Page 1 of 2 12 LastLast
Results 1 to 10 of 17

Thread: ചെമ്പരത്തിപ്പൂവ്-My View

  1. #1
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default ചെമ്പരത്തിപ്പൂവ്-My View


    First Half-
    ഒരു കൊച്ചു ഗ്രാമം ,അതെ ,ഗ്രാമം തന്നെ അല്ലെ ,ആ !!!,അറിയില്ല.......എന്തായാലും നല്ല ഭംഗിയുണ്ട്.
    അവിടെ വളരെ പ്രസിദ്ധമായ സ്റുഡിയോയിൽ തൊഴിൽ ചെയ്യുന്ന പയ്യൻ ,മനസ്സിലായില്ലേ !!!!നമ്മുടെ നായകൻ.
    പുള്ളിക്ക് സിനിമ സംവിധായകനാവാനാണ് ആഗ്രഹം ,ഉള്ളത പറയാല്ലോ ഇപ്പോഴത്തെ പിള്ളേർക്കെല്ലാം അങ്ങനെ ഒരാഗ്രഹമുണ്ട്.

    അങ്ങനെയിരിക്കെ നായകൻ നായികയെ കാണുന്നു.ആദ്യ കാഴ്ചയിൽ നായികയോട് ഇഷ്ട്ടം തോനുന്നു ഇഷ്ടം തുറന്നു പറയുന്നു ,ഇഷ്ട്ടം അറിയാൻ പുറകെ നടക്കുന്നു നായികാ ഇഷ്ട്ടം അറിയിക്കുന്നു നായകൻ നായികയുടെ ഒപ്പം നടക്കുന്നു ,നായികയുടെ വീട്ടുകാരറിയുന്നു ,നായികയെ ബാംഗ്ലൂരിലേക്ക് അയക്കുന്നു ബാംഗ്ലൂരിൽ നിന്ന് നായികാ നായകനെ വിളിക്കുന്നു ,നായകൻ ബാംഗ്ലൂർ പോവുന്നു.
    അങ്ങനെ ഏഴു വർഷം തീർന്നു.കല്യാണം ഒക്കെ ഉടൻ നടക്കും എന്നൊക്കെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് നായകന്റെ ആദ്യ കല സുഹൃത്തു വിദേശത്തു നിന്ന് വരുന്നത്.നായകനെ വിളിക്കുന്നു നായക സുഹൃത്തിനോടോപ്പോം ഒരു യാത്ര പോവുന്നു.
    Interval!!!!

    Second Half-

    പ്ലസ് ടു പഠന കാലം.നായകൻ കന്യാകുമാരി വിനോദയാത്രയിൽ മറ്റൊരു നായികയെ കാണുന്നു.പറയണ്ടല്ലോ നായികയോടിഷ്ടം ,അല്ല ഇഷ്ട്ടം അല്ല ,പ്രണയം.!!!അതു തന്നെ.
    നായകൻ ഇഷ്ട്ടം പറയുന്നു ,നായികാ ഇഷ്ട്ടം അറിയിക്കുന്നു. നായകന്റെ പഠനം തീര്*ന്നു. നായികാ സ്കൂള്* മാറി പോവുന്നു. അങ്ങനെ വല്ലപ്പോയുമൊക്കെ അവർ ഫോണില്* ഒരു മിനുറ്റ് സംസാരിക്കുന്നു.
    വര്*ഷങ്ങള്*ക്ക്ശേഷം അവര്* കണ്ടുമുട്ടുന്നു നായിക കരച്ചിലോട് കരച്ചില്*.

    Scene Cut to Present

    ആ യാത്റയില്* പഠനകാല നായികയെ കാണുന്നു.
    Twist Twist Twist

    Climax- Sorry !!
    I couldn't complete the movie ,if anyone seen ,please do messege me.

    The writer/Directer Arun Vaigha miserably failed to execute his own writings .The only Savage is DOP and the screen presence of Aju Vargheese.Music and BGM is par .

    Coming to the performance Askar Ali needs to get improved and he did a weak act.Adhithi Ravi was not good enough while New comer Parvathy looks charming and the beauty in her takes the screen presence.Aju vargheese supported his best but all this is not enough to make it at least a watchable .


    Please do watch it your own risk !!!
    Theatre-Kairali
    Place-Manjeri
    Show-9:30 PM
    Status-57/309
    Rating-1.5/5
    Verdict-Flop

    Sent from my Moto G (4) using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    Thanks for the review

    Sent from my SM-A800I using Tapatalk

  4. #3
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by KeralaVarma View Post
    Thanks for the review

    Sent from my SM-A800I using Tapatalk
    Varavu vechirikunu !!!!!👍👍

    Sent from my Moto G (4) using Tapatalk

  5. #4
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thangal ethinum thalla vechoo.. Thanks for the review :)

  6. #5
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Thanx bhaii

    Sent from my Lenovo A7020a48 using Tapatalk

  7. #6
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  8. #7
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by Sidharthan View Post
    Thanx bhaii

    Sent from my Lenovo A7020a48 using Tapatalk
    Bhai de aavashyaprakaramaanu Malayalam type cheydhe !!!
    Ichiri budhimutti tto!!

    Sent from my Moto G (4) using Tapatalk

  9. #8
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Quote Originally Posted by Don David View Post
    Bhai de aavashyaprakaramaanu Malayalam type cheydhe !!!
    Ichiri budhimutti tto!!

    Sent from my Moto G (4) using Tapatalk
    Hehe..thanx Bhai..

    Sent from my Lenovo A7020a48 using Tapatalk

  10. #9
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanx Don....

    Nee anubhavikkedaaa........

  11. #10
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by Mike View Post
    Thanx Don....

    Nee anubhavikkedaaa........
    Ellam anubhavichariyendey!!!!

    Sent from my Moto G (4) using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •