Results 1 to 4 of 4

Thread: തീരൻ അധികാരം ഒന്ന്

  1. #1
    FK Visitor
    Join Date
    Aug 2011
    Location
    calicut
    Posts
    4

    Default തീരൻ അധികാരം ഒന്ന്

    19/11/2017
    സുരഭി സിനിമാസ് രാമനാട്ടുകര, കോഴിക്കോട്
    സ്ക്രീൻ: റെഡ് റൂബി
    Status .only 30 person
    2.30 pm

    Plot : തമിഴ്നാട്ടിൽ നടക്കുന്ന മുഖമ്മൂടി കൊലപാതക കവർച്ചാ സംഘത്തെ കുറിച്ച് അന്വേഷിക്കാൻ തീരൻ (കാർത്തി ) പൊലീസ് ഓഫീസർ ചാർജ് എടുക്കുന്നു. മുഖംമൂടി സംഘത്തിന്റെ വേരുകൾ തേടിയുള്ള നോർത്ത് ഇന്ത്യൻ യാത്രകളും ,അവിടെ തീരൻ നേരിടുന്ന സംഭവ വികാസങ്ങൾ ആണ് കഥ.

    വേഗതയേറിയ കഥ അവതരണ ശൈലി വേഗത്തിൽ സിനിമ പ്രേക്ഷകനെ കഥയിലേക്ക് അടുപ്പിക്കുന്നു. ചടുലമായ സംഘടന രംഗങ്ങൾ സിനിമക്ക് ഒരു മുതൽക്കൂട്ടാണ്.

    കുറച്ചു ക്ലിഷേ സീനുകളും നായികയുമൊത്തുള്ള റൊമാന്റിക് സീനും ഒഴിച്ചു നിർത്തിയാൽ സിനിമ പ്രേക്ഷകർക്ക് ഒരു ക്ലാസ് മൂവി തന്നെ സംവിധായകൻ സമ്മാനിക്കുന്നു.
    സ്ഥിരം തമിഴ് മൂവി പോലെ അനാവശ്യ പാട്ടുകളോ കുത്തികയറ്റിയ കോമഡി രംഗമോ ഇല്ല.
    Casting എല്ലാം നന്നായിരുന്നു.

    സസ്പെൻസ്, മാസ്സ് സീൻ എന്നിവ ഇല്ലാതെ തന്നെ 2.40 mnts പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ സംവിധായകൻ 100% വിജയിച്ചിരിക്കുന്നു.

    വർഷങ്ങൾക്കു ശേഷം കാർത്തിയുടെ ഒരു നല്ല മൂവി.

    സമീപകാല കാർത്തി യുടെ ദയനീയ ചിത്രങ്ങൾ പ്രേക്ഷകനെ ആദ്യ ദിനങ്ങളിൽ തീയേറ്ററിൽ നിന്നും അകറ്റി നിർത്തിയേക്കാം..

    Nb: പോലീസ് ത്രില്ലർ മൂവികൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.
    റേറ്റിങ് 3.5/5

  2. Likes BangaloreaN liked this post
  3. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Thanxx BHai!

  4. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  5. #4

    Default

    Superb movie , must watch for thriller genre lovers. After VV a superb police crime thriller. 👍🏻


    Sent from my iPhone using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •