ബി ടെക് 3/5
ഗുഡ് ഫിലിം
കുറച്ചു തമാശകളും കോളേജ് ലൈഫും ആക്ഷനുമൊക്കെയായി ആദ്യപകുതി
ചില് പേരുകൾ മാത്രം മതി ആരെയും പിടിച്ചു തീവ്രവാദികളാക്കാൻ എന്ന സീരിയസ്സായി വിഷയം കൈകാര്യം ചെയ്ത രണ്ടാ പകുതി മൊത്തത്തിൽ പടം കൊള്ളാം അഭിനേതാക്കളും
ആസിഫ് അലി നല്ല പെർഫോമൻസ് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നു എന്നൊക്കെ പരിഹസിച്ചവർക്കും മുന്നിൽ നെഞ്ചും വിരിച്ചു നിൽക്കാവുന്ന പെർഫോമൻസ് അപർണ കാര്യമായി ഒന്നും ചെയ്യാനില്ല എങ്കിലും കൊള്ളാം ആസിഫിന്റെ ഭാഗ്യ ജോഡി