Page 1 of 2 12 LastLast
Results 1 to 10 of 12

Thread: കാറ്റ്-തിരക്കഥയുടെ കെട്ടുറപ്പിൽ മികച്ച &

  1. #1
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default കാറ്റ്-തിരക്കഥയുടെ കെട്ടുറപ്പിൽ മികച്ച &


    തിയേറ്റർ: തൃശ്ശൂർ രാമദാസ്
    9:00 PM ഷോ
    30 പേരോളം ഇൻ FC

    അതിഗംഭീര സിനിമ എന്നൊന്നും വിശേഷിപ്പിക്കുന്നില്ല. പക്ഷേ ശക്തമായ പ്രകടനങ്ങൾ കൊണ്ട് പടം ഞെട്ടിച്ചു.അരുൺ കുമാർ അരവിന്ദ് സംവിധായൻ എന്ന നിലയിൽ തന്റെ സ്ഥാനം മലയാള സിനിമയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്, പക്ഷേ അദ്ദേഹത്തിന്റെ സിനിമകൾ ഒന്നും തന്നെ ബോക്സോഫീസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയിട്ടില്ല. കാറ്റ് എന്ന സിനിമയിലോട്ട് വരുമ്പോ സ്ഥിരം അരുൺ* - മുരളി ഗോപി കൂട്ടുകെട്ടിനൊപ്പം പത്മരാജന്റെ മകൻ അനന്തപത്മനാഭനും കൂടെ പേരുന്നു.ആഗസ്റ് ക്ലബ്ബ് എന്ന ചിത്രത്തിന് ശേഷമുള്ള ചിത്രം.
    കഥ നോക്കി പടം കാണുന്നവർ ഉള്ള നാട്ടിൽ ഈ പടത്തെയും പലരും കീറി മുറിച്ചേക്കാം.കഥയ്ക്കുപരി തിരക്കഥ മികവ് പുലർത്തുന്ന ഈ ചിത്രം ആൾക്കാർ തിരസ്ക്കരിച്ചേക്കാം. തുടക്കം മുതൽ തിരക്കഥയ്ക്കനുസരിച്ചുള്ള പേസിൽ പോകുന്ന മൂവി ആദ്യം തന്നെ പ്രേഷകരെ ആ മുഡിലോട്ട് എത്തിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. എടുത്തു പറയാൻ അഭിനേതാക്കളുടെ അതി ഗംഭീര പ്രകടനം, പ്രത്യേകിച്ച് ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് പെർഫോ ഫോർ മി. ശരിക്കും ഞെട്ടിച്ചു പുളളി. ബാക്കി പ്രകടനങ്ങളും ഗംഭീരമായിരുന്നു.പുതുമ അവകാശപ്പെടാനില്ലാത്ത കഥയിൽ, തിരക്കഥയുടെ ബലമാണ് പടത്തിന്റെ ഊർജ്ജം, അതോടെപ്പം ഗംഭീര പ്രകടനങ്ങൾ കൂടി ചേർന്നപ്പോൾ ഒരു മികച്ച സിനിമ അനുഭവം ആയിരുന്നു എനിക്ക്. പടം കാണാൻ വന്നവരും എൻജോയ് ചെയ്തതായി തോന്നി. ഇത്തരം മൂവിസ് ഫാമീലിസ് ആൻഡ് യൂത്ത് പ്രിഫർ ചെയ്യാറില്ല. അതു കൊണ്ട് തന്നെ അനിവാര്യമായ വിധി' നേരത്തെ എഴുതപ്പെട്ടിരിക്കുന്നു. പറ്റുന്നവർ എത്രയും പെട്ടെന്ന് കാണുവാൻ അഭ്യർത്ഥിക്കുന്നു.
    കൊമേഴ്സ്യൽ സിനിമ എന്ന ലേബലിൽ കാട്ടിക്കൂട്ടുന്ന എന്തു കാണുവാനും ആൾക്കാർ ഇടിച്ച് കയറും, പക്ഷേ ഇത്തരം നല്ല ശ്രമങ്ങൾ തിരസ്ക്കരിക്കപ്പെട്ട് കാണുമ്പോൾ നല്ല വിഷമമം.എല്ലാവരും കണ്ട് വിലയിരുത്തുക ഈ ആഴ്ച തന്നെ.

    Sent from my Lenovo A7020a48 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    thanks...............

  4. #3
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  5. #4
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,756

    Default

    Thanks.........

  6. #5
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Good Review !!! Promote this movie as possible as you can !!!

    Sent from my Moto G (4) using Tapatalk

  7. #6
    FK Regular KITO's Avatar
    Join Date
    Apr 2014
    Location
    Kottayam
    Posts
    729

    Default

    thanks...........

  8. #7
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Quote Originally Posted by Don David View Post
    Good Review !!! Promote this movie as possible as you can !!!

    Sent from my Moto G (4) using Tapatalk
    Already shared some thro my fb profile

    Sent from my Lenovo A7020a48 using Tapatalk

  9. #8
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by Sidharthan View Post
    Already shared some thro my gb profile

    Sent from my Lenovo A7020a48 using Tapatalk
    Good !!! If the movie is loosing theatres for Mersal ,then it's too sad to see it !!!

    Sent from my Moto G (4) using Tapatalk

  10. #9
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Quote Originally Posted by Don David View Post
    Good !!! If the movie is loosing theatres for Mersal ,then it's too sad to see it !!!

    Sent from my Moto G (4) using Tapatalk
    Inevitable s near..its dead already :(

    Sent from my Lenovo A7020a48 using Tapatalk

  11. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •