Results 1 to 3 of 3

Thread: ▌▌ PRITHVIRAJ - KOTTAYAM NAZEER - Untitled movie ▌▌

  1. #1
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,407

    Default ▌▌ PRITHVIRAJ - KOTTAYAM NAZEER - Untitled movie ▌▌


    'എന്നെ സര്*പ്രൈസ് ചെയ്യിച്ച സ്*ക്രിപ്റ്റ്'; കോട്ടയം നസീറിന്റെ തിരക്കഥയെക്കുറിച്ച് പൃഥ്വിരാജ്

    കോട്ടയം നസീര്* അവതരിപ്പിച്ച ഒരു തിരക്കഥ ത'മലയാളസിനിമയില്* മിമിക്രി രംഗത്തുനിന്ന് കടന്നുവരുന്ന സംവിധായകരെല്ലാം ആദ്യസിനിമ പൃഥ്വിരാജിനെ നായകനാക്കി ചെയ്യണം എന്നത് ഒരു നിയമമായിത്തന്നെ പ്രഖ്യാപിക്കുകയാണെന്ന് തോന്നുന്നു. നാദിര്*ഷക്ക ആദ്യസിനിമ എന്നെ വച്ച് ചെയ്തു. ഇപ്പോള്* ഷാജോണ്* ചേട്ടന്*. കോട്ടയം നസീര്* ഒരു സ്*ക്രിപ്റ്റ് എന്നോട് പറഞ്ഞിട്ടുണ്ട്. നസീറിക്കയ്ക്ക് ഒന്നും തോന്നരുത്, നസീറിക്കയെ കണ്ടാല്* അങ്ങനെയൊരു സ്*ക്രിപ്റ്റ് എഴുതാന്* പറ്റുമെന്ന് തോന്നില്ല. എന്നെ സര്*പ്രൈസ് ചെയ്ത സ്*ക്രിപ്റ്റുകളില്* ഒന്നായിരുന്നു', വേദിക്ക് സമീപം നിന്നിരുന്ന കോട്ടയം നസീറിനെ ചൂണ്ടി പൃഥ്വിരാജ് പറഞ്ഞു.mimicry രംഗത്തുനിന്ന് സിനിമാ സംവിധാന മേഖലയിലേക്ക് വരുന്ന പലരും ആദ്യ സിനിമയില്* തന്നെ നായകനാക്കുന്നതിന്റെ സന്തോഷം പങ്കുവെക്കുന്നതിനിടെയാണ് കോട്ടയം നസീര്* പറഞ്ഞ കഥയെക്കുറിച്ചും പൃഥ്വി ആവേശത്തോടെ സംസാരിച്ചത്. 'ബ്രദേഴ്*സ് ഡേ' ടീമിന്റെ ഗെറ്റ് ടുഗെതര്* ചടങ്ങില്* സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    kuttichan shortfilm kandu njan antham vittu poi.jaffer idukki enna acting aanu.although plagiarised ennu parayunnudelum kottayam nazeer oru talented artist aanennu karuthunnu

  4. #3
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,407

    Default

    2.1k
    SHARES
    Share
    Tweet
    Prithviraj in talks for Kottayam Nazeer?s directorial debut

    Prithviraj starrer ?Brother?s Day? is getting ready to hit screens next week as a grand Onam release. Recently, as part of the movie?s promotions, a get-together was held in Kochi. While speaking at the event, Prithviraj pointed out about how the directorial career of mimicry artists start with him. Nadirshah made his debut with ?Amar Akbar Anthony? and its now Kalabhavan Shajohn?s turn.

    Likewise, Kottayam Nazeer has also narrated a script to Prithviraj and might soon matreialize as a project. The actor himself revealed this on stage last day. He called Nazeer?s script as a surprisingly good one. It is worth a mention that Nazeer had recently directed a short film named ?Kuttichan?. It remains to be seen how his feature film debut shapes up.

    Prithviraj meanwhile has a long list of films coming up. He is currently shooting for ?Driving Licence?, directed by Jean Paul Lal. After its completion, he will start working on Sachi?s ?Ayyappanum Koshiyum?. He has also committed for a project each with Rathish Ambat and Irshad Parari. Blessy?s ?Aadujeevitham? also has a bulk of portions left to be shot. Besides all that, Prithviraj also has his sophomore directorial ?Empuraan? lined up for next year.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •