Sponsored Links ::::::::::::::::::::Remove adverts | |
Fansukaar 400-500 fans show ennolke parayunnathallaathe oru odiyan level or half of it vibe onnum padathinu kaanunilaalo?
Oru maasam koodiye ulloo...promos polm thudangitilla
Sent from my SM-M205F using Tapatalk
പല കാരണങ്ങൾ ആണ് എനിക്ക് തോന്നുന്നത്..ഒന്നുകിൽ ഒടിയനു വന്നത് പോലെ അമിതപ്രതീക്ഷയുടെ ഒരു പണി കിട്ടാൻ സാധ്യത ഉണ്ടാകും എന്നുള്ള ഒരു മുൻകരുതൽ അല്ലെങ്കിൽ പടത്തിനു മുകളിലുള്ള വിശ്വാസം കുറവായിരിക്കും,അതും അല്ലെങ്കിൽ മാർച്ച് മുതൽ തുടങ്ങാൻ ആയിരിക്കും പ്ലാൻ..