Page 4 of 4 FirstFirst ... 234
Results 31 to 34 of 34

Thread: Vinayakan in & as⚫⚫⚫KARINTHANDAN⚫⚫ A Film by Leela

  1. #31
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default


    Quote Originally Posted by wideeyes View Post
    ഈ സംവിധായകയെ പ്രൊഫൈൽ ആക്കിക്കൂടെ വയനാടാ, നാട്ടുകാരിയല്ലേ?
    ഇപ്പോളുള്ള ആ കൊച്ചിന് ചെമല ചുണ്ടു ഉണ്ടെന്നല്ലാതെ സഖാവൊന്നുമല്ലല്ലോ?
    ...................
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #32
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    Quote Originally Posted by wayanadan View Post
    ...................



    അവസാനം ഇട്ടല്ലേ...തകർത്തു
    കരിന്തണ്ടന്റെ പടം...
    മ്മടെ വയനാടന്റെ അയൽക്കാരിയുടെ പടം...കിടുക്കും

  4. #33
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    'വിനായകനെതിരായ വിവാദം ബാധിച്ചു, നിര്*മാതാക്കള്* ഒഴിഞ്ഞു'; കരിന്തണ്ടന്* വൈകുന്നതിലെ കാരണം വെളിപ്പെടുത്തി ലീല സന്തോഷ്

    [COLOR=var(--colorDarkGray)]മലയാള സിനിമയില്* കീഴാളരായ ആളുകള്*ക്ക് വിവേചനം നേരിടുന്നതായും ലീല പറയുന്നു[/COLOR]
    [COLOR=var(--gray)]രണ്ട് വര്*ഷങ്ങള്*ക്ക് മുമ്പ് ഇതേ ദിവസമായിരുന്നു ആദിവാസി വിഭാഗത്തില്* നിന്നുമുള്ള ആദ്യ സംവിധായിക ലീല സന്തോഷ് തന്*റെ ആദ്യ മലയാള ചലച്ചിത്രം പ്രഖ്യാപിച്ചത്. വിനായകനെ നായകനാക്കി വയനാടിന്*റെയും കൂടെ താമരശ്ശേരി ചുരം പാത യാഥാര്*ഥ്യമാവാന്* മുന്നില്* നിന്ന് പ്രവര്*ത്തിച്ച കരിന്തണ്ടന്* മൂപ്പന്*റെ ജീവിതവും പറയുന്ന കരിന്തണ്ടന്* സിനിമ പക്ഷേ പ്രതീക്ഷിച്ച പോലെ പെട്ടെന്ന് തിരശ്ശിലയിലെത്തിക്കാനായില്ല. കഴിഞ്ഞ വര്*ഷം ഉണ്ടായ വെള്ളപ്പൊക്കവും അനുബന്ധ പ്രതികൂലസാഹചര്യങ്ങളുമായിരുന്നു കരിന്തണ്ടന്* വൈകുന്നതിലേക്ക് നയിച്ച ഒന്നാമത്തെ കാരണമെന്ന് ലീല സന്തോഷ് പറയുന്നു. ഒന്നിപ്പ് ഡോട്ട് കോമിന്[COLOR=var(--gray)] നല്*കിയ അഭിമുഖത്തിലാണ് ലീല സന്തോഷ് സിനിമക്ക് പിന്നിലെ അനുഭവങ്ങള്* വെളിപ്പെടുത്തുന്നത്.[/COLOR][/COLOR]

    [COLOR=var(--gray)]രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കലക്ടീവ് ഫേസ് എന്ന പ്രൊഡക്ഷന്* ടീമിന്*റെ ബാനറിലാണ് ഇത് ചെയ്യാന്* പദ്ധതിയിട്ടിരുന്നത്. പിന്നീട് സാങ്കേതികമായി ഈ സിനിമ ചെയ്യുന്നതിന് ബിഗ്ബഡ്ജറ്റ് തന്നെ വേണ്ടിവരുമെന്ന തിരിച്ചറിവ് പ്രൊഡക്ഷന്* കമ്പനി മാറുന്നതിന് കാരണമായി. പലരെയും സമീപിച്ചിരുന്നുവെങ്കിലും ഉദ്ദേശിച്ച ബഡ്ജറ്റ് ഏറ്റെടുക്കാവുന്നവര്* ഉണ്ടാവാത്തതിനാലും ഒരു ലോബഡ്ജറ്റില്* ചെയ്തുതീര്*ക്കാന്* താല്*പര്യമില്ലാത്തതിനാലും ചിത്രം നീണ്ടുപോവുകയായിരുന്നുവെന്ന് ലീല സന്തോഷ് പറഞ്ഞു.
    [COLOR=var(--gray)]നടന്* വിനായകനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും സിനിമ വൈകാന്* കാരണമായതായി ലീല പറയുന്നു.[/COLOR]
    [COLOR=var(--gray)]'വിനായകനെ ചുറ്റിപ്പറ്റി ഒരു വിവാദം ആ സമയത്ത് ഉണ്ടായിരുന്നു. അത്തരമൊരു വ്യക്തിയെ മുന്*നിര്*ത്തി സിനിമയെടുക്കുന്നത് ശരിയാണോ, അത് പുനരാലോചിക്കേണ്ടതില്ലേ എന്നെല്ലാം ചിലര്* ചോദ്യങ്ങള്* ഉന്നയിച്ചിരുന്നു. ഈ സിനിമ നീളാനുള്ള മറ്റൊരു കാരണം ഇതു കൂടിയാണ്. ഈ പദ്ധതി വലിയ ആത്മവിശ്വാസത്തോടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ വിഷയം വരുന്നത്. അത് ഞങ്ങള്*ക്ക് വലിയ ആശയക്കുഴപ്പമുണ്ടായി. പ്രൊഡക്ഷന്* ടീം ഇതില്* നിന്ന് പിന്*മാറുന്ന സാഹചര്യങ്ങള്* വരെയുണ്ടായി'; ലീല സന്തോഷ് പറഞ്ഞു.[/COLOR]
    [COLOR=var(--gray)]അതെ സമയം വിനായകന് മാത്രമേ ഈ കഥാപാത്രം അതിന്*റെ പൂര്*ണതയില്* ചെയ്യാന്* കഴിയുകയുള്ളൂവെന്ന് ലീല അഭിപ്രായപ്പെട്ടു.[/COLOR]
    [COLOR=var(--gray)]'വിനായകന്* എന്ന നടന്* തന്നെയാണ് ഞാന്* ഉദ്ദേശിക്കുന്ന കഥാപാത്രത്തിന് ജീവന്* നല്*കാന്* ഏറ്റവും അനുയോജ്യന്* എന്നതില്* എനിക്ക് സംശയമില്ലായിരുന്നു. ആ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാന്* മാത്രം സ്വാഭാവികമായ അഭിനയമികവുള്ള നടനാണ് അദ്ദേഹം. പലപ്പോഴും അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്ന തോന്നല്* ഉണ്ടാക്കിയിട്ടുള്ളയാളാണ് വിനായകന്*. അതുകൊണ്ട് അദ്ദേഹത്തെ മാറ്റാന്* എനിക്ക് താല്*പര്യമില്ലായിരുന്നു. എന്തൊക്കെയായിരുന്നാലും ഈ സിനിമ എന്*റെ സ്വപ്നമാണ്. എന്*റെ ജീവിതം കൂടിയാണ്. അതെന്തായാലും മുന്നോട്ടുകൊണ്ടുപോകണം എന്നു തന്നെയാണ് ഇപ്പോള്* ഞാന്* വിചാരിക്കുന്നത്, അതും വിനായകനെ വെച്ചുകൊണ്ടു തന്നെ'; ലീല പറഞ്ഞു.[/COLOR]
    [COLOR=var(--gray)]മലയാള സിനിമയില്* കീഴാളരായ ആളുകള്*ക്ക് വിവേചനം നേരിടുന്നതായും ലീല പറയുന്നു.[/COLOR]
    [COLOR=var(--gray)]'നമ്മളെ സപ്പോര്*ട്ടു ചെയ്യുന്നവര്* സിനിമയിലുണ്ട് എന്നു ഞാന്* വിശ്വസിച്ചിരുന്നു. അതില്ലാതെ വന്നപ്പോഴൊക്കെ വിഷമം തോന്നിയിട്ടുണ്ട്. സ്വന്തം ചിന്തയിലൂടെയും പ്രവര്*ത്തിയിലൂടെയും അതിനെല്ലാമുള്ള സൊലൂഷന്* കണ്ടെത്തുന്നതിലൂടെയാണ് ഞാന്* അതിനെ മറികടന്നത്. ഇന്ന് എന്നെ ഇതൊന്നും അലട്ടുന്നില്ല. നമ്മുടെ പ്രതീക്ഷകളെയും സമൂഹത്തെയും യാഥാര്*ത്ഥ്യബോധത്തോടെ സമീപിക്കുക എന്നതാണ് ഞാന്* പഠിച്ച പാഠം. സമൂഹത്തില്* നമ്മള്* വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്, നമ്മളെ വച്ച് മുതലെടുപ്പ് നടത്തണമെന്ന് വിചാരിക്കുന്നവരുമുണ്ട്. ഇതെല്ലാം മുന്നില്* കണ്ടുകൊണ്ടു തന്നെയാണ് മുന്നോട്ടുപോകുന്നത്'; ലീല പറഞ്ഞു.[/COLOR]
    [COLOR=var(--gray)]സംവിധായകന്* രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കലക്ടീവ് ഫേസ് വണ്* ആണ് ചിത്രം ആദ്യം നിര്*മ്മിക്കാമെന്നേറ്റിരുന്നത്. വയനാട്ടിലെ ആദിവാസി ജീവിതം പശ്ചാത്തലമാക്കി സംവിധാനം ചെയ്ത നിഴലുകള്* നഷ്ടപ്പെട്ട ഗോത്രഭൂമി എന്ന ലീലയുടെ ഡോക്യുമെന്*ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പയ്ക്കിഞ്ചന ചിരി എന്ന പേരില്* ഒരു ചെറുചിത്രവും ലീല സംവിധാനം ചെയ്തിട്ടുണ്ട്.[/COLOR]



    [/COLOR]

  5. #34
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,586

    Default

    .

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •