Page 1 of 7 123 ... LastLast
Results 1 to 10 of 61

Thread: Masterpiece my avalokanam ,oru rodhanam

  1. #1

    Default Masterpiece my avalokanam ,oru rodhanam


    Theater: Manjeri
    second show (yday)

    ഊള തെലുഗ് സിനിമകളെ നാണിപ്പിക്കുന്ന മേയ്ക്കിങ് ,ചേരുവകൾ ,
    മാറിയ മലയാള സിനിമയെ നാറ്റിക്കാൻ പാകത്തിൽ ഒരെണ്ണം.
    അവസാനം ഇട്ട ട്വിസ്റ്റൊക്കെ ഊഹിക്കാൻ ഇനിയും പറ്റാത്തവർ കാണുമോ ?
    ഗ്രഹണി പിടിച്ചവന് ചക്ക കൂട്ടാൻ കിട്ടിയ കണക്കു ഫാൻസ്* മാത്രം ആർത്തു വിളിക്കുന്നുണ്ടായിരുന്നു.
    ആക്ഷൻ കൊറിയോ ഗ്രാഫി ആണ് വൻ കോമഡി, ചിരിച്ചു ഊപ്പാടിളകി,
    ഇന്റെർവെലിനെ തിയറ്റർ വിട്ടു കണ്ടം വഴി ഓടിയാലോ എന്ന് കരുതി ,ബട്ട് അവിടം കുറച്ചു നന്നായി ,
    മമ്മൂട്ടി നന്നായിരുന്നു ,പുള്ളി എന്തിനാണ് ഇത്തരം ചവറുകളിൽ ഒക്കെ തല വെച്ച് കൊടുക്കുന്നത്
    സിനിമശാല നിറഞ്ഞിരുന്നു,കൂടുതലും ഫാൻസ്* ആവണം,
    എന്റെ ഫാമിലിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല ,മോള് ചെവിക്കു പിടിച്ചു,അവൾക്കു ആട് കാണാൻ കൊണ്ടുപോവാത്തതിന്റെ കുറുമ്പ്,
    മൊത്തത്തിൽ ശുക്രൻ ഉച്ചിയിൽ, ധന നഷ്ടം,സമയ നഷ്ടം.
    സംവിദായകാ അങ്ങ് ഇവിടെ നിൽക്കേണ്ട ആൾ അല്ല, തെലുഗിൽ പോയി സ്ഥിര താമസമാക്കി ഞങ്ങളെ ദുരന്തങ്ങളിൽ നിന്ന് കാക്കുമാറാകണം
    ഫാൻസ്* ആയി ജനിച്ചിരുന്നെങ്കിൽ ഇതൊക്കെ കണ്ടു കണ്ണ് തള്ളി ഇരിക്കാമായിരുന്നു ,എന്ത് ചെയ്യാനാ
    ഹതഭാഗ്യൻ
    Last edited by BADBOSS; 12-24-2017 at 02:08 PM.

  2. Likes hakkimp liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Quote Originally Posted by BADBOSS View Post
    Theater: Manjeri
    second show (yday)

    ഊള തെലുഗ് സിനിമകളെ നാണിപ്പിക്കുന്ന മേയ്ക്കിങ് ,ചേരുവകൾ ,
    മാറിയ മലയാള സിനിമയെ നാറ്റിക്കാൻ പാകത്തിൽ ഒരെണ്ണം.
    അവസാനം ഇട്ട ട്വിസ്റ്റൊക്കെ ഊഹിക്കാൻ ഇനിയും പറ്റാത്തവർ കാണുമോ ?
    ഗ്രഹണി പിടിച്ചവന് ചക്ക കൂട്ടാൻ കിട്ടിയ കണക്കു ഫാൻസ്* മാത്രം ആർത്തു വിളിക്കുന്നുണ്ടായിരുന്നു.
    ആക്ഷൻ കൊറിയോ ഗ്രാഫി ആണ് വൻ കോമഡി, ചിരിച്ചു ഊപ്പാടിളകി,
    ഇന്റെർവെലിനെ തിയറ്റർ വിട്ടു കണ്ടം വഴി ഓടിയാലോ എന്ന് കരുതി ,ബട്ട് അവിടം കുറച്ചു നന്നായി ,
    മമ്മൂട്ടി നന്നായിരുന്നു ,പുള്ളി എന്തിനാണ് ഇത്തരം ചവറുകളിൽ ഒക്കെ തല വെച്ച് കൊടുക്കുന്നത്
    സിനിമശാല നിറഞ്ഞിരുന്നു,കൂടുതലും ഫാൻസ്* ആവണം,
    എന്റെ ഫാമിലിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല ,മോള് ചെവിക്കു പിടിച്ചു,അവൾക്കു ആട് കാണാൻ കൊണ്ടുപോവാത്തതിന്റെ കുറുമ്പ്,
    മൊത്തത്തിൽ ശുക്രൻ ഉച്ചിയിൽ, ധന നഷ്ടം,സമയ നഷ്ടം.
    സംവിദായകാ അങ്ങ് ഇവിടെ നിൽക്കേണ്ട ആൾ അല്ല, തെലുഗിൽ പോയി സ്ഥിര താമസമാക്കി ഞങ്ങളെ ദുരന്തങ്ങളിൽ നിന്ന് കാക്കുമാറാകണം
    ഫാൻസ്* ആയി ജനിച്ചിരുന്നെങ്കിൽ ഇതൊക്കെ കണ്ടു കണ്ണ് തള്ളി ഇരിക്കാമായിരുന്നു ,എന്ത് ചെയ്യാനാ
    ഹതഭാഗ്യൻ
    മറ്റു നടന്മാർ ഇത് പോലത്തെ സിനിമകളിൽ അഭിനയിച്ചു വിജയം നെടുമ്മ്പോൾ, മമ്മൂട്ടി മാത്രം മാറി നിന്നതു കൊണ്ട് മലയാള സിനിമ നന്നായി വരുമോ?

  5. Likes kannan, hakkimp liked this post
  6. #3

    Default

    NINGALUDE PRESENTATION ISHTAPPETTU, EE TYPE PADAM AANENNARINJALLE POYATHU, PULIMURUKAN ENGNEYUNDAAYIRUNNU?

  7. Likes hakkimp liked this post
  8. #4

    Default

    Quote Originally Posted by moovybuf View Post
    മറ്റു നടന്മാർ ഇത് പോലത്തെ സിനിമകളിൽ അഭിനയിച്ചു വിജയം നെടുമ്മ്പോൾ, മമ്മൂട്ടി മാത്രം മാറി നിന്നതു കൊണ്ട് മലയാള സിനിമ നന്നായി വരുമോ?
    i like mass movies, malayalam mass mvoies mammootty cheydittundallo, adokke cheydal pore. mari ninnal nannayi varayka enthan? he is bigstar , impact will be also big.

  9. #5

    Default

    Quote Originally Posted by aamadmi View Post
    NINGALUDE PRESENTATION ISHTAPPETTU, EE TYPE PADAM AANENNARINJALLE POYATHU, PULIMURUKAN ENGNEYUNDAAYIRUNNU?
    puli was fine, puli factor undayirunnu..oru malayalam mass movie kaanunna feel undayirunnu. ide pole udayip setup allayirunnu. njan mass movie hater onnum alla..even i enjoyed pokiriraja.

  10. #6
    FK Addict PokkiriRaja's Avatar
    Join Date
    Oct 2009
    Location
    Dubai / Chadayamangalam
    Posts
    1,680

    Default

    Appol than itta title correct thanne..Rodhanam.

  11. #7

    Default

    Quote Originally Posted by aamadmi View Post
    NINGALUDE PRESENTATION ISHTAPPETTU, EE TYPE PADAM AANENNARINJALLE POYATHU, PULIMURUKAN ENGNEYUNDAAYIRUNNU?
    pulimuragan okee avanu classic aaanu....athilee ananntee kayru ketti ulle fight okeee heavy and puli ne thatti eriyumbol okee romam eyunelkum ...annante cheyumbol heavy ikkaa cheyumbol ayyee enne bhaavam ....dhurantham thannee

  12. Likes Kiran L liked this post
  13. #8

    Default

    Quote Originally Posted by Tigerbasskool View Post
    pulimuragan okee avanu classic aaanu....athilee ananntee kayru ketti ulle fight okeee heavy and puli ne thatti eriyumbol okee romam eyunelkum ...annante cheyumbol heavy ikkaa cheyumbol ayyee enne bhaavam ....dhurantham thannee
    njan eppo paranju bro?? nona paranju kalikkunna aal aano?

  14. #9

    Default

    Quote Originally Posted by PokkiriRaja View Post
    Appol than itta title correct thanne..Rodhanam.
    es bro..:) ente avastha

  15. #10

    Default

    Quote Originally Posted by BADBOSS View Post
    puli was fine, puli factor undayirunnu..oru malayalam mass movie kaanunna feel undayirunnu. ide pole udayip setup allayirunnu. njan mass movie hater onnum alla..even i enjoyed pokiriraja.
    ithaanu prashnam.. how can u enjoy pokiriraja and puli and feel so bad when u see masterpiece.. ithu vishwasikkaan ithiri butimuttu thanne...

    puliyil, mohanlal aa policukaarane chavitti, angeru poi karinkallil thatti rubber ball therikunnath pole therikkumbo, ningalkk malayalm mass movie feel aayirunno??

    criticisation aavaam, oru consistency venam..

    i am no fan of telugu fight sequences.. and i hated raajadi raja, puli, pokiri fights and in all chances, i will not like the fight sequences in master piece as wel... but my level of entertainment will have some consistency...

  16. Likes Leader, Kiran L, kannan, aamadmi, hakkimp liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •