Page 1 of 2 12 LastLast
Results 1 to 10 of 12

Thread: മാസ്റ്റർ പീസ് ഒരു നിരൂപണം (ഇവിടെ ആദ്യത്തെ

  1. #1

    Default മാസ്റ്റർ പീസ് ഒരു നിരൂപണം (ഇവിടെ ആദ്യത്തെ


    മാസ്റ്റര്*പീസ്

    എന്ത് പ്രതീക്ഷിച്ചുവോ അതിനുമുകളിലാണ് ഈ സിനിമ എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ

    സിനിമ എന്നത് എന്*റെ ജീവിതത്തിന്*റെഭാഗം ആയ കാലങ്ങളില്* പലപ്പോഴും എനിക്ക് എന്നോട് തന്നെ തോന്നിയിട്ടുണ്ട് എന്തിനാണ് മറ്റുള്ള ചലച്ചിത്ര അസ്വാധകരെ *പോലെ മുന്*വിധികളില്ലാതെ തന്*റെ **ബുദ്ധിക്കു ചിന്തിക്കാന്* പറ്റുന്ന സിനിമകളെ അര്*ഹിക്കുന്ന പരിഗണന കൊടുത്തു പുശ്ചിച്ചു കൂ*ടെ എന്ന്. പക്ഷെ അന്നും ഇന്നും എന്നും എനിക്ക് ഒരു ഉത്തരമേ കൊടുക്കുവാന്* സാധിച്ചിട്ടുള്ളൂ ഞാന്* എന്ത് ആഗ്രഹിച്ചു എന്നല്ല ആ ചിത്രം എനിക്ക് എന്ത് തന്നു എന്നതിലാണ്. *ഒരു സാധാരണ പ്രേക്ഷകന് എത്രത്തോളം ആ കഥയെ ഉള്*കൊള്ളാന്* സാധിച്ചു എന്നതിലാണ് ആ സിനിമയുടെ വിജയം . ഇപ്പോള്* നിങ്ങള്* കരുതുംഇതൊക്കെ എന്തിനാ പറയുന്നത് എന്ന് കാര്യം ഉണ്ട്. എന്*റെ പല സു ഹൃത്തുക്കളും ഇന്നലെ ചിത്രം കണ്ട മാത്രയില്* വില്ലനെയും അതിന്*റെകഥാഗതി വരെ ആദ്യത്തെ നാലോ അഞ്ചോ സീനുകള്* കണ്ടപ്പോള്* മനസിലായി എന്ന് പറഞ്ഞു അപ്പോള്* എനിക്ക് ആത്രത്തോളം അല്ലെങ്കില്* അതിന്*റെ ഒരംശം പോലും ബുദ്ധി വൈഭവം ഇല്ലാത്തതു കൊണ്ടാകാം മാസ്റ്റര്* പീസ്* നന്നായി ഇഷ്ടം ആയതും.

    ◆ കഥയിലെ പ്രധാനികള്*

    (!) കലാലയം

    കലകള്* അഭ്യസിക്കുന്ന ഒരു കേന്ദ്രം എന്നതിലുപരി പലതരം ആളുകളുടെ ഒത്തുചേരല്* കൂടി ആണ് ഒരു കലാലയം. പ്രേമവും സൗഹൃദവും ചിന്തകളും പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകുന്ന ഒരു കലാലയം തന്നെ ആണ് സിനിമയുടെ പ്രധാന വിഷയം. കലാലയത്തില്* പണ്ടുമുതലേ കണ്ടു വരുന്ന രാഷ്ട്രീയത്തിന്*റെ പേരില്* ഉള്ള വിവേച ങ്ങളെ പൊളിചെഴുതല്* അല്ലെങ്കില്* കൂടി രാഷ്ട്രീയം പാടെ ഉപേക്ഷിച്ചു രണ്ടു തരത്തില്* ചിന്തകള്* ഉള്ള വിദ്യാര്*ത്ഥികളുടെ കൂട്ടത്തെ സംവിധായകന്* നമുക്ക് മുന്നില്* അണി നിരത്തി പക്ഷെ അവരുടെ ചെയ്തികള്* പണ്ടുള്ള സ്ഥിരം തല്ലു കഥകള്* തന്നെ ആയിരുന്നു. അവരെ ഒന്നിപ്പികാനും അച്ചടക്കം എല്ലായിടത്തും വേണം എന്നാല്* ചിലയിടത്ത് അത് പാലിക്കപെടരുത് എന്ന് പഠിപ്പിക്കുവാനും വേണ്ടി അവന്* വരുന്നു ആ കലാലയത്തിലേക്ക് EDWARD LIVINGSTONE. കലാലയത്തിലെ അദ്ദേഹം ഉണ്ടാക്കുന്ന മാറ്റങ്ങളും അദ്ധേഹതാല്* ഉണ്ടാക്ക് പെടുന്ന മാറ്റങ്ങളും ആണ് ചിത്രം മുന്നോട്ടു വയ്ക്കുന്നത്.

    (!) കൊലപാതകം

    ഒന്നിന്*റെ പേരിലും സഹജീവികളെ കൊല്ലരുത് എന്ന് പറയുന്ന അല്ലെങ്കില്* പറഞ്ഞു പഠിപ്പിക്കുന്ന കലാലയത്തില്* പൈശാചികമായി ഒരു മരണം സംഭവികുന്നു. ആരാണ് മരണപ്പെട്ടയാല്* ? എങ്ങനെ കൊന്നു ? എന്തിനു കൊന്നു ? ആര് കൊന്നു ? എന്നീ നാല് ചോദ്യങ്ങള്*ക്ക് പോലീസിന് ഉത്തരംകിട്ടണം. അവര്* ആദ്യം തന്നെ ഒരു വെക്തിയെ പ്രതി ആക്കുക്കയും അതിലേക്ക് എത്തിപെടാന്* വേണ്ടി ശ്രെമിക്കുകയുംചെയ്യുന്നു പെട്ടന്ന് തന്നെ അതില്* ഒരു വെതിചലനം ഉണ്ടാകുകയും കലാലയത്തിലെ മേല്* പറഞ്ഞ *രണ്ടു വിഭാഗത്തില്* പെട്ട *ഒട്ടു മിക്ക വിദ്യാര്*ഥികളും *പ്രതികളാക്കി തീര്*ക്കുവാനും പോലീസ് ശ്രെമിക്കുന്നു. അതില്* നിന്ന് അവര്*ക്ക് രക്ഷകന്* ആയി EDWARD എത്തുന്നതിലൂടെ കഥയുടെ ഗതിയും ചടുലതയും വര്*ധിക്കുന്നത്.

    (!) സ്നേഹം

    സ്നേഹം എന്നും ഒരു ഇരുതല മൂര്*ച്ചയുള്ള വാള് തന്നെ ആണ്. സ്നേഹം അതിനു വേണ്ടി നാം എന്തും ചെയ്യും. ശെരി അല്ല എന്ന് തോന്നുന്ന പാതയിലൂടെ സഞ്ചരിക്കും ഒടുവില്* മരണത്തിനു കീഴടങ്ങുകയും ചെയ്യും. ഇവിടെയും സ്നേഹത്തിന്*റെയും വഞ്ചനയുടെയും ചതിയുടെയും കഥകള്* തന്നെ ആണ് തുറന്നു കാട്ടുന്നത്. അതില്* സംവിധായകന്* വിജയിക്കുകയും ചെയ്തു.

    ◆ സിനിമയിലേക്ക്

    (!) ആദ്യപകുതിയെ തന്നെ പൊതുവെ എല്ലാവരും രണ്ടായി തിരിച്ചു മമ്മൂട്ടി എന്ന നായകന്* വരുന്നതിനു മുന്നും അതിനു ശേഷവും. എന്നാല്* ആദ്യപകുതി സംവിധായകന് മാസ്സ് കാണിക്കുവാനുള്ള രംഗപടം ഒരുക്കുക്ക ആണ് ചെയ്തത് എന്ന് *പറയുന്നത്ബാലിശം മാത്രം ആണ്. ആദ്യ പകുതിയില്* എല്ലാ കഥാപാത്രങ്ങളും എങ്ങനെ ആണെന്നും അവരുടെ ചെയ്തികള്* എങ്ങനെ ആണെന്നും എന്ത് കൊണ്ട് ഇങ്ങനെ ഒക്കെ ആയി തീര്*ന്നു എന്നും പറഞ്ഞു നിര്*ത്തുന്നിടത്* ആദ്യപകുതി അവസാനിക്കുന്നു.

    (!) രണ്ടാം പകുതി ആദ്യ പകുതിയെക്കള്* ഗംഭീരം ആയി എന്ന് *പറയുന്നവര്* ആദ്യ പകുതിയില്* ഉണ്ടാക്കിയ കഥാപാത്രങ്ങള്*ക്ക് പൂര്*ണ്ണത കൊടുക്കുക്ക മാത്രം ആണ് രണ്ടാം പകുതിയില്* നടത്തിയത് എന്ന് മനപൂര്*വ്വം മറന്നു പോകുക ആണ് ചെയ്യുന്നത് . അത് ഒട്ടും മുഴിപ്പിക്കാതെ എന്നാല്* ആവശ്യം ഉള്ള വേഗത്തില്* കഥ പറഞ്ഞു തീര്*ത്തു എന്നത് പ്രശംസ അര്*ഹിക്കുന്നു. കാരണം പ്രീ ക്ലൈമാക്സില്* എത്തുമ്പോള്* അതിലേക്കു എങ്ങനെ എത്തീ എന്നു വളരെ വേഗത്തില്* പറഞ്ഞു പോകുക ഒട്ടും ആനായാസം അല്ല.

    (!) പ്രീ ക്ലൈമാക്സ്* ഉം ക്ലൈമാക്സും മുന്* കുട്ടി ആദ്യ രണ്ടു സീനില്* കൂടി തന്നെ അറിഞ്ഞവരെ മനസ്സില്* ധ്യാനിച്ച് കൊണ്ട് ഞാന്* ഞെട്ടി ശെരിക്കും ഞെട്ടി. കണ്ടു പഴകിയതോ കേട്ട് പഴകിയതോ ആയ കഥകളെ നമ്മള്*ക്ക് മുന്നില്* *സംവിധായകന്* **അവതരിപ്പിച്ചു *നമ്മളെ പിടിച്ചിരുത്തിയ ശേഷം ഓ ഇത് മറ്റെതല്ലേ എന്ന് ഞാന്* ചിന്തിക്കാത്തത് കൊണ്ടും ഭൂരിഭാഗം പേരും (സാധാരണക്കാര്* ) അങ്ങനെ ആയതു കൊണ്ടും ഞാനും അവരുടെ പക്ഷത്തു തന്നെ ആണ് നിലകൊള്ളുന്നത്.

    ◆ ഇഷ്ടമായവ

    (!) മമ്മൂട്ടി എന്ന താരത്തെ അജയ് വാസുദേവ് എന്ന *സംവിധായകന്* എന്താണോ ആഗ്രഹിച്ചത്* അതിലേക്കു ആവാഹിച്ചു. അദ്ധേഹത്തിന്റെ stardom അയാളുടെ സിനിമയ്ക്കായി കഴിവിന്*റെ *പരമാവതി ഉപയോഗപെടുത്തി.

    (!) സംവിധാന മികവു (ഒരിക്കല്* പോലും ഇത് ഞാന്* കണ്ടു മടുത്തത് ആണല്ലോ എന്നാല്* അടുത്ത സീന്* ആകുന്നത്* വരെ whtsapp ഇല്* മെസ്സേജ് വന്നോ എന്ന് നോക്കാം എന്ന് ഒരിക്കല്* പോലും തോന്നിയില്ല.) അത്രയ്ക്ക് ഭദ്രതയൂടെ കഥ പറഞ്ഞു പൊയ്.

    (!) പശ്ചാത്തല സംഗീതം വിജാരിച്ചതിനെക്കാള്* ഗംഭീരം ആയി തോന്നി. കാതടപ്പിക്കുന്ന ശബ്ദം ആയിരുന്നെങ്കില്* കൂടി അത് മാസ്സ് രംഗങ്ങള്*ക് പ്രത്യേക ചലനം ഉണ്ടാക്കി. ദീപക് ദേവ് മിന്നിച്ചു.

    (!) ഗാനങ്ങള്* ആദ്യത്തെ ഗോകുല്* സുരേഷ് പാടി അഭിനയിക്കുന്ന ഗാനം മികച്ചത് ആയിരുന്നു.

    (!) വിനോദ് ഇല്ലംപള്ളി യുടെ ശ്ചായഗ്രാഹണം വളരെ മികവു പുലര്*ത്തി. മമ്മൂട്ടി എന്ന നടന്*റെസൌന്ദര്യം പതിവിലും ഗംഭീരമാക്കി അത് പോലെ കൊല്ലത്തിന്*റെ വശ്യതയെ പരിപൂര്*ണമായി തന്*റെ ക്യാമറയില്* പകര്*ത്തുവാനും സാധിച്ചു.

    (!) മമ്മൂട്ടി എന്നാ നടനെ കളിയാക്കുവാന്* വേണ്ടി മാത്രം പലരും പറഞ്ഞിരുന്ന സംഘട്ടന രംഗങ്ങള്* എല്ലാം മികവു പുലര്*ത്തി എന്ന് അവകാശ പെടുന്നില്ല എങ്കില്* പോലും ഉണ്ടായിരുന്നതില്* ഭൂരിഭാഗവും ഈ 66 ആം വയസിലും അത്രയും ക്രീത്മക ആയി ചെയ്യാന്* കാണിച്ച മനസിനെ എത്രയൊക്കെ അഭിനന്ദിച്ചാലും മതിയാകില്ല .

    (!) ഉദയകൃഷ്ണ എന്ന് കേള്*ക്കുമ്പോള്* നെറ്റിച്ചുളിക്കുന്നവര്* ഇതിന്*റെ തിരക്കഥയെ മോശം പറയില്ല നല്ല കെട്ടുറപ്പുള്ള തിരക്കഥ തന്നെ ആയിരുന്നു ഉദയകൃഷണയുടെത്.

    (!) ഉണ്ണിമുകുന്ദന്*, സന്തോഷ്* പണ്ഡിറ്റ്* , മുകേഷ്, നന്ദു, ഗോകുല്*,അര്*ജുന്* എന്നിവര്* തങ്ങളുടെ കഥാപത്രങ്ങള്* *ഗംഭീരം ആക്കി.

    (!) ജോണ്* കുട്ടിയുടെ എഡിറ്റിംഗ് മികവു പുലര്*ത്തി.

    *

    ◆മോശമയവ

    (!) മക്ബൂല്* സല്*മാന്*റെ അഭിനയം artificial *ആയി തോന്നി.

    (!) അവസാന സംഘട്ടനരംഗം ഗ്രാഫിക്സ് മോശം ആണെന്ന് കേട്ടിരുന്നു എങ്കില്* പോലും അത് വലിയ മോശം ആയി തോന്നിയില്ലാ എങ്കിലും റോപ്പ് ഉപയോഗിച്ചുള്ള രംഗങ്ങള്* കുറച്ചുകൂടി *ശ്രധിക്കാമായിരുന്നു.
    (!) രണ്ടാം പകുതിയില്* അടുത്ത് അടുത്ത് ഗാനങ്ങള്* വേണ്ടിയിര്*ന്നില്ല എന്നും ഒരു *അഭിപ്രയം ഉണ്ട്. ****

    ◆ വാൽകഷ്ണം

    ഇതൊക്കെ സ്ഥിരം കഥകള്* അല്ലെ എന്ന് പറയുന്ന പലരും ഇവിടെ നല്ല രീതിയില്* വേറിട്ട ചിന്താഗതിയോടെ വന്ന സോളോ തരംഗം പോലുള്ളവയെ അപ്പാടെ തള്ളിയവര്* ആണ് എന്നോര്*ക്കുമ്പോള്* മനസില്* ചിരിയും ഒരു നല്ല ക്രിസ്തുമസ് കുടുംബഗങ്ങളോടോത് ചിലവഴിക്കാന്* പറ്റിയ ചിത്രം കണ്ട സംതൃപ്തിയില്* *ഞാനും

    ◆ റേറ്റിംഗ്* 3.75/5 *.




    Sent from my Infinix HOT 4 Pro using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Very good. .sincere opinion. .felt the same about the movie. .

  4. #3

    Default

    Quote Originally Posted by chandru View Post
    Very good. .sincere opinion. .felt the same about the movie. .
    thank you for the feed back.

    Sent from my Infinix HOT 4 Pro using Tapatalk

  5. #4
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,737

    Default

    Thanks bhai.good review

  6. #5
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks...>!

  7. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  8. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #8
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks preejith..

  10. #9
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks bhai..

  11. #10
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •