Sponsored Links ::::::::::::::::::::Remove adverts | |
ലാലേട്ടന്റെ ലുക്ക് , സ്റ്റാർ നെറ്റ് വർക്കിന്റെ "39 only" പരസ്യത്തിൽ ഉള്ളതാണല്ലേ...
Athoke VFX company & number of VFX scenes oke anusarichu irikum... Hollywood level venam enkil minimum 1 year enkilum post production venam...
ithu ipo namuku avarde plan entha ennu ariyillallo.. avar chilapol 100 days shooting ullathu change cheyyan chance undu ennu aaro ivide parayunathu kettu...
vfx നന്നാവണം എങ്കിൽ post production മാത്രം പോര. pre-planned ആയി അതിനു വേണ്ട cutt shots ഉണ്ടാക്കി വെക്കണം. എങ്കിൽ മാത്രമേ vfx നന്നാവൂ അല്ലെ cartoon കാണുന്നത് പോലെ ഉണ്ടാവും. ഹോളിവുഡ് vfx ഒക്കെ കാണുന്ന പ്രേക്ഷകർക്ക് ലോ quality vfx movie കണ്ട crap ആയി തോന്നൂ
Sent from my BAC-L21 using Tapatalk