Results 1 to 8 of 8

Thread: റിച്ചി: വീണ്ടും പാഴാകുന്ന പരീക്ഷണങ്ങൾ...

  1. #1

    Default റിച്ചി: വീണ്ടും പാഴാകുന്ന പരീക്ഷണങ്ങൾ...

    മാസിൽ സമാസമം ക്ലാസ്സ്* കലർത്തി വ്യത്യസ്തമായ ഒരു ആസ്വാദന അനുഭവം പകരാനുള്ള ശ്രമം ഈയിടെയായി കണ്ടുവരുന്ന ഒരു ട്രെൻഡ് ആണ്.
    വില്ലനും പുത്തൻപണവും ഒക്കെ അതിനുള്ള ഉദാഹരണം.
    എന്നാൽ ക്ലാസ്സും അല്ല മാസ്സും അല്ല എന്ന നിലയ്ക്ക് പതിക്കാനായിരുന്നു അല്പം ബുജി നാട്യങ്ങൾ കല്ലുകടി ഉണ്ടാക്കിയ ഇവയുടെയൊക്കെ വിധി.
    ആ വിധി തന്നെയാണ് റിച്ചിക്കും ഉണ്ടാകുന്നതു.
    വ്യത്യസ്തമായ ഒരു രീതിയിൽ മാസ്സ് ആയിത്തന്നെ നിവിൻപോളിയെ അവതരിപ്പിക്കുന്ന shots അത്യാവശ്യം ഒക്കെ ഉണ്ടെങ്കിലും സിനിമയുടെ പൊതുവിലുള്ള ഒഴുക്കുമായി അവ ഒട്ടും ചേർന്ന് നിൽക്കുന്നില്ല.
    ഫുൾ ടൈം മുറുക്കി ചുവപ്പിച്ചു തുപ്പി നടക്കുന്ന നായകന്റെ തൂ വെണ്മയർന്ന പല്ലുകൾ പോലെ ഒരു പൊരുത്തമില്ലായ്മ മൊത്തത്തിൽ അനുഭവപ്പെടുന്നുണ്ട്.
    ആത്മാർഥമായി കിണഞ്ഞു പരിശ്രമിച്ചു ഒപ്പിക്കുന്നുണ്ടെങ്കിലും, മാസ്സ് ഗുണ്ടാ കഥാപാത്രത്തിന്റെ പരിക്കൻ മുഖഭാവങ്ങളിലേക്കു നിവിൻപോളിയുടെ നിഷ്കളങ്കവും കുസൃതി നിറഞ്ഞതുമായ സുന്ദര വദനം അനുഭവങ്ങളുടെ തഴക്കത്തിലൂടെ ഇനിയും പാകപ്പെടാനുണ്ട് എന്ന് പറയാതെ വയ്യ.
    കൂടുതൽ experimental സിനിമാകളിലേക്കു നിവിൻ ശ്രദ്ധ കേന്ദ്രികരിക്കുന്നത് അഭിനന്ദനര്ഹമാണ്
    എങ്കിലും ജനങ്ങൾ കാണാനിഷ്ടപ്പെടുന്ന നിവിന്റെ റൊമാന്റിക്, യൂത്ത് entertainer വേഷങ്ങൾ കൂടുതൽ ചെയ്ത് സ്വന്തം base ഒന്ന് കൂടി ഉറപ്പിച്ചിട്ടുപോരെ ഇത്തരം സാഹസികതകൾ?
    പരീക്ഷണാത്മകമായ ഒരു അവതരണ രീതിയുടെ പുതുമ ചിലപ്പോഴെങ്കിലും അനുഭവിക്കാം എങ്കിലും, 1.50 hour മാത്രം ദൈർഘ്യമുള്ള ഈ സിനിമയിൽ ഓരോ 5 മിനിട്ടിലും ഒരു്തവണയെങ്കിലും വാച്ചു നോക്കാൻ പ്രേരിപ്പിച്ച ഒരു സിനിമ അനുഭവം ആയിരുന്നു ഇത്!

    Verdict. നിരാശ

  2. Likes yathra, Tigerbasskool liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Quote Originally Posted by Raja Sha View Post
    മാസിൽ സമാസമം ക്ലാസ്സ്* കലർത്തി വ്യത്യസ്തമായ ഒരു ആസ്വാദന അനുഭവം പകരാനുള്ള ശ്രമം ഈയിടെയായി കണ്ടുവരുന്ന ഒരു ട്രെൻഡ് ആണ്.
    വില്ലനും പുത്തൻപണവും ഒക്കെ അതിനുള്ള ഉദാഹരണം.
    എന്നാൽ ക്ലാസ്സും അല്ല മാസ്സും അല്ല എന്ന നിലയ്ക്ക് പതിക്കാനായിരുന്നു അല്പം ബുജി നാട്യങ്ങൾ കല്ലുകടി ഉണ്ടാക്കിയ ഇവയുടെയൊക്കെ വിധി.
    ആ വിധി തന്നെയാണ് റിച്ചിക്കും ഉണ്ടാകുന്നതു.
    വ്യത്യസ്തമായ ഒരു രീതിയിൽ മാസ്സ് ആയിത്തന്നെ നിവിൻപോളിയെ അവതരിപ്പിക്കുന്ന shots അത്യാവശ്യം ഒക്കെ ഉണ്ടെങ്കിലും സിനിമയുടെ പൊതുവിലുള്ള ഒഴുക്കുമായി അവ ഒട്ടും ചേർന്ന് നിൽക്കുന്നില്ല.
    ഫുൾ ടൈം മുറുക്കി ചുവപ്പിച്ചു തുപ്പി നടക്കുന്ന നായകന്റെ തൂ വെണ്മയർന്ന പല്ലുകൾ പോലെ ഒരു പൊരുത്തമില്ലായ്മ മൊത്തത്തിൽ അനുഭവപ്പെടുന്നുണ്ട്.
    ആത്മാർഥമായി കിണഞ്ഞു പരിശ്രമിച്ചു ഒപ്പിക്കുന്നുണ്ടെങ്കിലും, മാസ്സ് ഗുണ്ടാ കഥാപാത്രത്തിന്റെ പരിക്കൻ മുഖഭാവങ്ങളിലേക്കു നിവിൻപോളിയുടെ നിഷ്കളങ്കവും കുസൃതി നിറഞ്ഞതുമായ സുന്ദര വദനം അനുഭവങ്ങളുടെ തഴക്കത്തിലൂടെ ഇനിയും പാകപ്പെടാനുണ്ട് എന്ന് പറയാതെ വയ്യ.
    കൂടുതൽ experimental സിനിമാകളിലേക്കു നിവിൻ ശ്രദ്ധ കേന്ദ്രികരിക്കുന്നത് അഭിനന്ദനര്ഹമാണ്
    എങ്കിലും ജനങ്ങൾ കാണാനിഷ്ടപ്പെടുന്ന നിവിന്റെ റൊമാന്റിക്, യൂത്ത് entertainer വേഷങ്ങൾ കൂടുതൽ ചെയ്ത് സ്വന്തം base ഒന്ന് കൂടി ഉറപ്പിച്ചിട്ടുപോരെ ഇത്തരം സാഹസികതകൾ?
    പരീക്ഷണാത്മകമായ ഒരു അവതരണ രീതിയുടെ പുതുമ ചിലപ്പോഴെങ്കിലും അനുഭവിക്കാം എങ്കിലും, 1.50 hour മാത്രം ദൈർഘ്യമുള്ള ഈ സിനിമയിൽ ഓരോ 5 മിനിട്ടിലും ഒരു്തവണയെങ്കിലും വാച്ചു നോക്കാൻ പ്രേരിപ്പിച്ച ഒരു സിനിമ അനുഭവം ആയിരുന്നു ഇത്!

    Verdict. നിരാശ
    Teaser kandapol thanne thonniyirunnu ithu nivinekondu pataha oru role aanennu. Heavy role. Nivinte performance vallatha oru artificiality undayirunnu.

  5. Likes Tigerbasskool liked this post
  6. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxx raja
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #4

    Default

    Thanks for the review

  8. #5

    Default

    Quote Originally Posted by critic_chettan View Post
    Teaser kandapol thanne thonniyirunnu ithu nivinekondu pataha oru role aanennu. Heavy role. Nivinte performance vallatha oru artificiality undayirunnu.
    പരാജയം നിവിന്റേത് മാത്രമല്ല..
    ആവുന്നത്ര ഭംഗിയായി നിവിൻ അത് ചെയ്തിട്ടുമുണ്ട്..
    നിവിൻ എന്നല്ല ആര് ചെയ്താലും ഇത് രക്ഷപ്പെടില്ലായിരുന്നു.
    കാരണം പടത്തിന്റെ ബേസിക് structure തന്നെ തകരാറിലായിരുന്നു

  9. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  10. #7

    Default

    Thanks critic chettan, wayanadan, tigerbasscool, clubans ..
    For your replies

  11. #8
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •