Nalla mega cast aanu. But other than Lal ettan and Pranav all other male actors are out of work like Arjun and Suniel Shetty. Female actors top aanu in South India itself. Keerthy Suresh, Manju etc
മലബാർ ഭാഷ കൈകാര്യം ചെയ്യാൻ ഇന്ന് പ്രിയദർശനോളം കഴിവ് ഉള്ള എഴുത്തുകാരൻ കേരളത്തിൽ വേറെ ആരാണ് ഉള്ളത് പ്രിയദർശൻ തന്നെ ആയിരിക്കും സംഭാഷണത്തിൽ ഒക്കെ ലാലേട്ടന്റെ കൂടി ഹെൽപ് ഉണ്ടാകും