മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ആസിഫ് അലി, അപർണ്ണ ബാലമുരളി, നിരഞ്ജന അനൂപ്, അർജുൻ അശോകൻ, ദീപക് പറമ്പോൾ, ഷാനി, സൈജു കുറുപ്, ശ്രീനാഥ് ഭാസി തുടങ്ങിയ യുവ താരങ്ങൾ ഒന്നിക്കുന്ന 'ബിടെക്' ന്റെ ഫസ്റ്റ് പോസ്റ്റർ. മൃദുൽ നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണവും വിതരണവും മാക്ട്രോ പിക്ചർസ് നിർവഹിക്കുന്നു...
Young talents of Malayalam cinema unite together for 'Btech'... #BtechMalayalamMovie #AsifAli #AparnaBalamurali #NiranjanaAnoop #ArjunAshokan #DeepakParambol #Shani #SaijuKurup #SreenathBhasi #MaqtroPictures