Originally Posted by
raj3333
#PathinettamPadi First Half
Malayalam Review:::
ശങ്കർ രാമകൃഷ്ണൻ എഴുത്തു കൊണ്ട്, മേക്കിങ് കൊണ്ട് മികച്ച ആദ്യ പകുതി. പ്രിത്വിരാജ്ഇൽ തുടങ്ങിയ കഥ പറച്ചിൽ തിരുവനന്തപുരത്തെ മോഡൽ സ്കൂൾ vs ഇന്റർനാഷണൽ സ്കൂൾ പിള്ളേരുടെ കിട മൽത്സരം ഉൾപ്പെടെ പുതിയ പിള്ളേരുടെ കിടിലം അഭിനയം കൂടി ആയപ്പോൾ ആദ്യ പകുതി വളരെ മികച്ചു നില്കുന്നു. അയ്യപ്പൻ ആയി പുതുമുഖ പയ്യൻ കിടിലം പെർഫോമൻസ്. ഡബിൾ ഡെക്കർ ആക്ഷൻ, പൂജപ്പുര ഗ്രൗണ്ട് ആക്ഷൻ ഒക്കെ കിടിലം bgm with super goosebumped ആണ്.
Moving to 9 steps go രണ്ടാമത്തെ പകുതിയിലേക്കു
Sent from my vivo 1727 using Tapatalk