മോഹന്‍*ലാലിനെ നായകനാക്കി പ്രിയദര്*ശന്* ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രം മരക്കാര്‍* അറബിക്കടലിന്റെ സിംഹം വിവാദത്തില്‍*. തന്റെ തിരക്കഥ മോഷ്ടിച്ചാണ് പ്രിയദര്*ശന്* സിനിമയൊരുക്കുന്നതെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത രചയിതാവ് ടി പി രാജീവന്*.
മമ്മൂട്ടിയെ നായകനാക്കി ഷാജി നടേശന്* നിര്*മ്മിക്കാനിരുന്ന കുഞ്ഞാലി മരക്കാരുടെ രചയിതാക്കളില്‍* ഒരാളാണ് ടി പി രാജീവന്*. ശങ്കര്‍* രാമകൃഷ്ണനോപ്പം ചേര്*ന്ന് ടി പി രാജീവന്* ആണ് ഈ പ്രോജക്ടിന് തിരക്കഥ ഒരുക്കുക എന്നായിരുന്നു വാര്*ത്തകള്* വന്നത്. എന്നാല്‍* മോഹന്‍*ലാല്‍*- പ്രിയദര്*ശന്* ചിത്രം ആരംഭിച്ചതോടെ ഈ പ്രോജെക്ടിനെ പറ്റി കൂടുതല്‍* ഒന്നും കേട്ടില്ല. എന്നാല്‍* ഈ ആരോപണം നിഷേധിച്ചു കൊണ്ട് തന്നെ പ്രിയദര്*ശന്* രംഗത്ത് വന്നിട്ടുണ്ട്.
കുഞ്ഞാലി മരക്കാര്‍* എന്ന പ്രോജെക്ടിനെ കുറിച്ച് സംസാരിക്കാന്‍* ടി പി രാജീവനെ താന്‍* കണ്ടിട്ടുണ്ട് എന്നത് സത്യം ആണെങ്കിലും ഇതിന്റെ തിരക്കഥ ദാമോദരന്‍* മാഷ് ഒരുക്കിയതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചെയ്തിരിക്കുന്നത് എന്നും ധൈര്യമുണ്ടെങ്കില്‍* ടി പി രാജീവന്* താന്‍* എഴുതിയ കഥ വെളിപ്പെടുത്തണം എന്നും പ്രിയന്* വെല്ലുവിളിക്കുന്നു.
അതേസമയം അന്തരിച്ചു പോയ ടി ദാമോദരന്‍* മാഷ് എഴുതി നല്*കിയ പൂര്*ണ്ണമാവാത്ത തിരക്കഥയെ അധികരിച്ചു പ്രിയദര്*ശനും ഐ വി ശശിയുടെ മകന്* ആയ അനി ഐ വി ശശിയും ആണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതെന്നാണ് മാമാങ്കത്തിന്റെ അണിയറപ്രവര്*ത്തക