Page 141 of 197 FirstFirst ... 4191131139140141142143151191 ... LastLast
Results 1,401 to 1,410 of 1966

Thread: ►BiLal◄►Mega★MaMMooTTy+AmaL NeeRad►BLoodY SoON►►►►►►►

  1. #1401

    Default


    Quote Originally Posted by aak View Post
    fahadh aavum

    but vendaayirinnu..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1402
    FK Lover mayavi's Avatar
    Join Date
    Apr 2006
    Location
    tvm
    Posts
    3,178

    Default

    Quote Originally Posted by aak View Post
    Jackson Yee ayirikkum

  4. #1403
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,203

    Default

    Quote Originally Posted by Oruvan1 View Post
    fahadh aavum

    but vendaayirinnu..
    Fahadh aanel mamathaye keri aunty ennu vilikkendi varille..

  5. #1404
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Ini Pranav Aano.. saadhyatha undu considering his looks and psychique...

  6. #1405
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    'അബു ജോൺ കുരിശിങ്കലായി ഒരു സ്റ്റാർ വരുന്നുണ്ട്', സസ്പൻസ് വിടാതെ 'ബിലാൽ'; മമ്ത മോഹൻദാസ് പറയുന്നു

    മമ്മൂട്ടിയുടെ മാസ് പെർഫോർമൻസ് കൊണ്ടും പഞ്ച് ഡയലോ​ഗുകൾ കൊണ്ടും മലയാളത്തിൽ ബെഞ്ച്മാർക്കായ ചിത്രങ്ങളിലൊന്നാണ് 'ബിഗ്ബി'. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന പ്രഖ്യാപനം വന്നത് മുതൽ 'ബിലാലി'ന് വേണ്ടി കാത്തിരിക്കുകകയാണ് മലയാളികൾ. ഒപ്പം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു കഥാപാത്രമാണ് കൂട്ടത്തിലെ നാലാമൻ അബു ജോൺ കുരിശിങ്കൽ. അബുവായി ദുൽഖർ സൽമാൻ ആണോ ഫഹദ് ഫാസിലാണോ എന്ന സംശവം സോഷ്യൽമീഡിയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ രണ്ടുമല്ല, തമിഴിൽ നിന്ന് കാർത്തികോ, ആര്യയോ ആവാമെന്നും സംശയിച്ചവരുണ്ട്.

    അബു ആരെന്നുളളത് സസ്പൻസ് ആണെന്ന് ചിത്രത്തിലെ നായിക മമ്ത പറയുന്നു.
    'അബു ജോൺ കുരിശിങ്കലായി ഒരു സ്റ്റാർ തന്നെ വരുന്നുണ്ട്, അത് ആരായിരിക്കും എന്നുളളത് സസ്പൻസാണ്. ഞങ്ങളും ഷൂട്ടിം​ഗിലേയ്ക്ക് കടക്കുന്നതിന് വളരെ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആരാണ് ആ റോളിൽ എത്തുന്നതെന്ന് അറിയുന്നത്' മമ്ത പറയുന്നു . പ്രീപ്രൊഡക്ഷൻ പൂർത്തിയായി ചിത്രീകരണത്തിലേയ്ക്ക് കടക്കാൻ കാത്തിരിക്കുകയാണ് 'ബിലാൽ'. 'ആദ്യം മമ്മൂക്ക ഇറങ്ങണം, പിന്നെ ഫോർട്ട്കൊച്ചി റീഓപ്പണാകണം. അപ്പോൾ ബിലാൽ തുടങ്ങും', മമ്ത പറഞ്ഞു, മൂവി മാന് നൽകിയ അഭിമുഖത്തിലാണ് മമ്ത സംസാരിച്ചത്.

    2007ലായിരുന്നു 'ബിഗ്ബി' റിലീസ് ചെയ്തത്. രണ്ട് വർഷം മുൻപായിരുന്നു 'ബിലാൽ' വീണ്ടുമെത്തുന്നുവെന്ന വാർത്ത ഔദ്യോഗികമായി അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഉണ്ണി ആർ തന്നെ ആകും രണ്ടാം ഭാഗത്തിന്റെ സംഭാഷണം. സമീർ താഹിർ തന്നെ ക്യാമറ ചെയ്യുമെന്നാണ് സൂചന. ​ഗോപി സുന്ദർ ആണ് പശ്ചാത്തല സം​ഗീതം.



  7. #1406
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    11,443

    Default

    Quote Originally Posted by Celebrity View Post
    Fahadh aanel mamathaye keri aunty ennu vilikkendi varille..
    Kurishunkal family ellarum parasparam perani vilikkunnathu

  8. #1407
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    11,443

    Default

    Quote Originally Posted by Akhil krishnan View Post
    Ini Pranav Aano.. saadhyatha undu considering his looks and psychique...
    Valiya star cast ullayalonnum venda ethenkilum yong actor mathi pullikku nalla mailage kittum

  9. #1408
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Quote Originally Posted by BASH1982 View Post
    Valiya star cast ullayalonnum venda ethenkilum yong actor mathi pullikku nalla mailage kittum
    Pranvo kalidasano enthaayalm Venda...

    Dq fafa ennokke paranj avasanam eni Unni mukundan vallom aavuo...ikkayude aruma shishyam alle...��

    Sent from my SM-M205F using Tapatalk
    Last edited by BangaloreaN; 11-23-2020 at 08:33 PM.

  10. Likes Oruvan1 liked this post
  11. #1409

    Default

    Quote Originally Posted by Celebrity View Post
    Fahadh aanel mamathaye keri aunty ennu vilikkendi varille..
    true..
    Appo adhaavilla

  12. #1410

    Default

    Quote Originally Posted by BASH1982 View Post
    Valiya star cast ullayalonnum venda ethenkilum yong actor mathi pullikku nalla mailage kittum
    thanneerkathanile chekkan kolllaam

    may be shane nigam aavaanum chance und

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •