അന്നൗൺസ് ചെയ്തിട്ട് രണ്ട് വർഷത്തിന് മുകളിലായി..
ഇതിനിടയിൽ അപ്രതീക്ഷിതമായി ചെറുതും വലുതുമായ പരിപ്പുവടകൾ ചെയ്തു..
അടുത്തതായി ചെയ്യാൻ പോവുന്ന പടങ്ങൾ വേറെയും..
ഇതിനെ കുറച്ചു യാതൊരു വിവരവും ഇല്ല..
ഇനിയും ഞങ്ങൾ കാത്തിരിക്കുന്നതിൽ അർത്ഥമുണ്ടോ?? 🤐
Sent from my SM-M205F using Tapatalk