Page 323 of 1053 FirstFirst ... 223273313321322323324325333373423823 ... LastLast
Results 3,221 to 3,230 of 10529

Thread: MARAKKAR◄║╝Mohanlal ★ Priyadarshan ★ STREAMING NOW ON PRIME VIDEO ★

  1. #3221
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,515

    Default

    Quote Originally Posted by Sree Tcr View Post
    12AM shows maatiyo...shows starting from 4AM ennu kelkunnu
    Thettiyatha...12 AM thanne

  2. Likes abcxyz123 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #3222
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    5,551

    Default

    Quote Originally Posted by Sree Tcr View Post
    Thettiyatha...12 AM thanne
    12am maarananu chance ennu kelkkunnund.
    #L #Love #Lalettan #LUCIFER

  5. #3223
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,515

    Default

    Quote Originally Posted by USTHAAD View Post
    12am maarananu chance ennu kelkkunnund.
    Maarinum...illanum parayunnundu, Thrissur okke 4AM & 7 AM Fans show Booking started

  6. #3224
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    മരക്കാർ സ്റ്റേ ചെയ്യണമെന്ന ആവശ്യം; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

    പ്രിയദർശൻ?മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന ?മരക്കാർ അറബിക്കടലിൻറെ സിംഹം? എന്ന സിനിമയുടെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. അനാവശ്യമായി കത്രിക വയ്ക്കില്ലെന്ന് സെൻസർ ബോർഡും നിലപാടെടുത്തു. ഹർജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു.

    ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ച് മരക്കാരുടെ പിൻമുറക്കാരിയായ കൊയിലാണ്ടി നടുവത്തുർ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാർ ആണ് കോടതിയെ സമീപിച്ചത് ചിത്രത്തിൽ മരക്കാരുടെ ജീവിതം വളച്ചൊടിച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. സിനിമക്ക് പ്രദർശനാനുമതി നൽകിയാൽ മതവിദ്വേഷം ഉണ്ടാകും. സമുദായ സൗഹാർദം ഇതുവഴി തകരുമെന്നും ഇത് ക്രമസമാധാന പ്രശ്*നത്തിന് വഴിവെക്കുകയും ചെയ്യും. ചിത്രത്തിന്റെ പ്രദർശനം തടയണം. കലക്ടർക്ക് പരാതി നൽകിയിരുന്നു എങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.

    മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രവുമായാണ് മരക്കാർ എത്തുന്നത്. പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. കുഞ്ഞാലി മരക്കാർ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. ഇവർക്കൊപ്പം അർജുൻ സർജ, സുനിൽ ഷെട്ടി, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, സുഹാസിനി മണിരത്*നം, മഞ്ജു വാര്യർ, സംവിധായകൻ ഫാസിൽ, സിദ്ദീഖ്, നെടുമുടി വേണു, മുകേഷ്, ഇന്നസെന്റ്, മാമുക്കോയ, നന്ദു, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു. മാർച്ച് 26നാണ് ചിത്രം തിയറ്ററുകളിൽ എത്തുക

  7. Likes abcxyz123 liked this post
  8. #3225

    Default

    Quote Originally Posted by BangaloreaN View Post

    Ival athinu padam kando ibgine okke case kodukkaa

  9. Likes abcxyz123 liked this post
  10. #3226
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by Oruvan1 View Post
    Ival athinu padam kando ibgine okke case kodukkaa
    All protests are like this, Padmavat is a classic example.

  11. #3227
    FK Addict Kenny's Avatar
    Join Date
    Jan 2011
    Location
    TrIvAnDrUm
    Posts
    1,258

    Default

    Quote Originally Posted by Oruvan1 View Post
    Ival athinu padam kando ibgine okke case kodukkaa
    Enthelum settlement kitanakum..ithonnum aadyamayitallallo 😅

  12. #3228
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,934

    Default

    NPR, CAA ഒക്കെ വിഷയമായി നിൽക്കുവല്ലേ എന്നാൽ പിന്നെ ഈ അവസ്ഥയിൽ ആ പെണ്ണുമ്പിള്ളയോട് മരക്കാറുടെ പിൻഗാമി ആണെന്ന് തെളിയിക്കാനുള്ള original രേഖ കാണിക്കാൻ പറയ് ഡാഡീ...

  13. Likes Mike, Kenny, Oruvan1 liked this post
  14. #3229

    Default

    Pranav & kalyani❤️❤️

    Sent from my Redmi Note 5 Pro using Tapatalk

  15. #3230

    Default

    Quote Originally Posted by Abin thomas View Post
    Pranav & kalyani❤️❤️

    Sent from my Redmi Note 5 Pro using Tapatalk
    Heavy rich costumes and set. Visuals nu nalla amount spend cheythu. Good.

    Sent from my Redmi Note 4 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •