Page 1 of 32 12311 ... LastLast
Results 1 to 10 of 314

Thread: 💒MANGALYAM TANTUNANENA💒 Kunchacko Boban's Family HIT 🍁

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Thumbs up 💒MANGALYAM TANTUNANENA💒 Kunchacko Boban's Family HIT 🍁


    സൗമ്യ സദാനന്ദൻ സംവിധായികയാകുന്നു


    അഭിനേത്രിയും അവതാരകയുമായ സൗമ്യ സദാനന്ദൻ സംവിധായികയാകുന്നു. കുഞ്ചാക്കോ ബോബനാണ് സൗമ്യയുടെ ആദ്യ ചിത്രത്തിലെ നായകൻ. ഇപ്പോൾ സുഗീതിന്റെ ശിക്കാരി ശംഭുവിലാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. ജനുവരിയിൽ. പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണ തത്തയിലഭിനയിക്കുന്ന കുഞ്ചാക്കോ ബോബൻ തുടർന്നാണ് സൗമ്യയുടെ ചിത്രത്തിന് ഡേറ്റ് നൽകിയിരിക്കുന്നത്.

    ഡേവിഡ് ആൻഡ് ഗോലിയാത്ത് എന്ന ചിത്രത്തിലെ നായികയും സഹസംവിധായികയുമായിരുന്ന സൗമ്യ സദാനന്ദൻ ഓർമ്മയുണ്ടോ ഈ മുഖമുൾപ്പെടെ ഒട്ടേറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതരെക്കുറിച്ച് ചെമ്പൈ മൈ ഡിസ്*ക്കവറി ഒഫ് എ ലെജന്റ് എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്. നവാതനായ അരുണാണ് സൗമ്യയുടെ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് രചന നിർവഹിക്കുന്നത്.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    ദേശീയ അവാര്*ഡ് ജേതാവിനൊപ്പം കുഞ്ചാക്കോ ബോബന്റെ അടുത്ത ചിത്രം...

    കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയും പ്രഖ്യാപിച്ചു. നോണ്* ഫീച്ചറിംഗ് വിഭാഗത്തില്* ദേശീയ ജൂറിയുടെ പ്രത്യേക പരാമര്*ശം ലഭിച്ച സൗമ്യ സദാനന്ദന്* ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക.
    ചിത്രം ഏത് വിഭാഗത്തില്* പെടുന്നതാണെന്നോ മറ്റ് താരങ്ങള്* ആരൊക്കെ ആണെന്നോ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ചെമ്പൈ: മൈ ഡിസ്*കവറി ഓഫ് എ ലജന്*ഡ് എന്ന ഡോക്യുമെന്ററിക്കാണ് സൗമ്യക്ക് പുരസ്*കാരം ലഭിച്ചത്. ഡേവിഡ് ആന്*ഡ് ഗോലിയാത്ത്, ഓര്*മയുണ്ടോ ഈ മുഖം തുടങ്ങിയ സിനിമകളില്* അഭിനയിച്ച സൗമ്യ അവതാരികയായ ഫിലിം ലോംഞ്ച് എന്ന പരിപാടി സിനിമ പ്രക്ഷകര്*ക്ക് പ്രിയങ്കരമാണ്. അനില്* രാധകൃഷ്ണ മേനോന്* സംവിധാനം ചെയ്യുന്ന ദിവാന്*ജിമൂല ഗ്രാന്*ഡ് പ്രിക്*സാണ് കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ്. 2003ല്* പുറത്തിറങ്ങിയ ലോഹിതദാസ് ചിത്രം കസ്തൂരിമാനിലെ സാജന്* ജോസഫ് ഐഎഎസ് കഥാപാത്രമായാണ് ചാക്കോച്ചന്* എത്തുന്നത്. കാളിദാസ് ജയറാമിന്റെ പൂമരം എന്ന ചിത്രത്തിലും ശക്തമായ ഒരു കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്* അവതരിപ്പിക്കുന്നുണ്ട്. രമേഷ് പിഷാരടി ചിത്രം പഞ്ചവര്*ണ തത്തയും താരത്തിന്റെ ലിസ്റ്റിലുണ്ട്.

    Last edited by BangaloreaN; 11-16-2017 at 03:25 PM.

  4. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    booked...............

  5. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    booked ............

  6. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    booked ............

  7. #6
    FK Lover thumbikuttan's Avatar
    Join Date
    Dec 2011
    Location
    Bilalinte Kochi
    Posts
    2,674

    Default

    all the best
    "എന്റെ കാലുകൾ ആരോടും ചോദിക്കാതെ ഇങ്ങനെ മുന്നോട്ട് പോയികൊണ്ട് ഇരിക്കുവാ.. അതിന്റെ കൂടെ ഞാനും"

  8. Likes BangaloreaN liked this post
  9. #7
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    സൌമ്യയുടെ ആദ്യചിത്രം; കുഞ്ചാക്കോ നായകന്*



    ദേശീയ അവാര്*ഡ് ജേതാവ് സൌമ്യ സദാനന്ദന്* ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്* നായകനാകുന്നത് കുഞ്ചാക്കോ ബോബന്*. നടിയും ടെലിവിഷന്* അവതാരകയുമായ സൌമ്യയുടെ 'ചെമ്പൈ: മൈ ഡിസ്കവറി ഓഫ് എ ലെജന്*ഡ്' എന്ന ഡോക്യുമെന്ററിക്ക് നോണ്* ഫീച്ചര്* വിഭാഗത്തില്* പ്രത്യേക പരാമര്*ശം ലഭിച്ചിരുന്നു. ഓര്*മയുണ്ടോ ഈ മുഖം, ഡേവിഡ് ആന്*ഡ് ഗോലിയാത്ത് എന്നീ ചിത്രങ്ങളില്* സൌമ്യ അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ ജോലികള്* പുരോഗമിക്കുകയാണ്. നവാഗതനായ അരുണാണ് തിരക്കഥയെഴുതുന്നത്്. അനില്* രാധാകൃഷ്ണമേനോന്റെ ദിവാന്*ജിമൂല ഗ്രാന്റ്പ്രിക്സ്, സുഗീതിന്റെ ശിക്കാരി ശംഭു എന്നിവയാണ് കുഞ്ചാക്കോയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്*.

  10. Likes thumbikuttan liked this post
  11. #8
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    All the best

    Sent from my Moto G (4) using Tapatalk

  12. Likes BangaloreaN liked this post
  13. #9
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default


  14. #10
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Enthaakumo Entho

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •