Ithu enna release?
Sponsored Links ::::::::::::::::::::Remove adverts | |
Super interesting trailer .....
Olapeeppi amooma glad that she is getting good opportunities.....
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
ട്രൈലെർ കണ്ടിട്ട്, ഷാജിയുടെ പിറവിയിൽ കായലും തോണിയും കഥാപാത്രങ്ങളോടൊപ്പം മുഴുനീളെ സഞ്ചരിച്ചപോലെ ഇതിലും ഉണ്ടെന്നു തോന്നുന്നു . കൂടെ പ്രണയവും ദുരൂഹതയും, ആഢ്യത്തമുള്ള കാഴ്ചകളും..ഓലപ്പീപ്പി മുത്തശ്ശിയുടെ ശോഷിച്ച രൂപത്തിൽ നിന്നും അഢ്യതയിലേക്കു.
പിറവിയെക്കാൾ മനോഹരമായിരിക്കും ഓള്.
Urvasi Theatres
ചരിത്രത്തിൽ ഒരു താള് ... September 20 വെള്ളിയാഴ്ച മുതൽ "ഓള് " തീയറ്ററുകളിൽ
URVASI THEATRES RELEASE