Starring - Shane Nigam,Soubin Shahir,Sreenath Bhasi and Fahad Faasil
Sponsored Links ::::::::::::::::::::Remove adverts | |
booked....................
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......
Shane Nigam, Soubin Shahir n Sreenath Bhasi as Heroes
Fahad Fazil as Villain
Sent from my iPhone using Tapatalk
സിനിമാ നിര്*മ്മാണ കമ്പനിയുമായി ദിലീഷ് പോത്തനും ശ്യാം പുഷ്*കരനും; ആദ്യ സിനിമ ഫഹദ് ഫാസിലിന്റെ ‘കുമ്പളങ്ങി നൈറ്റ്*സ്’
നടനും സംവിധായകനുമായ ദിലീഷ് പോത്തനും ശ്യാം പുഷ്*കരനും സിനിമാ നിര്*മ്മാണ മേഖലയിലേക്ക് കടക്കുന്നു. സിനിമാ നിര്*മ്മാണ കമ്പനി തുടങ്ങുന്ന വിവരം ഫെയ്*സ്ബുക്ക് പോസ്റ്റിലൂടെയാണ് ദിലീഷ് പോത്തന്* അറിയിച്ചിരിക്കുന്നത്. Working Class Hero എന്ന പേരില്‍* തുടങ്ങുന്ന കമ്പനിയുടെ ആദ്യ നിര്*മ്മാണ ചിത്രം ഫഹദ് ഫാസിലിന്റെ ‘കുംബളങ്ങി നൈറ്റ്*സ്’ ആണ്.
ഫെയ്*സ്ബുക്ക് പോസ്റ്റിന്റെ പൂര്*ണരൂപം
സുഹ്രുത്തുക്കളെ .. ഞാനും ശ്യാം പുഷ്*കരനും ചേര്*ന്ന് Working Class Hero എന്ന പേരില്‍* സിനിമാ നിര്*മ്മാണ കമ്പനി തുടങ്ങുന്നു . Fahadh Faasil and Friends ന്റെ നിര്*മ്മാണ പങ്കാളിത്തത്തില്‍* ആദ്യസംരഭമായ ‘കുമ്പളങ്ങി നൈറ്റ്*സ് ‘സംവിധാനം ചെയ്യുന്നത് ഞങ്ങളുടെ സഹപ്രവര്*ത്തകനായ മധു സി നാരായണന്* ആണ് .
ഷെയിന്‍* നിഗം , സൗബിന്* ഷാഹിര്‍* , ശ്രീനാഥ് ഭാസി , മാത്യു തോമസ് എന്നിവരാണു ഹീറോസ് . ഫഹദ് ഫാസില്‍* മറ്റൊരു പ്രധാന റോളിലും എത്തുന്നു . എല്ലാവരുടെയും പിന്തുണയും സ്*നേഹവും പ്രതീക്ഷിക്കുന്നു
Aashiq Abu
ഏറെകാലത്തെ അടുത്ത സുഹൃത്തും, ആദ്യസിനിമ മുതൽ കൂടെയുള്ള സഹസംവിധായകനും, ഞങ്ങളുടെ കുടുംബത്തിലെ പ്രധാനിയുമായ മധു നാരായണൻ സ്വതന്ത്രസംവിധായകനാവുകയാണ്. സന്തോഷത്തോടെ, അഭിമാനത്തോടെ അവതരിപ്പിക്കുന്നു, ശ്യാം എഴുതുന്ന, മധു നാരായണന്റെ "കുമ്പളങ്ങി നൈറ്റ്സ് ". നിർമാണം : നസ്രിയ നാസിം, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ. ക്യാമറ : ഷൈജു ഖാലിദ് സംഗീതം : സുഷിൻ ശ്യാം എഡിറ്റ് : സൈജു ശ്രീധരൻ.