Results 1 to 9 of 9

Thread: Villain-oonu prethikshichu poyavanu biriyani kitya avastha..

  1. #1
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default Villain-oonu prethikshichu poyavanu biriyani kitya avastha..


    Theater-Chembakassery,Irinjalakuda (4K screen)
    Show -9:00 pm
    Status -HF (ഒരു കൂട്ടം വിനോദ യാത്ര ആളുകൾ ഉണ്ടായതു കൊണ്ടാണോ ഫുൾ ആയതു എന്ന് തോന്നണു)
    ഇന്ന് വ്യാപാരികൾ അവധി ആയതിനാൽ കുറച്ചു സുഹൃത്തുക്കൾ എല്ലാരും ചേർന്ന് വില്ലൻ കാണാൻ പോകാം എന്ന് തീരുമാനിച്ചു..പൊതുവെ ഒരു മോശം അഭിപ്രായം ആയ ചിത്രം ആയിരുന്നട്ടും പോകാൻ തീരുമാനിച്ചത് വേറെ പടം ഇല്ലാത്തതു കൊണ്ടാണ്..പക്ഷെ ഒന്നും പ്രതീക്ഷിക്കാതെ പോയവന് ബിരിയാണി കിട്ടി എന്ന് പറഞ്ഞ അവസ്ഥ ആയിരുന്നു പടം കഴിഞ്ഞപ്പോൾ..

    കഥ സാരത്തിലേക്കോ വിശദമായ ഒരു അവലോകനത്തിലേക്കോ ഞാൻ കടക്കുന്നതിൽ അർത്ഥമില്ല..അതെല്ലാം ആവശ്യത്തിന് അതികം ഇവിടെ വന്നു കഴിഞ്ഞു..ഒരുപാട് നെഗറ്റീവ് റിവ്യൂ ഇവിടെ ഫോറം കേരളത്തിൽ വന്നത് കണ്ടു ഒരു പ്രതീക്ഷയും ഇല്ലാത്ത ഒരു ചിത്രം ആയി മനസ്സിൽ കരുതി ഇരിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി ആണ് ഈ റിവ്യൂ. കാരണം ഞാൻ അങ്ങനെ ആണ് ee ചിത്രത്തിന് പോയത്..

    ഇതൊരു ത്രില്ലെർ ചിത്രം എന്നുള്ള ടൈറ്റിൽ കൊടുത്തതാണ് ആദ്യ ദിനം ഫാൻസുകാർ നിരാശപ്പെടിത്തിയത് എന്ന് തോന്നുന്നു..ഫാൻസ്* ഷോക്ക് പോയ എന്റെ സുഹൃത്തുക്കൾ തന്നെ ആദ്യ ദിനം അത്ര മികച്ച അഭിപ്രായം നൽകാഞ്ഞത് അതുകൊണ്ടാണ് എന്ന് ഞാൻ കരുതുന്നു..അമിതമായ ആക്ഷൻ രംഗങ്ങളോ മുഴുനീളൻ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സൈക്കോ കൊലപാതകിയെ തേടി നടക്കുന്ന ഒരു ചിത്രം അല്ല ഇത്..മറിച്ചു ജീവിതത്തിൽ നമ്മുടെ പ്രേവര്തികൾ നമ്മൾ വില്ലൻ ആണോ ഹീറോ ആണോ എന്ന് തീരുമാനിക്കും എന്ന് എടുത്തു കാണിക്കുന്ന ഒരു ചിത്രം ആയി ആണ് ഇതിൽ കാണിക്കുന്നത്..ഈ ചിത്രത്തിന് മുൻപ് കണ്ട പല ചിത്രങ്ങൾ ആയി സാമ്യം ഉണ്ട് ennu പറഞ്ഞത് ശെരിയാണ് പക്ഷെ ആ ചിത്രങ്ങളിൽ നിന്ന് vethyasthamaya രീതിയിൽ ആണ് ഇതിലെ നായക കഥാപാത്രം തന്റെ പ്രീതിസന്തിയെ തരണം ചെയ്തത്..ഒരു തീവ്രമായ ഭാര്യ ഭർതൃ ബന്ധം ചിത്രത്തിൽ കാണുവാൻ എനിക്ക് സാധിച്ചു..അതുകൊണ്ട് തന്നെ അത്തരം ഒരു ചിത്രം പ്രതീക്ഷിച്ചാണോ എന്ന് അറിയില്ല,ഞാൻ പോയ ഷോക്ക് കൂടുതലും കുടുംബ പ്രേക്ഷകർ ആയിരുന്നു.
    പടത്തിന്റെ രണ്ടാം പകുതി ആണ് ഇവിടെ എല്ലാരും ബോർ എന്ന് പറഞ്ഞാരുന്നത്..അന്യഭാഷാ ചിത്രങ്ങളുടെ വെത്യസ്തതയെ അംഗീകരിക്കാം നമ്മൾക്ക് oru പ്രെയസവും ഉണ്ടാകാറില്ല..ഇതൊരു തമിഴ് ചിത്രം ആയിരുന്നേൽ മികച്ച അഭിപ്രായം പറയുവാൻ മലയാളികൾ തന്നെ മുൻപന്തിയിൽ കാണും ആയിരുന്നു..രണ്ടാം പകുതിയിൽ alppam ലാഗ് അനുഭവപെട്ടു എന്നുള്ളത് ശെരിയാണ്.പക്ഷെ അത് അമിതമായി ഒന്നും തോന്നിയില്ല..എന്നെ സംബന്ധിച്ചടത്തോളം ആദ്യ പകുതിയിലെ രംഗങ്ങൾ ആണ് അനാവശ്യമായി തോന്നിയത്..അൽപ്പം ധരിക്ക്യം ഉള്ള ചിത്രം ആക്കാൻ വേണ്ടി ആണോ സംവിധായകൻ അങ്ങനെ ചെയ്തിരിക്കുന്നത് എന്ന് എനിക്ക് അറിയില്ല..മിസ്റ്റർ ഫ്രോഡ് പോലെത്തെ ഒരു ഫ്ലോപ്പ് മൂവി ആയിരുന്നു മനസ്സിൽ തിയേറ്റർ പ്രേവേശിച്ചപ്പോൾ..പക്ഷെ അതുകൊണ്ട് തന്നെ പ്രതീക്ഷ ഇല്ലാത്ത ഈ പടം എന്തുകൊണ്ടോ എനിക്ക് ഇഷ്ടപ്പെട്ടു..മികച്ച ഒരു സംഭവ വികാസം ഉള്ള ഒരു ചിത്രം എന്ന് ഞാൻ പറയുന്നില്ല..ഒരു ആവറേജ് ചിത്രം ആയി എനിക്ക് അനുഭവപെട്ടു.(പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം ഉണ്ട്.പുതിയ തിയേറ്റർ ആൻഡ് 4k സ്ക്രീൻ ആൻഡ് 52 ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം മികച്ച ഒരു അനുഭവം തന്നെ നൽകി)

    My Rating - 2.4-2.6/5

  2. Likes kallan pavithran, thecinemalover liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  5. #3
    FK Regular thecinemalover's Avatar
    Join Date
    Mar 2014
    Location
    kerala
    Posts
    680

    Default

    thank u for review

  6. #4
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,031

    Default

    Nammade chembaksery theater engine undu?

    Nammude swantham aalataa chembakaserry............

  7. #5
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by frincekjoseph View Post
    Nammade chembaksery theater engine undu?

    Nammude swantham aalataa chembakaserry............
    Theater kollam..pakshe ettavum backile Heavenly seat enne paranje 250 rs vedikkunna seat waste ane bro..Athe recliner pratheekshichane naatukar ticket edukkane..but oru sliding leather seat ennathinum upari veronnum illa..even leg space avide kurave pole thonni..baaki frontile seats ellam kollam..infact 250 rs ticket nashtamane..speaker and screen clarity of screen 1 is one of the best..Kochi cinepolisile ViP screen and sound systethekkalum nallathu pole thonni..screen 2 and 3 ithupole vere padam verumpol keri kaananam..

  8. Likes frincekjoseph liked this post
  9. #6
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Thank you guys for the support

  10. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  11. #8
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks for the review

    Sent from my EVA-L19 using Tapatalk

  12. #9
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    @sali, @ClubAns ..Welcome guys....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •