1-കൊളോനീന്നല്ല അവന്റെ ഉമ്മാന്റെ ഗർഭപാത്രത്തിന്നാണേലും പൊക്കിയിരിക്കും
2-ചില പട്ടികള്‍ കടിക്കും,ചിലത് കൊരക്കും,ചിലത് കക്കിയിടും
3-സാറെ ജോർജേ,മരിപ്പിനുള്ള വടയും ചായയും ഞാൻ തരുന്നുണ്ട്,ഇപ്പൊഴല്ല പിന്നെ
4-ഈ ടീമേതാ അറുഗപ്പാർട്ടികളാ
5-കൈവെള്ളയിൽ കാലന്റെ കണക്കും ശരീരത്തിന് ലക്ഷത്തിന്റെ വിലയുമിട്ടാ ഞാൻ ഇത്രേം കാലം ജീവിച്ചത്
6-അള്ളാ ബിലാലിക്ക
7-മുരുഗാ പാർട്ടി കിടുവാ
8-പഴയ ബിലാലിനും എഡ്ഡിക്കും മാർക്ക്* ചെയ്യാൻ പറ്റാത്ത ഏത് കോളനി ആട കൊച്ചിയിൽ ഉള്ളത്
9-നീയൊക്കെ അരട്രൗസറും ഇട്ട് അജന്തയിൽ ആദിപാപം കണ്ടോണ്ട് നടക്കണ ടൈംല് നമ്മളീ സീൻ വിട്ടതാ,നിന്റെ ഒക്കെ ഇക്കാനോടൊക്കെ ചോദിച്ചാ അറിയാം
10-മരണത്തിനും ജീവിതത്തിനും ഇടയിലെ ട്രപ്പീസ്കളിക്കാരനായിരുന്നു ബിലാൽ
11-വെറുതെ എന്റെ കൈ കൊണ്ട് നേർച്ച ഇടീക്കല്ലേ ജോർജേ
12-ഇവന്റെ വാപ്പായാ ദുബായിലാരുന്നു,ഒന്ന് കാണാൻ വന്നതാ
13-ജോർജേ,വണ്ടി കത്തിയ നമ്പർ പ്ലേറ്റ് എങ്കിലും കിട്ടും
14-ഇപ്പോഴത്തെ പിള്ളേര് കൊള്ളാം,എന്താ കളി
15-കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം,പക്ഷെ ബിലാൽ പഴയ ബിലാൽ തന്നാ
16-ഇപ്പൊ ക്യാമറയിൽ കണ്ടതെന്റെ മേരിടീച്ചറിന്റെ മുഖവാ,നീയൊക്കെ അമ്മേന്ന് വിളിച്ച മേരി ടീച്ചറിന്റെ
17-ജോർജ് സാർ പണ്ടേ ഇങ്ങനാ,ഞങ്ങളെയൊക്കെ കാണുമ്പോ ഭയങ്കര നാണവാ
18-അല്ലാ,ഇതിങ്ങനെ തൂക്കി ഇട്ടോണ്ട് നടന്നാ മതിയോ,ഇടക്കൊരു വെടിയൊക്കെ വെക്കേണ്ടേ
19-ഒറ്റപ്പേര്...
20-പൈങ്കിളിപരിപാടിയാ,പക്ഷെ നിനക്കൊക്കെ ഇത് മതി
21-(ബിലാൽ I Have My Limitations)
എനിക്കതില്ല
22-ഇത് ചുമ്മാ അരയിൽ തിരുകിക്കൊ,പുറത്തെടുക്കണ്ടാ,പിള്ളേര് കണ്ടാൽ പേടിക്കും
23-നിനക്കടുത്ത പള്ളിപെരുന്നാളിന് വേടിച്ചു തരാം,ഒന്ന് പോടാ
24-ആചാരവെടിക്കിതാ ബെസ്റ്റ്
25-കുഴപ്പക്കാരനാണോന്ന് ചോദിച്ചാ നമ്മക്ക് പണിയാ
26-പടച്ചോൻ ചിലപ്പോ ചില കൈ വിട്ട കളി കളിക്കും
27-ബോൽ ചുട്ടിഹേ,കിസ്*നേ സിപാരി ധീ
28-തന്തക്കും തള്ളക്കും ഉണ്ടായാൽ മാത്രം പോരാ,വീട്ടിൽ വരുന്നവരും കൂടി അങ്ങനെ പെരുമാറണം
29-അവൻ എപ്പോ എന്ത് ചിന്തിക്കുമെന്നോ ചെയ്യുമെന്നോ ആർക്കും അറിയില്ല
30-അവൻ നിന്റെ ഒക്കെ മാമനോ മച്ചാനോ ആണേൽ ചെന്ന് പറ,മേരി ടീച്ചറിന്റെ മോൻ ബിലാല്‍ വന്നിട്ടുണ്ടെന്ന്
31-നീ സിനിമേല് സ്റ്റണ്ട് മാസ്റ്ററാണോ അതോ ഡാൻസ് മാസ്റ്ററാണോ
32-അവിടെ ഒറ്റക്ക് നിക്കണ്ട,പണി കിട്ടും, കൂടെ വന്ന് തടി കേടാകാതെ നോക്ക്
Sent from my iPhone using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
[QUOTE=Warren Buffet;8563707]Met Unni R in Bangalore today. Bilal will start rolling out soon is what he said, February for sure. He just got done with a 2 days sitting with Amal. Idivettu saadhanam aanu varunathu ennu paranju.[/QUOTE @shivankutty ee post aarelum onnu vaayichittundaavum, innanalloo Ee thread onnu top il veendum vannath, so aarelum vayichitt undaavum !!! Angane athu purath vannu... allathe avedennu aanu ithra clean aayi bilal feb thudangum ennu parayan dairyam...
Ikkayude inna padam thudangiyal mathrame thudangi ennu parayan pattoo....we could expect the unexpected from his movie selection
But to be frank Ikkayude kaaryam aayathukond onnum parayaan pattilla.. ikkayude thanne next movie oru new comer aanu.... angane oru project idayil varumennu aarengilum karuthiyoo..... so athupole iniyum padangal idaykk keri varum... Anto ullidatholam kaalam athangane thanne.. ganagandharvan okke ikka thanne paranghu angerude nirbhandham aanennu...
Sent from my SM-G925I using Tapatalk
Last edited by Don David; 11-18-2019 at 12:33 AM.
Enthoke paranjalum Bilal Oru onnara film.ayrkum
Amal neerad thante ishta moviye second part nthayalum moshma ayi chyila
Athra confidence ulath kond akumeLo second part edukane theerumaniche