Results 1 to 3 of 3

Thread: Villain my review....

  1. #1
    FK Regular KITO's Avatar
    Join Date
    Apr 2014
    Location
    Kottayam
    Posts
    729

    Default Villain my review....


    *മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടന്* *ശ്രീ ലലെട്ടെന്റെ വില്ലന്* *എന്നാ സിനിമ കണ്ടു ..ഇവിടെ ലാലേട്ടന്* *എന്നാ നടനെ മികച്ചതാകിയത് ഒരു നല്ല സ്ക്രിപ്റ്റ് ഉം സംവിധാനവും ആണ്.*ലാലേട്ടന് മയക്കുമ്പോള്* ഉള്ള സ്കെനെസ് വളരെ മനോഹേരം അയ്യിരിന്നു ..ഒരു സ്വപ്നം പോലെ ... വെന്നമെങ്കില്* ഇതിനു ഒരു average സ്ക്രിപ്റ്റ് എന്ന് പറയാം കാരണം ലാലേട്ടന്* അത് അഭിനയത്തിലൂടെ അത് മികച്ചത് ആക്കി മാറ്റി.പടതിനു കുറെ ടെഗ്രടിംഗ് പോസ്ടുക്കള്* ഓണ്*ലൈന്* ഇല്* കണ്ടിരിന്നു ....തീര്*ച്ചയായും ഇത് ഇന്ന് അല്ലെങ്കില്* നാളെ ഈ സിനിമ ക്ലാസ്സിക്* ക്കകളില്* ഇടം പിടിച്ചിരിക്കും ....അത്രെക്കു ഈ സിനിമ മനസിനു പിടിച്ചു ഉല്ലചിരികുന്നു...ലാലേട്ടന്* ചില ഭാവങ്ങള്* ശെരിക്കും ഞെട്ടിച്ചു കളഞ്ഞു..ഇത് ശെരിക്കും ഒരു നല്ല മെസ്സേജ് സമൂഹത്തിനു നല്ലകുന്ന തരത്തില്* അന്ന് ഇതിന്റെ ഒരു treatment ...manju , വിശാല്* ഒക്കെ നല്ല പ്രകടനം താനെ കാഴേച്ച താനെ കാണിച്ചു വെച്ച് ..സിദ്ദിക്ക് ഉം നന്നായി ... ബാക്ക്ഗ്രൌണ്ട് എടുത്തു പറയേണ്ട ഒരു കരിയേം ആണ്...ഒരു നല്ല സിനിമ അയ്യിട്ടെ താനെ ആണ് എനിക്ക് ഫീല്* ചെയുതെ...താങ്ക്സ് ഉണ്ണി ചേട്ടാ ഇത് പോലെ ഒരു സിനിമയും മാത്യു മഞ്ഞൂരാന്* ഉം തന്നതിന് ..ഇനിയും ഇത് പോലെ ഉള്ള സിനിമ കള്* പ്രെതിക്ഷികുന്നു...

    Rating-4/5...

    theatre - ഏഷ്യന്* ടൌണ്* ,ദോഹ
    Experience-orikkallum marakkan avathe ORU experience thane LalCare unit nte decorations,programs okke...ORU kidu atmosphere thane ayyirinnu theatre IL...adiyam ayyitte Annu ethreyum nalla ORU oolam gulfil kannannae...
    സ്റ്റാറ്റസ് - ഹൌസ് ഫുള്*,

    *ലാലേട്ടന്* *💯 / 100 മാര്*ക്ക്* . . .

    Sent from my XT1706 using Tapatalk

  2. Likes ClubAns, Dr. sunny, Trissur Achayan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    thanksfor the review kito.
    ee padachon aalooru sambavatta!! '

  5. #3

    Default

    Thnks mashae

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •