Page 203 of 1053 FirstFirst ... 103153193201202203204205213253303703 ... LastLast
Results 2,021 to 2,030 of 10529

Thread: MARAKKAR◄║╝Mohanlal ★ Priyadarshan ★ STREAMING NOW ON PRIME VIDEO ★

  1. #2021
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by kandahassan View Post
    kannapanunni is fraud ............athupole alla priyadarshan ...............

    kidukkachi updates coming soon
    2 kidukkachi updates appurathe brahmandathilekkum koode idanam

    Sent from my SM-G925I using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2022
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Don David View Post
    2 kidukkachi updates appurathe brahmandathilekkum koode idanam

    Sent from my SM-G925I using Tapatalk
    venu kunnapalli and teamine parichayam illa

    marakkaril nammude aaalkkar work cheyyunund so updates kittum

  4. #2023
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Don David View Post
    2 kidukkachi updates appurathe brahmandathilekkum koode idanam

    Sent from my SM-G925I using Tapatalk
    Imax news hit aayi

  5. #2024
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    മരയ്ക്കാറിന്റെ വിഎഫ്എക്*സ് വര്*ക്കുകള്*ക്ക് പിന്നില്* വമ്പന്*മാര്*

    മോഹന്*ലാല്* ആരാധകര്* ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാര്* അറബിക്കടലിന്റെ സിംഹം. പ്രിയദര്*ശന്റെ സംവിധാനതികവില്* ഒരുങ്ങുന്ന ചിത്രത്തില്* പ്രഭു,സുനില്* ഷെട്ടി, അര്*ജുന്*,പ്രണവ് മോഹന്*ലാല്*, കല്യാണി പ്രിയദര്*ശന്*, മഞ്ജു വാര്യര്* തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്* അണി നിരക്കുന്നുണ്ട്. അടുത്തിടെ നടന്ന ആശിര്*ലാദ് സിനിമാസ് ഒരുക്കിയ സിനിമകളുടെ വിജയാഘോഷ ചടങ്ങില്* വച്ച് മരക്കാറിന്റെ ഒരു ടീസര്* അണിയറപ്രവര്*ത്തകര്* പുറത്ത് വിട്ടിരുന്നു. വലിയ ആവേശത്തോടെയാണ് ആരാധകര്* അത് ഏറ്റെടുത്തത്.
    ഇതിനിടെ ചിത്രത്തിന്റെ വി എഫ് എക്സ് ജോലികള്* ഏറ്റെടുത്തിരിക്കുന്നത് അനിബ്രെയിന്* കമ്പനിയാണ് എന്ന വാര്*ത്തയാണ് ഇപ്പോള്* പുറത്ത് വന്നിരിക്കുന്നത്. ലോക സിനിമയിലെ തന്നെ പല വമ്പന്* സിനിമകള്*ക്കും വി എഫ് എക്സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിന്*.കിങ്സ്മാന്*, ഗ്വാര്*ഡിയന്* ഓഫ് ഗ്യാലക്സി, ഡോക്ടര്* സ്*ട്രെയിന്*ജ്ജ്,നൗ യൂ സീ മീ 2 എന്നിവയാണ് ഇവര്* വി എഫ് എക്സ് ഒരുക്കിയ ഏറ്റവും മികവുറ്റ ചിത്രങ്ങളില്* ചിലത്.എന്തായാലും കാത്തിരിക്കാം മലയാള സിനിമയുടെ ലെവല്* മാറ്റുന്ന വി എഫ് എക്സ് വര്*ക്കുകള്*ക്കായി.
    ആശീര്*വാദ് സിനിമാസിന്റെ ബാനറില്* ആന്റണി പെരുമ്പാവൂര്*, കോണ്*ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്* ഡോക്ടര്* സി ജെ റോയ്, മൂണ്* ഷോട്ട് എന്റെര്*റ്റൈന്മെന്റിന്റെ ബാനറില്* സന്തോഷ് ടി കുരുവിള എന്നിവര്* ചേര്*ന്ന് നിര്*മ്മിക്കുന്ന ഈ ചിത്രം നൂറു കോടിക്ക് മുകളില്* മുതല്* മുടക്കിയാണ് നിര്*മ്മിച്ചിരിക്കുന്നത്. അടുത്ത വര്*ഷം മാര്*ച്ച് 19 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിനു മുന്*പേ റെക്കോര്*ഡുകള്* കീഴടക്കുകയാണ് മോഹന്*ലാല്* ചിത്രം.അടുത്ത വിഷു കാലത്ത് റിലീസിനെത്തുന്ന മരയ്ക്കറിനെതിരെ മത്സരിക്കാന്* ഒരു മലയാള ചിത്രവും ഉണ്ടാകില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങള്*. എല്ലാ ചിത്രങ്ങളും ഈദിലേക്ക് റിലീസ് മാത്രം.ഇതോടെ കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും വിഷു കാലത്ത് മരയ്ക്കാര്* തന്നെയാകും പ്രദര്*ശിപ്പിക്കുക.ഇപ്പോള്*തന്നെ ഏകദേശം അഞ്ഞൂറോളം സ്*ക്രീനുകള്* കേരളത്തില്* മാത്രം മരക്കാറിനു വേണ്ടി ചാര്*ട്ട് ചെയ്തു കഴിഞ്ഞു.ഒരു കോടി രൂപയ്ക്കു ആണ് ഇതിന്റെ ഓഡിയോ റൈറ്റ്*സ് വിറ്റു പോയത്.

  6. #2025
    FK Addict rinshad's Avatar
    Join Date
    Aug 2015
    Posts
    1,464

    Appo marakkar irangi kazhinja eid vare malayaalam movies indakillenno aar padach vidunno aavvoo

  7. #2026

    Default

    Quote Originally Posted by rinshad View Post

    ithanu forced hype....
    ee പോസ്റ്റ് കാര്യമാക്കേണ്ട....
    Last edited by Rangeela; 11-17-2019 at 10:32 PM.

  8. Likes Oruvan1 liked this post
  9. #2027

    Default

    Quote Originally Posted by rinshad View Post
    Appo marakkar irangi kazhinja eid vare malayaalam movies indakillenno aar padach vidunno aavvoo
    April alle dq anoop sathyan movie
    Ikka sathyan movie
    Okke ulle

  10. #2028

    Default

    Quote Originally Posted by Mammooka fan View Post
    April alle dq anoop sathyan movie
    Ikka sathyan movie
    Okke ulle
    April kooduthal release undavan chance ella. April 24th Nomb thudangum

    Sent from my SM-G950F using Tapatalk

  11. #2029
    FK Addict rinshad's Avatar
    Join Date
    Aug 2015
    Posts
    1,464

    Default

    Quote Originally Posted by mkd View Post
    April kooduthal release undavan chance ella. April 24th Nomb thudangum

    Sent from my SM-G950F using Tapatalk
    Haa, vishu nekaallum eid nn kooduthal preference kodukkum mikka movies um eid + 3 weeks vacation. Still eid nn irakkan ikka movie vere ethelum sure aayum indaavum appo vishunn ikka satyan movie irakkividum.

  12. #2030
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Quote Originally Posted by rinshad View Post
    Haa, vishu nekaallum eid nn kooduthal preference kodukkum mikka movies um eid + 3 weeks vacation. Still eid nn irakkan ikka movie vere ethelum sure aayum indaavum appo vishunn ikka satyan movie irakkividum.
    Eid May 23/24 alle...One week alle vacationil kittu?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •