Page 266 of 1053 FirstFirst ... 166216256264265266267268276316366766 ... LastLast
Results 2,651 to 2,660 of 10529

Thread: MARAKKAR◄║╝Mohanlal ★ Priyadarshan ★ STREAMING NOW ON PRIME VIDEO ★

  1. #2651
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


    Quote Originally Posted by NAVIN KS View Post
    imagine this still aa scenil lal loook kidilam but dialogue parayumbol "njammante koya" set up samsaaram aanel oonjalil aadi kondu irikkam ellaperkkum :P
    aagey ulla pedi dialogue delivery aanu.. teaseril dialogues undenkil arayam..

    Sent from my LLD-AL10 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2652
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    5,551

    Default

    🔰 *AKMFCWA VENJARAMOODU AREA COMMITTEE* 🔰

    *Marakkar Fans Show Booking Started*

    *On 26th March*

    *SINDHU THEATRE VENJARAMOODU*

    *For Tickets*
    📞 *Vishnu 8281651441*

    🎟🎟 *Grab Your Tickets Now* 🎟🎟

    *AKMFCWA VENJARAMOODU AREA COMMITTEE*

  4. #2653
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    5,551

    Default

    🔹#കുഞ്ഞാലി_മരക്കാർ_Solution_Squad

    🔹#ഭാഗം_1
    __________________________________________________ _______

    🔸ഇത് ഒരു നാടിന്റെ കഥ മാത്രം അല്ല നാടിനു വേണ്ടി അവസാനം വരെ പൊരുതി ശീലമുണ്ടായിരുന്ന ചരിത്ര താളുകളിൽ മങ്ങാതെ കിടക്കുന്ന തലമുറയുടെ,ഒരു വംശത്തിന്റെ കഥയാണ്🔸

    __________________________________________________ ________

    പറങ്കികളുടെ അധിനിവേഷത്തിനെതിരെ ജീവനും ജീവിതവും രക്തവും നൽകിയ കടത്താനാടിന്റെ യശസ്സ് വാനോളം ഉയർത്തിയ നാല് പേര്...

    ഇന്ത്യൻ നാവിക ചരിത്രത്തിൽ ഇത്രയേറെ സമുദ്രപോരാട്ടത്തിലൂടെ പോരും പോർക്കളവും അടക്കിവാണ
    ഇവർക്ക് തുല്യമായവരെ കാണിക്കാൻ ചരിത്രം വേറെ ആരുടെയും നേർക്ക് വിരൽ ചൂണ്ടില്ല

    ഒന്നാം കുഞ്ഞാലി മരക്കാർ മുതൽ നാലാം കുഞ്ഞാലി വരെ ഒരു നൂറ്റാണ്ട് കാലം 26യുദ്ധങ്ങൾ കൊണ്ട്
    പറങ്കികളെ ഇത്രയേറെ വെല്ലുവിളിച്ച ഇത്രയേറെ ആൾ നാശം വരുത്തിയ ഒരു തലമുറയോ ഒരു ഇന്ത്യൻസൈന്യമോ വേറെയില്ല..

    നായർ സൈന്യത്തിനൊപ്പം ചേർന്നു സാമൂതിരിക്കു വേണ്ടി പോർച്ചുഗീസിനെതിരെ പൊരുതി ഒന്നാമൻ വീണപ്പോൾ പകരക്കാരനായി ഒരു നിയുക്ത നിയോഗംപോലെ വന്നു രണ്ടാമനും മൂന്നാമനും.

    നാവികാക്രമത്തിൽ നടുവിന് ക്ഷതമേറ്റ് മൂന്നാമൻ കിടപ്പിലായപ്പോൾ ഒരു നാടിന്റെ വിശ്വാസത്തിൽ ആയിരുന്നു ഒരു സൈന്യത്തിന്റെ കുന്തമുനയ്ക്കായിരുന്നു മങ്ങലേറ്റത്..
    സ്വപ്നങ്ങൾ തകർന്ന നിലയിൽ ആ കാഴ്ച കണ്ടു സാമൂതിരിയുടെ മടക്കം വികാരനിർഭരിതം തന്നെ ആയിരുന്നു
    ആ നിമിഷം തന്നെ ആ പോരാളിയും ലോകത്തോട് വിടപറഞ്ഞു...

    യുദ്ധം ജയിച്ച പ്രതീതി തന്നെയായിരുന്നു പറങ്കികൾക്ക്
    നൂറ്റാണ്ടുകളായി ഉറക്കം കെടുത്തിയ തലമുറയാണ് വേരറ്റു പോയിരിക്കുന്നത് ഇതിൽപരം എന്ത് വേണം!

    പോർച്ചുഗീസ് പടകളത്തിൽ ആഘോഷം തകൃതിയായി നടക്കവേ അവർ അറിഞ്ഞിരുന്നില്ല

    തന്ത്രം കൊണ്ടും പോരാട്ടം കൊണ്ടും തലമുറയിലെ നാലാമൻ വന്ന കാര്യം..
    ചവിട്ടി തേച്ചു കൊന്നിട്ടും മരിക്കാൻ തയാറാകാത്ത പോരാളി,മുൻ തലമുറയിലെ ആരും ഇദ്ദേഹത്തിന്റെ കൗശലത്തിന്റെയോ വീര്യത്തിന്റെയോ അത്രയും എത്തിയിരുന്നില്ല

    "ചാലിയത്തെ കോട്ടയ്ക്ക് ചുറ്റും കടലിലും കരയിലും എത്ര പറങ്കി പട്ടാളം വന്നാലും..... എന്റെ തമ്പുരാൻ ഏറനാട്ട് ഉടയോൻ സാമൂതിരിക്ക് നേരെ എന്റെ ചോരവീഴാതെ ഒരു പറങ്കി പീരങ്കിയും ഈ നാടിന് നേരെ തിരിയില്ല"

    മുഹമ്മദലി കുഞ്ഞാലിമരക്കാർ🔥
    __________________________________________________ _______


    Next Part #പോരിന്റെ_തുടക്കം🔥


  5. #2654
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,127

    Default

    Last vanna Poster kidu.... Adhinu munne vannadhonnum athra ishtappettilla..... But last one is superb.....
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  6. #2655

    Default

    Eniku first one nd arjunde matrame ishtapettullu, baakiyokke oru local setup pole thonni

  7. Likes krishna prasad liked this post
  8. #2656
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Quote Originally Posted by Akhil krishnan View Post
    aagey ulla pedi dialogue delivery aanu.. teaseril dialogues undenkil arayam..

    Sent from my LLD-AL10 using Tapatalk
    I think after the response for that promo dubbing, they won't be using that style. Athu paranju bore aakkunnathilum better normal dialogue delivery thanne cheyyunnathalle..

    Anyway movie historical accuracy oru kaaryathilum udheshikkunnillallo including in costumes...So it is not a problem.

  9. #2657

    Default

    Quote Originally Posted by ALEXI View Post
    Liked the first look more than this .still good.thalapaavu entho pole

  10. #2658

    Default

    Costume big let down aanu.. considering its a historical movie.. Thalappavokke kanumpol kunjali singh polund..

    Quote Originally Posted by Dr Roy View Post
    Liked the first look more than this .still good.thalapaavu entho pole

  11. #2659
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,209

    Default

    Quote Originally Posted by Smash View Post
    Story nadakkunnathu videshathu or abroad allallo.Athanu local feel
    Thallippoli posters... Release adukkaraakumbol nallatholke varumayirikkum...

  12. #2660
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,209

    Default

    Even aa title fontum bore aanu...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •