Guys !! Time to Select the BEST!!
പോയ വർഷങ്ങളിൽ നമ്മൾ ചെയ്ത പോലെ ഇത്തവണയും നമ്മൾ വോട്ടിംഗ് നോക്ക്കിയാണ് അവാർഡ്*സ് നിശ്ചെയ്യിക്കുന്നത്.പക്ഷെ ഒരു മാറ്റം ഉണ്ട് ,വോട്ടിംഗ് നമ്മൾ നടത്തുന്നത് സർവേ നടത്താൻ ഉപയോഗിക്കുന്ന ഒരു സൈറ്റ് സഹായത്താലാണ്.ഫോറംകേരളത്തിലെ കുറച്ചു മെംബേർസ് കൂടിയിട്ട് ഈ വർഷത്തെ മികച്ച പ്രകടനങ്ങൾ ഷോർട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.അതിൽ നിന്ന് നിങ്ങൾക്ക് അവാര്‍ഡിന് അർഹരെന്ന് തോന്നുന്നവരെ സെലക്ട് ചെയ്യാം.എല്ലാവരുടെയും പിന്തുണ ഉണ്ടാവണം....
നിങ്ങൾ അംഗങ്ങൾ ആയ വാട്സ് ആപ്പ് ഗ്രൂപ്പിലും ലിങ്ക് .ചെയ്യുക.
വോട്ട് ചെയ്യാനുള്ള ലിങ്ക് - https://www.surveymonkey.com/r/ZD7X7ZG
ഈ വർഷത്തെ മികച്ച പ്രകടനങ്ങളെ കുറിച്ചുള്ള ചർച്ച ഇവിടെ ആവാം.....
Sponsored Links ::::::::::::::::::::Remove adverts | |
Last edited by Saathan; 01-09-2018 at 12:23 AM.
Good list, all the best :)
Sent from my SM-A500F using Tapatalk
Is love just a never ending dream....?
.......
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Foruthinu purathullavarkku vote cheyyan pattunna poll FK selected film awards avillallo.
Titto Wilson engana best villain category il verune. Angamaly characters ellam grey shade aanu ennayal villian hero enu onum illa . Serikum Nokuvanel Titto de character nerum neriyum ulla character aanu , gunda anenkilum .. Can't call him a villian . Athu pole best actor category only three option ? My choice is Dulquer (Siva in solo ) ..
MARACANA- WEMBLEY -LUSAIL
Mayanadhi should be included !!!
Sent from my Moto G (4) using Tapatalk
Keep this to FK Twitter only. Forum will have awards like previous years.
Members will nominate what they like and not some list which they did not make.