Page 1 of 4 123 ... LastLast
Results 1 to 10 of 36

Thread: മാസ്റ്റർ പീസ്.. A power-packed mass masala entertainer! (Review)

  1. #1

    Thumbs up മാസ്റ്റർ പീസ്.. A power-packed mass masala entertainer! (Review)


    ആദ്യമേ പറയട്ടെ..
    ജീവിത ഗന്ധിയായ നല്ല സിനിമകൾ പൊതുവെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ..
    പ്രത്യേകിച്ചും മമ്മൂട്ടിയുടെ റിയലിസ്റ്റിക് ചിത്രങ്ങൾ..
    എന്നാൽ ഒരു industry എന്ന നിലയ്ക്ക് മലയാള സിനിമക്കും, ഒരു മെഗാസ്റ്റാർ എന്ന നിലയ്ക്ക് മമ്മൂട്ടിക്കും ഒരു മാസ്സ് മസാല entertainer ഇടയ്ക്കൊക്കെ ഒരാവശ്യമാണ
    (പ്രത്യേകിച്ചും മമ്മൂട്ടിയുടെ സ്റ്റാർ പദവി ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്തു)
    ആ നിലയ്ക്ക് ആ ആവശ്യം നിറവേറ്റാൻ ശ്രമിക്കുന്ന ഒരു സിനിമ എന്ന നിലക്ക് ഈ സിനിമ വിജയിച്ചിരിക്കുന്നു എന്നാണ് ഒറ്റവാക്കിൽ പറയാനുള്ളത്..
    അങ്ങനെയൊരു സിനിമ കാണാനുള്ള മനസ്സുമായി മാത്രമാണ് ഈ സിനിമയ്ക്ക് കയറിയതും..

    പറയുമ്പോൾ സ്ഥിരം ഉണ്ണികൃഷ്ണൻ ലെവൽ ഉടയ്പ്പുകളും ട്വിസ്റ്റുകളും ഒക്കെ തന്നെയാണ് സ്*ക്രീൻപ്ലേയിൽ ഉള്ളത്.
    പക്ഷെ വൈശാഖി നെ അനുസ്മരിപ്പിക്കുന്ന തരത്തിൽ അജയ് വാസുദേവ ൻറെ rich making അതിനെ മറ്റൊരു ലെവൽ ആക്കുന്നു.
    നായകനെ അവതരിപ്പിക്കാനുള്ള ഒരു മണിക്കൂർ നീളുന്ന bulid അപ്പ് പക്ഷെ മുഷിപ്പിക്കുന്നില്ല. അത് പടത്തിന് നല്ല base നൽകുന്നുണ്ട്.
    പിന്നീട് നായകന്റെ മാസ്സ് എൻട്രി ഭംഗിയായി തന്നെ അവതരിപ്പിച്ചുകൊണ്ട് പടത്തിന്റെ pace കൂട്ടുന്നു.. ആക്ഷൻ, പാട്ടുകൾ, bgm , one liners, സ്റ്റൈൽ scenes എല്ലാം കൃത്യമായ അനുപാതത്തിൽ വന്നു കൊണ്ടിരിക്കുന്നു.
    ഉഗ്രൻ stund രംഗങ്ങളോടെ ഇന്റർവെൽ പഞ്ച്.
    ഇന്റർവെൽ കഴിഞ്ഞാൽ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂടിലേക്കു മാറി, അതിന്റെ സ്ഥിരം ശൈലിയിൽ ഉള്ള ഒരു ക്ലൈമാക്സിലേക്ക് നീങ്ങുമ്പോൾ ആണ് അല്പം മടുപ്പു തോന്നിക്കുന്നത്.
    എന്നാൽ ക്ലൈമാക്സിൽ ഒളിപ്പിച്ചു വെച്ച അപ്രതീക്ഷിതമായ, അവസാന ട്വിസ്റ്റ്, അതിന്റെ അവതരണം , മാരകമായ ഒരു ലെവലി ലേക്ക് പടത്തെ മാറ്റിയത് തീയേറ്ററിനെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിക്കുക തന്നെ ചെയ്തു..
    Kasabaയിലെ സ്ത്രീ വിരുദ്ധ dialogueനു IDo respect വുമൺ എന്ന് 3 തവണ ഉരുവിട്ട് പ്രായശ്ചിത്തം ചെയ്യുന്നത് ആളുകൾ എന്ജോയ് ചെയ്യുന്നുണ്ട്.
    ക്യാപ്റ്റൻ രാജുവിനെ ഒരു സ്പൂഫ് കോമഡി സ്റ്റൈലിൽ അവതരിപ്പിച്ചത് വ്യത്യസ്തമായി.
    ഉണ്ണിമുകുന്ദൻ ലൈഫ് ടൈം പെർഫോമൻസ് ആണ് നടത്തിയത്.
    Cameo താരങ്ങൾ ഉൾപ്പെടെ എല്ലാ താരങ്ങളും മികച്ച പ്രകടനം നടത്തി.
    ഗോകുൽ സുരേഷ് പാവത്താനായി
    അല്പം ഓവർ ആക്ടിങ് നടത്തിയോ എന്ന് സംശയം..
    പിന്നെ 66 കാരൻ മമ്മൂട്ടി നടത്തിയ energetic പവർ packed പെർഫോമൻസ് അനുപമം. അതുടജാന്നെയാണ് പടത്തിന്റെ ജീവനാഡി.
    കഴുത്തിലെ ചുളിവുകൾ അറിയിക്കാത്ത നാച്ചുറൽ makeup അതിനു സഹായിച്ചിട്ടുമുണ്ട്.
    നന്നായി ആസ്വദിച്ചു കഷ്ടപ്പെട്ടു ഭംഗിയായി തന്നെ, അടുത്തെങ്ങുമില്ലാത്ത വിധം മമ്മൂട്ടി അക്ഷൻസ് ചെയ്തിരിക്കുന്നു.. അല്പം ഓവർ vfx, മാസ്സ് ഒക്കെ പടത്തിന്റെ ഒഴുക്കിൽ വലിയ കല്ലുകടി ഉണ്ടാക്കാതെ കടന്നു പോകും..


    ചുരുക്കിപ്പറഞ്ഞാൽ ഒരു പോക്കിരിരാജ, 20_20, പുലിമുരുകൻ ലെവൽ പടങ്ങൾ ഒക്കെ കണ്ടു നിങ്ങൾ അനന്ദിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അതിനൊപ്പമോ, അതിലുപരിയോ നിങ്ങളെ രസിപ്പിക്കാൻ ഈ സിനിമയ്ക്കു കഴിയും..
    അതല്ല അതിനോടൊക്കെ നിറഞ്ഞ പുച്ഛമാണ് നിങ്ങള്ക്ക് genuine ആയി ഉള്ളത് എങ്കിൽ simply അവോയ്*ഡ് ദിസ് ഫിലിം.
    പിന്നെ മമ്മൂട്ടി എന്ത് ചെയ്താലും ബോർ ആണ് എന്ന് മുൻവിധി തോന്നുന്നവരും ഈ സിനിമ കാണാതിരിക്കുന്നതാണ് നല്ലതു.

    Verdict.. ഈ സിനിമ മെഗാഹിറ് ആയില്ലെങ്കിൽ മമ്മൂട്ടി ഇനി മാസ്സ് പടങ്ങളിൽ അഭിനയിക്കേണ്ടതില്ല.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Raja sha ... thakarppan reviw aanallo

  4. #3

    Default

    Thakarppan Review.. Standard one

  5. #4
    FK Lover ARAKKALAM BABY's Avatar
    Join Date
    Jan 2010
    Location
    PUNALUR/Saudi Arabia
    Posts
    2,215

    Default

    Thanks machaane

  6. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thaxxxxx rj
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........Rating please?

  8. #7
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks Bhai........Kidu review

  9. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...


    power ennalle uddheshichathu..?

  10. #9
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,736

    Default

    Thanks bhai

  11. #10

    Default

    thanks. Verdict kollam.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •