Page 319 of 1053 FirstFirst ... 219269309317318319320321329369419819 ... LastLast
Results 3,181 to 3,190 of 10529

Thread: MARAKKAR◄║╝Mohanlal ★ Priyadarshan ★ STREAMING NOW ON PRIME VIDEO ★

  1. #3181
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    5,551

    Default


    *കുഞ്ഞാലി മരക്കാർ,*
    *കുഞ്ഞാലി മരക്കാർ കടലിൽ സിംഹമായിരുന്നു,*
    *കരയിൽ ആർക്കും പിടിച്ചു കെട്ടാൻ സാധിക്കാത്ത കൊടുങ്കാറ്റും..*

    *മാതൃ രാജ്യത്തെ അയ്യാൾ പെറ്റമ്മയെപോലെ ആദരിച്ചു, സ്നേഹിച്ചു..*
    *സ്വന്തം ദേശത്തെ ആക്രമണങ്ങളിൽ നിന്നു രക്ഷിച്ചു നിർത്താൻ കുഞ്ഞാലി അറബിക്കടലിൽ ജീവനിൽ ഭയമില്ലാതെ പോരാടി..*

    *കുഞ്ഞാലി ദേശത്തിന്റെ രക്ഷകനായി,*
    *ഇന്ത്യയുടെ ആദ്യ സ്വതന്ത്ര സമര പോരാളികളിൽ ഒരാളായി..*

    *കുഞ്ഞു നാളിൽ നാമെല്ലാം പഠിച്ചതാണ് കുഞ്ഞാലി മരക്കാരുടെ കഥ,*
    *പറച്ചിലുകൾക്ക് അനുസരിച്ചു പല പല ഭാവങ്ങളിൽ അതു തലമുറകളെ വശീകരിച്ചു..*

    *പ്രിയദർശൻ എന്ന സംവിധായകനും അദ്ദേഹത്തിന്റെ കുട്ടിക്കാലത്തു ഈ കഥ കേട്ടിട്ടുണ്ട്,*
    *താൻ കേട്ട കഥ ഒരു സിനിമയായി അവതരിപ്പിക്കാൻ,*
    *അതീ നാടിന്റെ പോരാട്ട വീര്യത്തിനും ധീരതയ്ക്കും മുന്നിൽ സമർപ്പിക്കുക എന്നത് പ്രിയന്റെ എക്കാലത്തെയും സ്വപ്*നമായിരുന്നു,*

    *പല തവണ ഞങ്ങൾ അതിനു വേണ്ടി ഒരുങ്ങി ഇറങ്ങി,*
    *പല കാരണങ്ങളാൽ പിന്മാറേണ്ടി വന്നു..*
    *ഒടുവിൽ എന്തു വന്നാലും കുഞ്ഞാലി മരക്കാരെ സിനിമയിൽ പുനർ സൃഷിക്കുക എന്ന ഏറെ ശ്രമകരമായ ജോലിയുമായി മുന്നോട്ടു പോകാൻ ഞങ്ങൾ തീരുമാനിച്ചു..*

    *കഴിഞ്ഞ രണ്ടു വർഷമായി ഞങ്ങളീ സിനിമയ്ക്ക് പുറകിലാണ്,*
    *ഒരുപാടുപേരുടെ രാവും പകലും കണക്കാക്കാതെയുള്ള അധ്വാനത്തിന്റെ ഫലമായാണ് കുഞ്ഞാലി മരക്കാർ പൂർത്തിയായത്..*

    *ഇതൊരു ഇന്ത്യൻ സിനിമയാണ്,*
    *ലോകത്തിനു മുന്നിൽ അഭിമാനപൂർവ്വം നമുക്ക്* *സമർപ്പിക്കാവുന്ന സിനിമ,*
    *അതിലുപരി പിറന്ന* *നാടിന്റെ അഭിമാന സംരക്ഷണത്തിന് വേണ്ടി ജീവൻ നൽകിയ ഒരു പോരാളിയോടുള്ള നമ്മുടെ കാലത്തിന്റെ ആദരവ് കൂടിയാണ്..*

    *നമുക്ക് സമാധാനമായി ജീവിക്കാൻ വേണ്ടി *കടലിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ നാവിക സേനയ്ക്കാണ്* *ഈ സിനിമ സമർപ്പിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നത്*..*
    *ഇതു നാം ഈ കാലത്തിനു *വേണ്ടി മാത്രമല്ല,*
    *വരും കാലത്തിനും വേണ്ടി കൂടി ചെയ്യേണ്ട കടമയാണ്..*

    *കുഞ്ഞാലിയെ നിങ്ങൾ സ്വീകരിക്കുമോ ഇല്ലയോ**
    *എന്ന് എനിക്കറിയില്ല*
    *എന്നാൽ കുഞ്ഞാലിയെ*
    *നിങ്ങൾ സ്നേഹിക്കും*
    *ആദരിക്കും*
    *ആ മനുഷ്യൻ പിറന്ന മണ്ണിൽ ജീവിക്കാൻ* *സാധിച്ചതിൽ അഭിമാനിക്കും*

    *കുഞ്ഞാലിയെ ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു..🔥*

    *Lalettan #Asianet❤ #Marakkar⚓🔥*

  2. Likes hakkimp liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #3182

    Default

    Quote Originally Posted by USTHAAD View Post
    *"കുഞ്ഞാലിയെ നിങ്ങൾ സ്വീകരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല*,
    *എന്നാൽ കുഞ്ഞാലിയെ നിങ്ങൾ സ്നേഹിക്കും*,
    *ആദരിക്കും*,
    *ആ മനുഷ്യൻ പിറന്ന മണ്ണിൽ ജീവിക്കാൻ സാധിച്ചതിൽ* *അഭിമാനിക്കും..*"
    *മോഹൻലാൽ*❤

  5. #3183
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default






  6. #3184
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  7. #3185
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  8. #3186

  9. #3187

    Default

    GCC RELEASE ON MAR 26TH

  10. #3188
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    5,551

    Default

    Quote Originally Posted by aak View Post
    GCC RELEASE ON MAR 26TH
    Appp 25th premier ille??? Atho Avide 12am thott shows undavumo????
    #L #Love #Lalettan #LUCIFER


  11. #3189
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    ഇന്നേക്ക് മുപ്പത്തിയൊന്നാം നാൾ മുരുകന്റെ അന്ദ്യം 😅

    Sent from my SM-M205F using Tapatalk

  12. #3190
    Last edited by cinema aaradhakan; 02-25-2020 at 11:07 AM.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •