Sponsored Links ::::::::::::::::::::Remove adverts | |
തീവണ്ടി കണ്ടു, നല്ല കൈയ്യടക്കത്തോടെയുള്ള അവതരണം, ടോവിനോയെ നന്നായി ഉപയോഗിച്ചിട്ടുണ്ട്, സിമ്പിൾ ആയ ഒരു കഥയെ വലിയ ക്ളീഷേകൾ ഇല്ലാതെ സിമ്പിൾ തമാശകളിലൂടെ പറയാൻ ശ്രമിച്ചതാണ് സംവിധായകന്റെ വിജയം. സുധീഷിന്റെ അമ്മാവൻ കൊള്ളാം എത്ര നരപ്പിച്ചാലും സുധീഷ് ഒരു കോളേജ് കുമാരനെ പോലെ ഉണ്ട്.....(അങ്ങനെ ഒരു ഇമേജ് ആയി പോയി അങ്ങേർക്ക്, വയസ്സ് 48എങ്ങാണ്ടായി...)സംഭവം, സിമ്പിൾ ആണ് പവർ ഫുള്ളും ............അവസാനത്തെ ഒരു മണിക്കൂർ കുറച്ചു കൂടെ ഫാസ്റ്റ് ആക്കാമായിരുന്നു . നല്ലൊരു സംവിധായകന്റെ ജനനം.........
Tcr 2 shows
Removed from Pankaj Alappuzha( by CCV)..
2 shows in PAN(Alpy) today n 1 show from tomorrow..
Crossed 7.5Cr share mark.will end below 8.
25cr share
Sent from my Moto G (4) using Tapatalk
5 Shows in Kochi Multies...