Page 1 of 2 12 LastLast
Results 1 to 10 of 17

Thread: വില്ലൻ: ഒരു ശരാശരി അനുഭവം

  1. #1
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default വില്ലൻ: ഒരു ശരാശരി അനുഭവം


    തിയേറ്റർ: തൃശ്ശൂർ രാമദാസ്
    ഫാൻസ് ഷോ
    ഹൗസ്ഫുൾ

    അതിരാവിലെ തന്നെ തിയേറ്ററിലെത്തി.. കുറച്ച് പ്രതീക്ഷ ഉണ്ടായിരുന്നു ഈ പടത്തിൽ. ഉണ്ണി 2.5 yrട എടുത്ത് എഴുതിയ തിരക്കഥ, വിവേക് രഞ്ജിത്ത് എന്ന സബ്ടൈട്ടിൽ ൈഗയുടെ കുറച്ച് അപ്ഡേറ്റസ്'... പതിയെ തുടങ്ങിയ മൂവി അത്യാവശം കുഴപ്പമില്ലാതെ സാധാരണ രീതിയിൽ മുന്നോട്ട് നീങ്ങി. ഫസ്റ്റ് ഹാഫിൽ തന്നെ മഞ്ജു ആയുള്ള പാട്ടൊക്കെ നന്നായി പ്ലോട്ടിനോട് ഇഴുകി ചേർന്നു നിന്നു. Fraud ഒക്കെ ആയി കംപയർ ചെയ്യുമ്പോൾ നായക പ്രശംസകൾ കുറവായിരുന്നു. ഫാൻസിന് വേണ്ടിയുള്ള കൈയടി ഡയലോഗുകളും അധികം ഇല്ലാഞ്ഞത് ഒരു ആശ്വാസം. ത്രില്ലർ എന്ന നിലയിൽ ഉള്ള മാർക്കട്ടിംഗ് ആണ് എറ്റം വലിയ പോരായ്മ.ക്ലാസിനും മാസ്സിനും കൂടെ ശ്രമിച്ച് ഒരു അവിയൽ പരുവമാണ് പടം എനിക്ക്. വെളിപാടിനേക്കാളും എന്തു കൊണ്ടും മികച്ച നിന്ന പടം. ഇമോഷണൽ പടം എന്ന ലേബലിൽ എത്ര കണ്ട് മുന്നോട്ട് പോകും എന്ന് വരും ദിനങ്ങളിൽ അറിയാം. പെർഫോ വൈസ് ലാലേട്ടൻ കലക്കി. ഈ അടുത്ത കാലത്തെ ലാലേട്ടന്റെ ഏറ്റവും മികച്ച ലുക്ക് ആൻഡ് പെർഫോ.. ചില സീനുകൾ ഒക്കെ അന്യായം ആയിരുന്നു.. ഫാൻസ് ഷോ അല്ലായിരുന്നെങ്കിൽ കുറച്ച് കൂടെ നല്ല ഒരു അനുഭവം ആയേനേ എന്ന് ഒരു തോന്നൽ...
    അതിസാധാരണമായ ഒരു ഇമോഷണൽ മുവി. ത്രില്ലിംഗ് എലമെന്റ്സ് കുറവുള്ള ആവറേജ് അവതരണം. ഉണ്ണിയല്ലാതെ വേറെ ആരെങ്കിലും ഡയറക്ട് ചെയ്തിരുന്നേൽ പടം കുറച്ച് കൂടെ നന്നായേനേ..
    പറ്റുമെങ്കിൽ കണ്ട് വിലയിരുത്തുക
    എന്റെ റേറ്റിംഗ്: 2.5/5

    Sent from my Lenovo A7020a48 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,411

    Default

    Thanks bhai...........

  4. #3
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Good review

    Sent from my Moto G (4) using Tapatalk

  5. #4
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanks bro for the review...



  6. #5
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Good Review!

  7. #6

  8. #7
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    thanks sidhu bhai .....

  9. #8

    Default

    Al Ameen..sathya sandhan...sincere review...

  10. #9
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Thanx all

    Sent from my Lenovo A7020a48 using Tapatalk

  11. #10
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Sidhu..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •