Page 40 of 118 FirstFirst ... 3038394041425090 ... LastLast
Results 391 to 400 of 1179

Thread: ☆☆ VISWASAM ☆☆ ■THALA AJITH■Siva■ Nayantara■ TN's Biggest Grosser ❤❤

  1. #391
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default


  2. #392
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default


  3. #393
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default


  4. #394
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default

    Ajith Fans Kerala
    #Viswasam team is busy shooting heavy action sequences headed by Dileep Subrayan master at Ramoji Film City, Hyderabad. The team is expected to return after 20 days long schedule.

  5. #395
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default


  6. #396
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default

    ഒരു ദിവസം 200ഓളം സെല്*ഫിക്ക് പോസ് ചെയ്ത് അജിത്ത്

    ആരാധക സംഘടനയെ പിരിച്ചുവിട്ട നടനാണ് തമിഴകത്തിന്റെ തല അജിത്ത്. പക്ഷേ ആരാധകര്* ഒട്ടും കുറവല്ല അജിത്തിന്. കാരണം താരജാഡയില്ലാത്ത പെരുമാറ്റം തന്നെ. ആരാധകരോട് നേരിട്ട് സംവദിക്കാനും അജിത്ത് സമയം ചെലവിടാറുണ്ട്. ഫോട്ടോ എടുക്കാന്* എത്തുന്ന ആരാധകരെ നിരാശരാക്കാറുമില്ല. ഒരു ദിവസം 200ഓളം സെല്*ഫിക്ക് അജിത്ത് പോസ് ചെയ്*തെന്നാണ് സംഗീത സംവിധായകന്* തമന്* പറയുന്നത്.



    അടുത്തിടെ ഒരു വിമാനയാത്രയില്* അജിത്തിനൊപ്പം തമനുമുണ്ടായിരുന്നു. ക്യാപ്റ്റന്* മുതല്* സഹയാത്രികര്*ക്കൊപ്പം വരെ ഒട്ടും മടുപ്പ് കാട്ടാതെ അജിത് സെല്*ഫിക്ക് പോസ്റ്റ് ചെയ്*തെന്ന് തമന്* പറയുന്നു.

  7. #397
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default

    അതേസമയം അജിത്ത് നായകനാകുന്ന വിശ്വാസത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്* അജിത് ഒരു ഗാനം ആലപിക്കുന്നുമുണ്ട്. തമന്* സംഗീതം നിര്*വഹിക്കുന്ന ഗാനമായിരിക്കും അജിത് പാടുക. നയന്*താരയാണ് ചിത്രത്തിലെ നായിക. വീരം, വേതാളം എന്നിവയാണ് ശിവയും അജിത്തും നേരത്തെ ഒന്നിച്ച സിനിമകള്*.




  8. #398
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default


  9. #399
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    ithum flop aayal thala field out aakum. He wasted 5 years for Siva!!

  10. #400
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by PunchHaaji View Post
    ithum flop aayal thala field out aakum. He wasted 5 years for Siva!!
    Thalayude thalaku olam annu ....Theeran adigaram ondru director Vinothnu date koduthilla ennu oru report kandu ....pulli nere Vikaraminu aduthu poyi ....mooparu okay paranjhu ...
    enthu kanditu annu Sivaku back to back date kodukunathu ....I think he is more concerned about the rapport with the director on location than the script ...
    Also unlike a vijay , vikram and surya , Ajith never came across as passionate about films .....pullide real interest vimanavum F1 okke annu

    kore varsham munpu oru interviewil paranjhathu .....thaan oru valiya cinema aswadhakan alla.....njan abhinayicha cinemakalil palathum kanditu ella....ethu oru joli annu enna reethyil
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •