Page 26 of 32 FirstFirst ... 162425262728 ... LastLast
Results 251 to 260 of 312

Thread: ♣||♣ B TECH ♣||♣ ★iNG AsiF ALi★Mridul Nair★Maqtro Pictures★100 Days @KBO-Clean Hit ★

  1. #251

    Default


    Quote Originally Posted by maryland View Post
    16 seater theatre alle enna chori post ozhivaakkaan..
    Ente ponnooo...marychechikk mathre pattoo ijjathi chori 😂😂😂

  2. Sponsored Links ::::::::::::::::::::Remove adverts
  3. #252
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,115

    Default

    Padam kandu .. kollam ..
    Good debut from Mridul

  4. #253
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    .

  5. #254
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    T V Rajesh MLA


    ബി ടെക് സിനിമ കണ്ടു.

    അടുത്തകാലത്തിറങ്ങിയ സൗഹൃദങ്ങളുടെ കഥ പറയുന്ന ചിത്രം എന്നാണ് പൊതുവില്* ബിടെകിനെ വിലയിരുത്തിക്കണ്ടത്. എന്നാല്* സാധാരണ നിലയില്* കണ്ട് വരുന്ന സൗഹൃദമല്ല ബിടെക് പറയുന്നത്. പുതിയ കാലത്തിന്*റെ അടയാളം തന്നെയാണ് ഈ സിനിമ. കണ്ണൂരിലെ ഒരു ഗ്രാമത്തിന്*റെയും ബാംഗ്ളൂര്* എന്ന മഹാനഗരത്തിന്*റെയും ഇടയിലൂടെ ഇന്നിന്*റെ രാഷ്ട്രീയം പറയാനും പുതിയ കാലത്ത് ഉയര്*ന്നുവരുന്ന വെല്ലുവിളികളെ തുറന്നുകാട്ടാനും ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. കോലംതുള്ളി നേടിയ പണം കണ്ണൂരിലെ തെയ്യം കലാകാരന്* നല്*കുന്നത് യത്തീംഖാനയില്* നിന്നും ബിടെക് പഠിക്കാന്* പോകുന്ന ആസാദിനാണ്. കണ്ണൂര്* ജില്ലയുടെ ജനങ്ങളുടെ നډയും ജാതിക്കും മതത്തിനും അതീതമായ കൂട്ടായ്മയും സിനിമ കാണിച്ചുതരുന്നുണ്ട്. മതം നോക്കാതെ ജീവിക്കുന്ന കൂട്ടായ്മയുടെ രാഷ്ട്രീയം കണ്ണൂരിന്*റെ മണ്ണില്* നിന്നും പറയുമ്പോള്* ഏറ്റവും സുരക്ഷിതമെന്ന് പറയുന്ന ബാംഗ്ളൂര്* നഗരത്തിന്*റെ അരാജകത്വവും സിനിമ കാണിച്ചുതരുന്നു. പരസ്പരം സ്നേഹിക്കുക എന്നതില്* കവിഞ്ഞ് മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാത്ത സൗഹൃദത്തിനിടയിലേക്ക് മതത്തിന്*റെ വേലിക്കെട്ടുകള്* എങ്ങനെ വരുന്നുവെന്നും രാജ്യത്ത് മതവിദ്വേഷം എത്ര ഭയാനകമായി വളരുന്നുണ്ടെന്നും സിനിമ ചൂണ്ടിക്കാണിക്കുന്നു. ആസാദ് ആസാദിയാകുന്ന കാലത്ത് യുവതലമുറ മിണ്ടാതെ വീട്ടിലിരിക്കേണ്ടവരല്ലെന്നും, നാളെ നമുക്കും ആസാദിയുടെ മുദ്രാവാക്യങ്ങള്* ഉറക്കെ വിളിക്കേണ്ടിവരുമെന്നും ഓര്*മ്മപ്പെടുത്തുന്നുണ്ട് ബിടെക്. "ഞാനിത് പറയുമ്പോള്* എനിക്കെന്ത് സംഭവിക്കുമെന്ന് അറിയില്ല, പക്ഷെ, എനിക്കിത് പറഞ്ഞെ പറ്റൂ" എന്ന ആസിഫ് അലിയുടെ കഥാപാത്രത്തിന്*റെ വാക്കുകളാണ് നമുക്ക് മുന്നില്* ഉയരുന്നത്. നല്ല സൗഹൃദങ്ങള്*ക്കായി, പേരും മതവും നോക്കി ആളെ തരംതിരിക്കാത്ത നാടിനായി ആടിയും പാടിയും പറഞ്ഞും പ്രതികരിച്ചും മുന്നോട്ട് പോകണം.
    സിനിമ ഒരു കലാരൂപമാണ്. അതുകൊണ്ട് തന്നെ അതിന് സമൂഹത്തോട് പ്രതിബന്ധതയുണ്ട്. മൃദുല്* നായരും സംഘവും ആ പ്രതിബന്ധത ഭംഗിയായി നിര്*വ്വഹിച്ചു.
    ബിടെക് ടീമിന് അഭിവാദനങ്ങള്*..


    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #255
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default




    .

  7. #256
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default


  8. #257

  9. #258

    Default

    Cinema nannai ishtapettirunnu... Climaxilek korach paaliyengilum..over all nannaitund..
    Mridul Nair dir kollam...Asif super perfo...Azad ayi vanna payyanum ellarum nannaitund...

  10. #259
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    .

  11. #260
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •