചുപിടിക്കാന്* ആയി പൊരുതി വീരമൃത്യു വരിച്ചു. രാജാവ് എല്ലാ പ്രാവശ്യവും ചാവേര്* പടയിലെ ധീരയോദ്ധാക്കള്*ക്ക് ആശംസകളും നല്*കുകയും അവര്*ക്ക് വേണ്ടി പ്രാര്*ത്ഥിക്കുകയും ചെയ്തിരുന്നു.

    മാമാങ്കത്തിന് ധീരപോരാളികളെ യുദ്ധത്തിന് അയച്ച് വീരമൃത്യു വരിക്കാന്* വെള്ളാട്ടിരിയുടെ നേതൃത്വത്തില്* നാല് നായര്* കുടുംബക്കാര്* ഉണ്ടായിരുന്നു - ചന്ദ്രത്ത് പണിക്കര്*, പുതുമന പണിക്കര്*, കൊക്കാട്ട് പണിക്കര്*, വെര്*ക്കോട് പണിക്കര്*. അവരോടൊപ്പം ആയുധധാരികളായ നായര്*ജാതിക്കാരും, പലപ്പോഴും മുസ്ലീമുകളും മരണം വരിക്കാന്* തയ്യാറായി പോയിരുന്നു. ഇത്തരത്തില്* പോയിരുന്ന ചാവേറുകളുടെ കുടുംബക്കാരോ മുതിര്*ന്നവരോ കഴിഞ്ഞ തവണ നടന്ന യുദ്ധത്തില്* സാമൂതിരിപ്പടയോട് പൊരുതി ജീവന്* നഷ്ടപ്പെട്ടവര്* ആയിരുന്നു. ആയതിനാല്* ആ കുടിപ്പകയും വിദ്വേഷവും ആണ് മിക്കവരേയും ചാവേര്*പടയിലേക്ക് സ്വമേധയാ നയിച്ചത്. മലബാറിന്റെ പല ഭാഗത്ത് നിന്നും വരുന്ന ഇത്തരം ചാവേറുകള്* വെള്ളാട്ടിരിയുടെ നേതൃത്വത്തില്* തിരുമാന്ധാംകുന്നില്* കൂടുകയും, അവിടെ നിന്നും മുകളില്* സൂചിപ്പിച്ച നായര്* കുടുംബങ്ങളിലെ പടനായകന്റെ നേതൃത്വത്തില്* തിരുനാവായയിലേക്ക് സഞ്ചരിക്കുകയും ആയിരുന്നു പതിവ്.

    വില്ല്യം ലോഗന്റെ മലബാര്* മാന്വലില്* 1683 ലെ മാമാങ്കത്തെ വളരെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു: "ആര്*പ്പുവിളികള്*ക്കും വെടികള്*ക്കും ഇടയില്* നിന്ന് വള്ളുവനാട്ടിലെ നാല് നായര്* കുടുംബങ്ങളിലെ ചാവേര്* നായരുകള്* ജനക്കൂട്ടത്തില്* നിന്നും വരികയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും അവസാന ആശംസകളും പ്രാര്*ത്ഥനകളും സ്വീകരിക്കുകയും ചെയ്തു. വെള്ളാട്ടിരിയുടെ വീട്ടില്*നിന്നും ഈ ഭൂമിയിലെ അവസാനത്തെ ഊണ് കഴിച്ചതിന് ശേഷം വരുന്ന അവരെ മാലകള്* ഇട്ടും ഭസ്മം പൂശിയും ജനങ്ങള്* വരവേറ്റു. ഇത്തവണ പുതുമന പണിക്കര്* ആണ് പട നയിക്കുന്നത്. അദ്ദേഹത്തോടൊപ്പം നായര്*, മേനോന്* തുടങ്ങി ക്ഷത്രിയ വിഭാഗത്തിലെ 17 സുഹൃത്തുക്കളും ഉണ്ട്. മരിക്കാന്* ആയി തീരുമാനിച്ച് കൊണ്ട് വാളും എടുത്ത് ലക്ഷ്യത്തിലേക്ക് അവര്* നീങ്ങി"

    അവസാനത്തെ മാമാങ്കം ആഘോഷിച്ചത് 1766 ല്* ആണ്. അന്ന് ചാവേര്*പട ആയി വരാന്* ആരും തയ്യാറാകാതിരിക്കുകയും, അങ്ങനെ വള്ളുവകോനാതിരി സ്വയം ചാവേര്* ആകാന്* തയ്യാറെടുക്കുകയും ചെയ്തു. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്* പ്രത്യേക പൂജ കഴിച്ചതിന് ശേഷം അദ്ദേഹം വടക്കെ നടയില്* എത്തിയപ്പോള്* ചാവേര്* പടയ്ക്ക് തയ്യാറായി നില്*ക്കുന്ന 18 വയസുള്ള ഒരു യുവാവിനേയും അയാളുടെ 12 ശിഷ്യരേയും ആണ് അദ്ദേഹം കണ്ടത്. (ഇത് ഭഗവതി യുവാവിന്റെ രൂപത്തില്* പ്രത്യക്ഷപ്പെട്ടതാണെന്ന് ചിലര്* വിശ്വസിക്കുന്നു). വള്ളുവക്കോനാതിരിയുടെ അനുഗ്രഹം വാങ്ങി അവര്* മാമാങ്കത്തിന് തിരുനാവായയിലേക്ക് പുറപ്പെട്ടു. സാമൂതിരിയുടെ പടയോട് മുഴുവന്* പൊരുതി മുന്നേറിയ ഈ പതിനെട്ട് കാരന്* നിലപാട്തറയിലേക്ക് ചാടിക്കയറുകയും സാമൂതിരിയുടെ കഴുത്തിന് നേരെ വാള്* ഓങ്ങുകയും ചെയ്തു. എന്നാല്* പെട്ടെന്ന് സാമൂതിരി പുറകിലേക്ക് കുതറിമാറിയതിനാല്* അവിടെ ഉണ്ടായിരുന്ന വലിയ നിലവിളക്കില്* വാള്* തട്ടുകയും വിളക്ക് കെടുകയും ചെയ്തു. ഉടന്* തന്നെ മങ്ങാട്ടച്ഛന്* വശത്ത് നിന്നും ചാടി വന്ന് ഈ ബാലനെ വധിച്ചു. ഇതായിരുന്നു അവസാനത്തെ മാമാങ്കോത്സവം. നിലപാട്തറയിലെ നിലവിളക്ക് കെടുന്നത് ഒരു ദു:ശ്ശകുനമായി കണക്കാക്കപ്പെടുകയും തുടര്*ന്ന് മലബാര്* ഭാഗം പൂര്*ണ്ണമായി അധ:പതിക്കുകയും ചെയ്തു എന്ന് ചരിത്രം...

    Sent from my SM-T231 using Tapatalk
    Puthuman panikarayum, Valluvakonathiriyum ayi Mam tanne ayirikkum abhinayikkunnthu.
    18 വയസുള്ള ഒരു യുവാവ . e charector mass ayirikkum. puthiya piller arenkkilum (may be dulker ayirunnu enkkil polichenamayirnnu) ayirunnu enkkil kidilam ayaenemayirnnu

  7. #1806

    Default

    Making kidukkiyal nalla scope ulla sadhanam anu like bahaubali etc

  8. #1807

    Default

    Quote Originally Posted by KOBRA View Post
    Making kidukkiyal nalla scope ulla sadhanam anu like bahaubali etc
    Athe.. story kidu ayirikkum!!!

  9. #1808

    Default

    direction nannayal baki okke nannavenda project.....pinne ithrayum valiya oru padam ayitu oru news avan pattiyittilla...athoru kuravanee
    MAMMOOKKA

  10. #1809

    Default

    Quote Originally Posted by abraham View Post
    പതിനാറാം നൂറ്റാണ്ടിലെ കഥ പറഞ്ഞ വീരഗാഥയും, പതിനെട്ടാം നൂറ്റാണ്ടിലെ കഥ പറഞ്ഞ പഴശ്ശിരാജയും തങ്ക ലിപികളാൽ എഴുതപ്പെട്ട മലയാള സിനിമയുടെ സുവർണ ചരിത്രങ്ങളാണ്.!
    കാലം കൂട്ടിക്കിഴിച്ചു നോക്കിയാൽ 'മാമാങ്കം' കാത്തു വെച്ചിരിക്കുന്നത് പതിനേഴാം നൂറ്റാണ്ടിലെ ഡച്ചുകാരുടെ കാലത്തെ കാണാക്കഥകളായിരിക്കും.! ഇന്നു ഭൂമുഖത്ത് ജീവനോടെയുള്ള ഒന്നും അതിനു സാക്ഷിയായി ഇല്ല എന്ന് തീർത്തും പറയാൻ വരട്ടെ..! പ്രപഞ്ചത്തിന്റെ, സർവേശ്വരന്റെ കണക്കുകൂട്ടലുകൾ എത്രയോ മഹത്തരം.!
    സാമൂതിരിയെ വധിക്കാൻ പോയി വീര ചരമമടഞ്ഞ ധീരയോദ്ധാക്കളായ ചാവേറുകളെ മണിക്കിണറിലിട്ട് കൊമ്പനാനയെ കൊണ്ട് ചവിട്ടി താഴ്ത്തിയ, മാമാങ്കമെന്ന ചോരപ്പാടുകൾ കൊണ്ടെഴുതിയ ഇതിഹാസത്തിന് നൂറ്റാണ്ടുകളായി മൂകസാക്ഷിയായ ഒരു ജീവൻ ഇന്നും ഭൂമുഖത്തുണ്ട്.ഒരാൽമരം..
    ആ മരമുത്തശ്ശിക്കും പറയാൻ ഒരുപാടുണ്ടാകണം..വാൾത്തലപ്പ് ചുടുചോരയിൽ മുക്കി എഴുതിയ ആ ഇതിഹാസത്തെ വരവേൽക്കാൻ കേട്ടറിഞ്ഞ കഥകളിലൂടെ ഒരു യാത്ര.. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ നിളയോരത്ത് വീരമൃത്യു വരിച്ച പരേതാത്മാക്കൾ പൊറുക്കട്ടെ...
    കാഹളം മുഴങ്ങുകയായി..ചാവേറുകളുടെ ചോരകൊണ്ട് എഴുതിയ വീരേതിഹാസം വെള്ളിത്തിരയിൽ ഒരുക്കുന്ന വിസ്മയങ്ങൾക്കു വേണ്ടി കാത്തിരിക്കാം.!!
    *മാമാങ്കം
    ഇഷ്ടപ്പെട്ടവർ കൂടെ നിന്ന് അനുഗ്രഹിക്കട്ടെ
    കാത്തിരിക്കുക..❤

    Sent from my SM-J120G using Tapatalk
    Aranu ezuthiyathu ?
    Movie thudangunnathinu munpu same dialouge ikka paranjirunnu enkkil kidukkiyanamayairnnu. romancham
    in the same sound modulation like in OVVJ ( Madhaviye kallyanam kazichu kondupokkumbole ulla dialouge pole).
    Last edited by KOBRA; 04-23-2018 at 05:02 PM.

  11. #1810

    Default

    Quote Originally Posted by MALABARI View Post
    direction nannayal baki okke nannavenda project.....pinne ithrayum valiya oru padam ayitu oru news avan pattiyittilla...athoru kuravanee
    Main direction anu vendathu . bakki ennu paryumbole actions
    thailandil ninnum kecha okke ayathukondu alkarude preetheeksha okke koodum . a preetheekshkothu kittiyal

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •