onathinu release cheyyum ennu oru online article kandu?
ഇനി ഇപ്പോൾ എങ്ങനെയെങ്കിലും തല്ലികൂട്ടി ഒപ്പിച്ചു ഇറക്കി വിടുമായിരിക്കും.. ഓരോ സീനും അപ്പോൾ സെറ്റിൽ ഉള്ള ആരെങ്കിലും ഡയറക്റ്റ് ചെയ്യുമായിരിക്കും.. ഇനി ഇപ്പോൾ ആറുമില്ലെങ്കിലും നിർമാതാവ് തന്നെ ഡയറക്റ്റ് ചെയ്യുമായിരിക്കും!!