#IraDirector - Saiju SStarring - Unni Mukundan & Gokul Suresh (Suresh Gopi's son)Music - @gopisundar DOP - Sudheer Surendran
#Pulimurugan Director Vyshak started a production company with Udayakrishna (Script Writer) !! Their first film is #Ira
Sponsored Links ::::::::::::::::::::Remove adverts | |
#IraDirector - Saiju SStarring - Unni Mukundan & Gokul Suresh (Suresh Gopi's son)Music - @gopisundar DOP - Sudheer Surendran
All the very best team 'ERA'. Arelum udakku vachu varan Chance undu as makers are close with Dileep
TEAM AVENGERS!!!!!
വൈശാഖും നിവിനും ഒന്നിക്കുന്നു
പുലിമുരുകന്റെ കോടികള്‍* കൊയ്ത വിജയത്തിനുശേഷം വൈശാഖ് സംവിധാനംചെയ്യുന്ന ചിത്രത്തില്‍* നായകനാകുന്നത് നിവിന്‍*പോളി. പുലിമുരുകന് തിരക്കഥയെഴുതിയ ഉദയ്കൃഷ്ണതന്നെ തിരക്കഥയൊരുക്കും. കോളേജ് വിദ്യാര്*ഥിയായി നിവിനെത്തുന്ന ചിത്രം റൊമാന്റിക് ഫാമിലി ഡ്രാമ ഗണത്തില്‍*പ്പെടും. റോഷന്* ആന്‍*ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയില്‍* അഭിനയിക്കുകയാണ് നിവിനിപ്പോള്‍*. ജോമോന്* ടി ജോണിന്റെ ആദ്യചിത്രം കൈരളി, എന്‍* എന്‍* പിള്ളയുടെ ജീവിതം ആധാരമാക്കിയ രാജീവ് രവിച്ചിത്രം എന്നിവയും അണിയറയിലുണ്ട്. ശ്യാമപ്രസാദിന്റെ 'ഹേയ് ജൂഡാ'ണ് അടുത്ത് റിലീസാകാനുള്ള നിവിന്‍*ചിത്രം.
ആ സിനിമ പറയുന്നത് സൂപ്പർതാരത്തിന്റെ കഥയോ? http://www.manoramaonline.com/movies...y-krishna.html via @manoramaonline