Mammotty yude etavum valiya hit aaya pazhassiraaja release aaya time il mammootty padangalude chaakara ayairunnu... :doh :
Loudspeaker irangi 26 days kazhinjappol Pazhassiraja .. adhu akzhinju 12 days kazhinjappo.. Kerala kafe .. adhu kazhinju 1 month kazhinjapo 'Paleri Manikyam' 19 days kazhinju Chattambi naadu.
in 3 months 5 films..
അന്നേരം ചട്ടമ്പിനാട്, തീയേറ്ററിന് മുന്നിലെ ഒരു ഫാൻ പോസ്റ്റർ "അവിടെയും ഇവിടെയും ഒന്നും അല്ല സ്വർഗ്ഗം, ഇക്കയുടെ പടം എവിടെയാണോ അവിടെ ആണ് മലയാളികൾക്ക് സ്വർഗ്ഗം"
അന്നേരം ചട്ടമ്പിനാട്, തീയേറ്ററിന് മുന്നിലെ ഒരു ഫാൻ പോസ്റ്റർ "അവിടെയും ഇവിടെയും ഒന്നും അല്ല സ്വർഗ്ഗം, ഇക്കയുടെ പടം എവിടെയാണോ അവിടെ ആണ് മലയാളികൾക്ക് സ്വർഗ്ഗം"
അതു ഇക്കയുടെ ടൈം ആയിരുന്നു!!! ക്ലാസും മാസും!!
yes
chattambinadu...pazhassi and paleri ...3 um ore timil ekm saritha,savitha,sangheetha complex il ..ufff