Page 1 of 3 123 LastLast
Results 1 to 10 of 25

Thread: മാസ്റ്റർപീസ് ഒൻപതാം ക്ലാസ്സുകാരൻ റിവ്യ&a

  1. #1

    Default മാസ്റ്റർപീസ് ഒൻപതാം ക്ലാസ്സുകാരൻ റിവ്യ&a


    Nothing about to say. Bad film🙏
    Last edited by Joseph James; 05-02-2022 at 04:25 PM.

  2. Likes kandahassan, hakkimp liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    [QUOTE=Joseph James;8222762]
    Quote Originally Posted by Joseph James View Post
    മാസ്റ്റർപീസ് ഒൻപതാം ക്ലാസ്സുകാരൻ റിവ്യൂ

    സിനിമയെന്ന ലോകപ്രശസ്*തമായ കല അതിലെ ഓരോ സിനിമയും ഓരോ രീതിയിൽ സമീപിക്കുമ്പോൾ ആ സിനിമ നല്ലതാവും .

    അതിനാൽ ഈ സിനിമയും അങ്ങനെ മാത്രമേ സമീപിക്കാനാവൂ ഒരു വശത്തു നിന്ന് ചിന്തിച്ചാൽ വളരെ ഉദ്വെഗമുള്ളതും ആകാംഷാാഭരിതവും ഒരു നായകനെ ഇഷ്ട്മുള്ളവർക്കു അതിലേറെ ഇഷ്*ടപ്പെടുവാൻ സാധ്യത ഉള്ള ഒരു മാസ്സ് മസാല എന്റെർറ്റൈനെർ

    പക്ഷെ വേറൊരു വശത്തു നിന്ന് ചിന്തിച്ചാൽ മനുഷ്യന്റെ ക്ഷമയെ ചോദ്യം ചെയ്യുന്ന ഒട്ടും ചിന്തിപ്പിക്കാത്ത ഒരു നായകന്റെ ഒറ്റയ്ക്കുള്ള നായക പോരാട്ടം.

    ഞാൻ കണ്ട മാസ്റ്റർപീസ് ഇതിൽ രണ്ടാമത് പറയുന്ന അഭിപ്രായത്തോട് ചേർന്ന് നിൽക്കുന്നതാണ് .

    കലയിലെ ഒത്തിരിപ്പിനെ ചോദ്യം ചെയ്യുന്ന ഒരു സിനിമയ്ക്ക് വേണ്ട ആദ്ധ്യാൽമികവും അത്രമേൽ പ്രാദാന്യം ഇല്ലാത്തതുമായ ഒരു സൃഷ്*ടിയെ വർണങ്ങളും താളങ്ങളും ഒക്കെ ആയി അവതരിപ്പിച്ചു കയ്യടിയും വിജയവും നേടാനുള്ള ഒരു ശ്രെമം. കണ്ടുമടുത്ത സ്ഥിരം ചേരുവകൾ ഒക്കെ ആയി പോയ സിനിമയിൽ ഒരു വലിയ മാറ്റം ആവശ്യം ആയിരുന്നു അതിനുവേണ്ടി ഒരു നായകനെ വലിയ വിശദികരണങ്ങളോടെ വിവരിച്ചു വരുത്തി അതിനു ശേഷം ഒരു ചടുലത കൈവന്നു എന്നത് ശെരി തന്നെ. മെഗാ സ്റ്റാറിന്റെ മെഗാ ഷോ എന്ന് വേണം പിന്നെ ഉള്ള സംഭവ ബഹുലമായ കാര്യങ്ങളെ പറയുവാൻ.

    ഒരു മെഗാ സ്റ്റാർ ഷോ എന്ന നിലയിൽ ഇത് ഒന്നും വിഷയമേ ഇല്ല പക്ഷെ ഇങ്ങനെ ഒക്കെ പ്രെഅക്ഷകരേ കളിയാക്കുന്ന രീതിയിലുള്ള കഥയുമായി വന്ന ഉദയ്*കൃഷ്ണയുടെ ധൈര്യം സമ്മതിക്കണം. മമ്മൂട്ടി എന്ന മെഗാ സ്റ്റാറിന്റെ ഷോ ഒക്കെ ആസ്വാദനം ആയി കണക്കാക്കാം പക്ഷെ ഒരു സ്റ്റാറിന്റെ ഷോ ഒരു പരിധി വരെ അല്ലെ നടപ്പാകുകയുള്ളു മമ്മൂട്ടി ഷോ എന്ന് പറയാവുന്ന നിരവധി സിനിമകൾ ഉണ്ടായിരുന്നു പക്ഷെ അതിൽ എല്ലാം ഒരു കാര്യാമായ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കൗതുകകരമായ ഒരു കഥാപാത്രം ഉണ്ടായിരുന്നു, അതിന്മേൽ അലട്ടുന്ന സാധ്യതകളുള്ള കഥയുണ്ടായിരുന്നു.

    ഇതോ ശാസ്ത്രിയമായ ഒരു കഥാപാത്രം ആരെയും കയ്യിലെടുക്കാതെ പോകുന്ന ഷോ . ഒരു സിനിമയിൽ എന്തൊക്കെ അതൊക്കെ ആവിശ്യത്തിലധികം ചേർത്തിട്ടുണ്ട് അതിനാൽ ആ ഒരു രീതിയിൽ മാത്രം സമീപിക്കുന്ന ആളുകളെ കയ്യിലെടുത്തു ആർമാദിപ്പിക്കുന്ന സൃഷ്*ടിയും ആണ് മാസ്റ്റർപീസ്. സിനിമ പറയുന്നതെന്തോ അത് നമ്മൾ കണ്ടോണം അതിൽ ലോജിക് ഉണ്ടോ മാജിക് ഉണ്ടോ എന്നൊന്നും ഇതിൽ ഒരു ചോദ്യമായി അവശേഷിക്കുന്നില്ല ചിലയിടത്തു ലോജിക് ചിലയിടത്തു മാജിക് എല്ലാമുണ്ട്. ഒരു മസാല മൂവി എന്ന നിലയ്ക്ക് എന്ത് കാണിച്ചാലും ചോദ്യം ചെയ്യാൻ കഴിയില്ലല്ലോ ആ ഒരു ഒറ്റ കാര്യത്തിലാണ് മാസ്റ്റർപീസ്ഇന്റെ വിജയം. കഥാപാത്രപരമായും ആരും മനസിന്റെ ഒരു കോണിലും ഇരിക്കില്ല ഒരു പേര് മാത്രം എന്തോ ഓർത്തിരിക്കും എഡ്വേർഡ് ലിവിങ്സ്റ്റൺ.

    ഒരു സിനിമയെന്ന നിലയ്ക്ക് ഇതു വളരെ പരാജയമായ സൃഷ്*ടിയാണ് വീണ്ടും മലയാള സിനിമ അനുകരണത്തിന്റെ വക്കിൽ എത്തിയതിന്റെ ഒരു സൂചന പോലെ . ഒരു മാസ്സ് മസാല മൂവി ഇങ്ങനെ ഒക്കെ ആണ് എന്ന് എനിക്ക് അറിയാൻ മേലാത്തതുകൊണ്ട് ആണോ എന്ന് എനിക്ക് അറിയില്ല.....

    എന്റെ റേറ്റിംഗ് : 1.3/5 aanu rating ittapol maari poyathanu
    Ee line aanel Nee pathaaam class aavo ?

  5. #3
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    ഓരോത്തർക്കും ഓരോ കാഴ്ചപ്പാടല്ലേ ഭായ് .

    Sent from my Mi A1 using Tapatalk
    Last edited by renjuus; 12-24-2017 at 02:55 PM.

  6. #4

    Default

    ajay udaya krishan mamaooty teamintey master peisinu poyittu. mtyuda scriptil addor gop[alakrishanta padam kanda polatha review. nee oru bhooloka durantham aanalalo

  7. #5
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    . . . .
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  8. #6

    Default

    van tholvi thannee aanello neee ...nee 9 am class kaaran thanne aaano atho lkg yil aano?

  9. #7

    Default

    നിങ്ങള് ഒരിക്കലും ഒൻപതാം ക്ലാസ്സ് പൂർത്തിയാക്കില്ലേ

  10. #8
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    @Joseph James 1.3/5 alle..randu similar postinte aavashyamillaa..njan edit cheyyaam..enthelum change undengil edit cheytholu...



  11. Likes Joseph James liked this post
  12. #9
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    joseph

  13. #10

    Default

    [QUOTE=Oruvan1;8222772]
    Quote Originally Posted by Joseph James View Post

    Ee line aanel Nee pathaaam class aavo ?
    Kazhnja varsham startingilum etho oru review ittirunnu annum 9th classukaran review ennayirunnu....
    Appol 9th fail ayi ikkollavum av😂😂😂ide thanne...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •