Page 1 of 2 12 LastLast
Results 1 to 10 of 20

Thread: Maayanadhi - Vipiz' Review !!

  1. #1
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,223

    Default Maayanadhi - Vipiz' Review !!

    പ്രണയം ഒരു നദി പോലെയാണെന്ന് ഇടക്കൊക്കെ തോന്നിയിട്ടുണ്ട്. എന്നാൽ പ്രണയത്തിനും അപ്പുറം എന്തോ ഒരു വികാരം ഉണ്ട്, മാത്തനും അപ്പുവിനും ഇടയിൽ ഉണ്ടായിരുന്നത് പോലെ...ഒരു മായ നദി പോലെ....

    ആഷിഖ് അബു എന്ന സംവിധായകനിലും ശ്യാം പുഷ്ക്കരൻ എന്ന എഴുത്തുകാരനിലും ഉണ്ടായിരുന്ന പ്രതീക്ഷകൾ, ആട് 2 നു ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ,വളരെ മനോഹരമായ ഗാനങ്ങൾ ഇവയൊക്കെ എന്നെ ഇന്നലെ വൈകിട്ട് 5 .45 നു കോട്ടയം അനുപമയിൽ എത്തിച്ചു. തിരക്ക് കുറവായിരുന്നു.

    മാത്തന്റെ (ടോവിനോ) ഒരു രാത്രിയിലെ ചില സംഭവങ്ങളുടെ മനോഹരമായ ദൃശ്യങ്ങളും ആയി ചിത്രം തുടങ്ങി. ഒരു പതിഞ്ഞ താളത്തിൽ ആണ് കഥ പറഞ്ഞിരിക്കുന്നത്. അത് കാരണം തീയേറ്ററിൽ നിന്നും ചില അപ ശബ്ദങ്ങളും കോട്ടുവായും ഒക്കെ കേട്ട് തുടങ്ങി. എന്നാൽ എവിടെയോ ഒരിടത്തു വച്ചു നമ്മളും അറിയാതെ മാത്തനും അപ്പുവിനും ഒപ്പം സഞ്ചരിച്ചു തുടങ്ങും, പണ്ട് അന്നയ്ക്കും റസൂലിനും ഒപ്പം നടന്നത് പോലെ.

    മായനദിയുടെ ഏറ്റവും വലിയ സവിശേഷത എന്താണെന്ന് വെച്ചാൽ ഒരിടത്തും അല്പം പോലും കാപട്യം ചേർത്തിട്ടില്ല. ഏറെ കാലത്തിനു ശേഷം കഥാപാത്രങ്ങളുടെ ഇമോഷൻസ് കൃത്യമായി കാണികളിലേക്ക് എത്തിക്കുന്നുണ്ട് മായ നദി. ജീവിതം തോൽവിയിലേക്കാണ് പോകുന്നതെങ്കിലും തോൽക്കാൻ എനിക്ക് മനസ്സില്ല എന്ന് പറഞ്ഞു നിവർന്നു നിന്ന് ജീവിതത്തെ നേരിടുന്ന ഒരു നായിക,സിസ്റ്റത്തിന് മുന്നിൽ കുറ്റവാളിയായ ഒരു നായകൻ,അവനു സ്വന്തം ആയി ഒന്നും ഇല്ല അവളോടുള്ള ഇഷ്ട്ടം അല്ലാതെ...അവൾക്കും.

    മായനദിയെ പറ്റി ഒരുപാട് നല്ല കാര്യങ്ങൾ എഴുതണം എന്നുണ്ട്,പക്ഷെ അതൊക്കെ അതി മനോഹരമായി സ്*ക്രീനിൽ അവർ എഴുതി വെച്ചിട്ടുണ്ട്.കണ്ട് തന്നെ അറിയുക.

    ഒരു കാര്യം കൂടെ....ഇത്രയും haunt ചെയ്യുന്ന ഒരു ക്ലൈമാക്സ് ഈ അടുത്തൊന്നും കണ്ടിട്ടില്ല. പിന്നെ രാത്രിയുടെ ചില മനോഹരമായ ദൃശ്യങ്ങൾ ക്ലൈമാക്സ് സീൻസിൽ അടക്കം...നല്ല കിടുക്കാച്ചി ഗാനങ്ങൾ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thnak U.........

  4. #3
    FK Addict bilal john's Avatar
    Join Date
    Oct 2016
    Location
    alappuzha
    Posts
    1,736

    Default

    Thanks for the review

  5. #4

    Default

    Quote Originally Posted by vipi View Post
    പ്രണയം ഒരു നദി പോലെയാണെന്ന് ഇടക്കൊക്കെ തോന്നിയിട്ടുണ്ട്. എന്നാൽ പ്രണയത്തിനും അപ്പുറം എന്തോ ഒരു വികാരം ഉണ്ട്, മാത്തനും അപ്പുവിനും ഇടയിൽ ഉണ്ടായിരുന്നത് പോലെ...ഒരു മായ നദി പോലെ....

    ആഷിഖ് അബു എന്ന സംവിധായകനിലും ശ്യാം പുഷ്ക്കരൻ എന്ന എഴുത്തുകാരനിലും ഉണ്ടായിരുന്ന പ്രതീക്ഷകൾ, ആട് 2 നു ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ,വളരെ മനോഹരമായ ഗാനങ്ങൾ ഇവയൊക്കെ എന്നെ ഇന്നലെ വൈകിട്ട് 5 .45 നു കോട്ടയം അനുപമയിൽ എത്തിച്ചു. തിരക്ക് കുറവായിരുന്നു.

    മാത്തന്റെ (ടോവിനോ) ഒരു രാത്രിയിലെ ചില സംഭവങ്ങളുടെ മനോഹരമായ ദൃശ്യങ്ങളും ആയി ചിത്രം തുടങ്ങി. ഒരു പതിഞ്ഞ താളത്തിൽ ആണ് കഥ പറഞ്ഞിരിക്കുന്നത്. അത് കാരണം തീയേറ്ററിൽ നിന്നും ചില അപ ശബ്ദങ്ങളും കോട്ടുവായും ഒക്കെ കേട്ട് തുടങ്ങി. എന്നാൽ എവിടെയോ ഒരിടത്തു വച്ചു നമ്മളും അറിയാതെ മാത്തനും അപ്പുവിനും ഒപ്പം സഞ്ചരിച്ചു തുടങ്ങും, പണ്ട് അന്നയ്ക്കും റസൂലിനും ഒപ്പം നടന്നത് പോലെ.

    മായനദിയുടെ ഏറ്റവും വലിയ സവിശേഷത എന്താണെന്ന് വെച്ചാൽ ഒരിടത്തും അല്പം പോലും കാപട്യം ചേർത്തിട്ടില്ല. ഏറെ കാലത്തിനു ശേഷം കഥാപാത്രങ്ങളുടെ ഇമോഷൻസ് കൃത്യമായി കാണികളിലേക്ക് എത്തിക്കുന്നുണ്ട് മായ നദി. ജീവിതം തോൽവിയിലേക്കാണ് പോകുന്നതെങ്കിലും തോൽക്കാൻ എനിക്ക് മനസ്സില്ല എന്ന് പറഞ്ഞു നിവർന്നു നിന്ന് ജീവിതത്തെ നേരിടുന്ന ഒരു നായിക,സിസ്റ്റത്തിന് മുന്നിൽ കുറ്റവാളിയായ ഒരു നായകൻ,അവനു സ്വന്തം ആയി ഒന്നും ഇല്ല അവളോടുള്ള ഇഷ്ട്ടം അല്ലാതെ...അവൾക്കും.

    മായനദിയെ പറ്റി ഒരുപാട് നല്ല കാര്യങ്ങൾ എഴുതണം എന്നുണ്ട്,പക്ഷെ അതൊക്കെ അതി മനോഹരമായി സ്*ക്രീനിൽ അവർ എഴുതി വെച്ചിട്ടുണ്ട്.കണ്ട് തന്നെ അറിയുക.

    ഒരു കാര്യം കൂടെ....ഇത്രയും haunt ചെയ്യുന്ന ഒരു ക്ലൈമാക്സ് ഈ അടുത്തൊന്നും കണ്ടിട്ടില്ല. പിന്നെ രാത്രിയുടെ ചില മനോഹരമായ ദൃശ്യങ്ങൾ ക്ലൈമാക്സ് സീൻസിൽ അടക്കം...നല്ല കിടുക്കാച്ചി ഗാനങ്ങൾ...
    Superb revw bro...thankalude ee revw kanditu filmu pokan thonunu...u hav a great poetic sense

  6. Likes vipi liked this post
  7. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks,....

  8. #6
    FK Lover Thomachayan's Avatar
    Join Date
    Jan 2017
    Location
    Dubai
    Posts
    3,882

    Default

    Quote Originally Posted by vipi View Post
    പ്രണയം ഒരു നദി പോലെയാണെന്ന് ഇടക്കൊക്കെ തോന്നിയിട്ടുണ്ട്. എന്നാൽ പ്രണയത്തിനും അപ്പുറം എന്തോ ഒരു വികാരം ഉണ്ട്, മാത്തനും അപ്പുവിനും ഇടയിൽ ഉണ്ടായിരുന്നത് പോലെ...ഒരു മായ നദി പോലെ....

    ആഷിഖ് അബു എന്ന സംവിധായകനിലും ശ്യാം പുഷ്ക്കരൻ എന്ന എഴുത്തുകാരനിലും ഉണ്ടായിരുന്ന പ്രതീക്ഷകൾ, ആട് 2 നു ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ,വളരെ മനോഹരമായ ഗാനങ്ങൾ ഇവയൊക്കെ എന്നെ ഇന്നലെ വൈകിട്ട് 5 .45 നു കോട്ടയം അനുപമയിൽ എത്തിച്ചു. തിരക്ക് കുറവായിരുന്നു.

    മാത്തന്റെ (ടോവിനോ) ഒരു രാത്രിയിലെ ചില സംഭവങ്ങളുടെ മനോഹരമായ ദൃശ്യങ്ങളും ആയി ചിത്രം തുടങ്ങി. ഒരു പതിഞ്ഞ താളത്തിൽ ആണ് കഥ പറഞ്ഞിരിക്കുന്നത്. അത് കാരണം തീയേറ്ററിൽ നിന്നും ചില അപ ശബ്ദങ്ങളും കോട്ടുവായും ഒക്കെ കേട്ട് തുടങ്ങി. എന്നാൽ എവിടെയോ ഒരിടത്തു വച്ചു നമ്മളും അറിയാതെ മാത്തനും അപ്പുവിനും ഒപ്പം സഞ്ചരിച്ചു തുടങ്ങും, പണ്ട് അന്നയ്ക്കും റസൂലിനും ഒപ്പം നടന്നത് പോലെ.

    മായനദിയുടെ ഏറ്റവും വലിയ സവിശേഷത എന്താണെന്ന് വെച്ചാൽ ഒരിടത്തും അല്പം പോലും കാപട്യം ചേർത്തിട്ടില്ല. ഏറെ കാലത്തിനു ശേഷം കഥാപാത്രങ്ങളുടെ ഇമോഷൻസ് കൃത്യമായി കാണികളിലേക്ക് എത്തിക്കുന്നുണ്ട് മായ നദി. ജീവിതം തോൽവിയിലേക്കാണ് പോകുന്നതെങ്കിലും തോൽക്കാൻ എനിക്ക് മനസ്സില്ല എന്ന് പറഞ്ഞു നിവർന്നു നിന്ന് ജീവിതത്തെ നേരിടുന്ന ഒരു നായിക,സിസ്റ്റത്തിന് മുന്നിൽ കുറ്റവാളിയായ ഒരു നായകൻ,അവനു സ്വന്തം ആയി ഒന്നും ഇല്ല അവളോടുള്ള ഇഷ്ട്ടം അല്ലാതെ...അവൾക്കും.

    മായനദിയെ പറ്റി ഒരുപാട് നല്ല കാര്യങ്ങൾ എഴുതണം എന്നുണ്ട്,പക്ഷെ അതൊക്കെ അതി മനോഹരമായി സ്*ക്രീനിൽ അവർ എഴുതി വെച്ചിട്ടുണ്ട്.കണ്ട് തന്നെ അറിയുക.

    ഒരു കാര്യം കൂടെ....ഇത്രയും haunt ചെയ്യുന്ന ഒരു ക്ലൈമാക്സ് ഈ അടുത്തൊന്നും കണ്ടിട്ടില്ല. പിന്നെ രാത്രിയുടെ ചില മനോഹരമായ ദൃശ്യങ്ങൾ ക്ലൈമാക്സ് സീൻസിൽ അടക്കം...നല്ല കിടുക്കാച്ചി ഗാനങ്ങൾ...
    thanks bhai
    kiduve!!!!!!!!!!!!

  9. #7
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thanks brother...

    Sent from my SM-A500F using Tapatalk
    Is love just a never ending dream....?

  10. #8
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Kidu rvw

  11. #9
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Good review..

    Thanks bhai..

  12. #10
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Manoharamaya review..good writing bro..

  13. Likes vipi liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •