��മതിൽ വഴിയുള്ള എത്തിനോട്ടം ...
അതെന്റെ ജന്മാവകാശമാണ് ��
..John Paul in ��"KUTTANADAN MARPAPPA"����
Sponsored Links ::::::::::::::::::::Remove adverts | |
��മതിൽ വഴിയുള്ള എത്തിനോട്ടം ...
അതെന്റെ ജന്മാവകാശമാണ് ��
..John Paul in ��"KUTTANADAN MARPAPPA"����
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK
Appo ithaanu ........Marpappayude JESSY..........”KUTTANADAN MARPAPPA”........
Kunchacko Boban
John Paul രണ്ടാമൻ * *
..."KUTTANADAN MARPAPPA"...
ഒരു അണ്ടർ വാട്ടർ ലവ് സ്റ്റോറി
തൊണ്ടിമുതലും ദൃക്*സാക്ഷിയും എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ പോലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറന്മൂടും ഒരുമിച്ചെത്തിയ കുഞ്ചാക്കോ ബോബന്* നായകനാകുന്ന കുട്ടനാടന്‍* മാര്‍*പാപ്പയിലൂടെ എസ്*ഐയുടെ വേഷത്തില്‍* ഈ പോലീസ് താരം വീണ്ടുമെത്തുകയാണ്. തൊണ്ടിമുതലും ദൃക്*സാക്ഷിയും എന്ന ചിത്രത്തിലും പോലീസ് ഉദ്യോഗസ്ഥനായി എത്തിയ സിബി തന്റെ പ്രകടനമികവ് കൊണ്ടാണ് പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയത്. കുട്ടനാടന്‍* മാര്‍*പാപ്പയിലെ അഭിനയത്തിലൂടെ ഈ പ്രതിഭ വീണ്ടും ആരാധകരെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK