Page 173 of 175 FirstFirst ... 73123163171172173174175 LastLast
Results 1,721 to 1,730 of 1748

Thread: MARAKKAR◄║╝Arabikadalinte Simham ★ Mohanalal ★ Priyadarshan ★ In Cinemas 2K20 ★

  1. #1721
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    106,296

    Default


    വിവാദത്തില്*പ്പെട്ട് മോഹന്*ലാലിന്റെ മരക്കാര്*; മമ്മൂട്ടിയെ നായകനാക്കി തീരുമാനിച്ച ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചു, തെളിയിക്കാന്* ടി പി രാജീവനെ വെല്ലുവിളിച്ച് പ്രിയദര്*ശന്













    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1722
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    106,296

    Default

    മോഹന്*ലാലിനെ നായകനാക്കി പ്രിയദര്*ശന്* ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രം മരക്കാര്* അറബിക്കടലിന്റെ സിംഹം വിവാദത്തില്*. തന്റെ തിരക്കഥ മോഷ്ടിച്ചാണ് പ്രിയദര്*ശന്* സിനിമയൊരുക്കുന്നതെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത രചയിതാവ് ടി പി രാജീവന്*.
    മമ്മൂട്ടിയെ നായകനാക്കി ഷാജി നടേശന്* നിര്*മ്മിക്കാനിരുന്ന കുഞ്ഞാലി മരക്കാരുടെ രചയിതാക്കളില്* ഒരാളാണ് ടി പി രാജീവന്*. ശങ്കര്* രാമകൃഷ്ണനോപ്പം ചേര്*ന്ന് ടി പി രാജീവന്* ആണ് ഈ പ്രോജക്ടിന് തിരക്കഥ ഒരുക്കുക എന്നായിരുന്നു വാര്*ത്തകള്* വന്നത്. എന്നാല്* മോഹന്*ലാല്*- പ്രിയദര്*ശന്* ചിത്രം ആരംഭിച്ചതോടെ ഈ പ്രോജെക്ടിനെ പറ്റി കൂടുതല്* ഒന്നും കേട്ടില്ല. എന്നാല്* ഈ ആരോപണം നിഷേധിച്ചു കൊണ്ട് തന്നെ പ്രിയദര്*ശന്* രംഗത്ത് വന്നിട്ടുണ്ട്.
    കുഞ്ഞാലി മരക്കാര്* എന്ന പ്രോജെക്ടിനെ കുറിച്ച് സംസാരിക്കാന്* ടി പി രാജീവനെ താന്* കണ്ടിട്ടുണ്ട് എന്നത് സത്യം ആണെങ്കിലും ഇതിന്റെ തിരക്കഥ ദാമോദരന്* മാഷ് ഒരുക്കിയതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചെയ്തിരിക്കുന്നത് എന്നും ധൈര്യമുണ്ടെങ്കില്* ടി പി രാജീവന്* താന്* എഴുതിയ കഥ വെളിപ്പെടുത്തണം എന്നും പ്രിയന്* വെല്ലുവിളിക്കുന്നു.
    അതേസമയം അന്തരിച്ചു പോയ ടി ദാമോദരന്* മാഷ് എഴുതി നല്*കിയ പൂര്*ണ്ണമാവാത്ത തിരക്കഥയെ അധികരിച്ചു പ്രിയദര്*ശനും ഐ വി ശശിയുടെ മകന്* ആയ അനി ഐ വി ശശിയും ആണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതെന്നാണ് മാമാങ്കത്തിന്റെ അണിയറപ്രവര്*ത്തക
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #1723

  5. Likes Perumthachan liked this post
  6. #1724

    Default

    വേറൊരാൾ എഴുതിയ ചരിത്ര സിനിമയുടെ തിരക്കഥ മോഷ്ടിച്ച് സ്വയം സിനിമ എടുക്കുന്ന പരുപാടി പ്രിയൻ നേരത്തേയും നടത്തിയിട്ടുള്ളതിനാൽ രാജിവന്റെ ആരോപണത്തിൽ കഴബുണ്ടെന്നു ഉറപ്പായി... എന്നാ, കേരള ചരിത്രത്തിൽ രേഖപ്പെടിത്തിയിട്ടുള്ള, ഇവിടെ ജീവിച്ചുമരിച്ച ഒരു വ്യക്തിയുടെ ജീവിത കഥ ഒരാൾ മോഷ്ടിച്ചു എന്ന് പറയുന്നത് ബാലിശമാണ്... ഏറ്റവും തമാശ തോന്നിയത്, ഈ കഥയിലും സംവിധായകൻ ജയരാജ് ഒരു കഥാപാത്രം ആണല്ലോ എന്നാ....
    അന്നേക്കും ഇന്നേക്കും അവസാനം ശ്വാസം വരേക്കും വാമോസ് അർജന്റീന

  7. #1725
    FK SULTHAN kandahassan's Avatar
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    45,068

    Default

    #Marakkar Project designer @sabucyril in the sets..


  8. #1726
    FK SULTHAN kandahassan's Avatar
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    45,068

    Default


  9. #1727
    FK SULTHAN kandahassan's Avatar
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    45,068

    Default


  10. #1728
    FK SULTHAN kandahassan's Avatar
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    45,068

    Default


  11. #1729
    FK SULTHAN kandahassan's Avatar
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    45,068

    Default


  12. #1730

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •