Results 1 to 8 of 8

Thread: മാസ്റ്റർ പീസ്- തരക്കേടില്ലാത്ത മാസ്സ് മസ

  1. #1
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default മാസ്റ്റർ പീസ്- തരക്കേടില്ലാത്ത മാസ്സ് മസ


    തിയേറ്റർ: തൃശ്ശൂർ കൈരളി
    26/12/17
    6 :00pm ഷോ
    സ്റ്റാറ്റസ്: 60% in FC

    മാസ്സ് പടം എന്ന ലേബലിൽ വന്ന്, ആ പേരിനോട് നീതി പുലർത്തിയ ചിത്രം.. രാജാധിരാജ ഒട്ടും ഇഷ്ടപ്പെട്ടില്ലായിരുന്നു.. അതു കൊണ്ട് തന്നെ അജയ്ടെ കാര്യത്തിൽ ഒരു സംശയം ഉണ്ടായിരുന്നു.. പക്ഷേ റിലീസ് അടുക്കും തോറും പ്രതീക്ഷ കൂടി വന്നു.. ലുക്ക്സ് ആൻഡ് ഉദയകൃഷ്ണ മുരുഗന് ശേഷം എന്നൊക്കെ ഓർത്ത് അടുത്ത 100cr ആയേക്കും എന്ന് പ്രതീക്ഷ വച്ചിരുന്നു
    പടം അത്യാവശം നന്നായി വന്നിട്ടുണ്ട് പ്രത്യേകിച്ച് ക്ലൈമാക്സ് ഒക്കെ.. ക്ലൈമാക്സ് നേരത്തെ അറിഞ്ഞത് കൊണ്ട് അവിടെ അത്ര ഇംപാക്ട് ഉണ്ടാക്കിയില്ല എന്നിൽ. ആദ്യ പകുതി അത്യാവശം നല്ല വെറുപ്പീരായിരുന്നു.. പ്രത്യേകിച്ച് പിള്ളേര് ഒക്കെ. പണ്ഡിറ്റ് ചുമ്മാ ഒരു റോൾ.. അതേ പോലെ ക്യാപ്റ്റൻ രാജുവും കുറച്ച് വെറുപ്പിച്ചു.. മമ്മൂക്ക എപ്പോഴത്തെയും പോലെ നന്നായി..കിടു ലുക്ക് ആരുന്നു... ഒരു മാസ്സ് മസാല പടത്തിന് വേണ്ട എല്ലാ ചേരുവകളും അത്യാവശം നന്നായി വിളക്കിച്ചേർത്തിട്ടുണ്ട്.. നെഗറ്റീവ് സൈഡിൽ കുറച്ച് കൂടെ ലോജിക്ക് ഉപയോഗിച്ചാൽ നന്നായേനേ... പലപ്പോഴും ലോജിക്ക് തീരെ ഇല്ലാത്ത ഫീൽ ആരുന്നു . അതു പോലെ ഇക്കാടെ സ്റ്റണ്ട്സും വല്യ മെച്ചം തോന്നിയില്ല.. ഉണ്ണി മുകുനൻ നന്നായി... ഫാൻസ് നന്നായി എൻജോയ് ചെയ്യും ഈ പടം.. കുറച്ച് കൂടെ കോമഡീസ് ഉണ്ടാരുന്നേൽ കുറച്ചൂടെ നല്ല അഭിപ്രായം വന്നേനേ... പൊതുവിൽ ഈ അവധിക്കാലത്ത് കണ്ട് ആസ്വദിക്കാൻ ഉള്ള തരക്കേടില്ലാത്ത പടം

    മൈ റേറ്റിംഗ്: 3/5 (ഉദാരമായ)

    Sent from my Lenovo A7020a48 using Tapatalk

  2. Likes ClubAns, hakkimp, Harry, Saathan, Identity, rajees liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    thanks bhai

  5. #3
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,985

    Default

    thanks.........
    .

  6. #4
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,519

    Default

    Thanks Sidhubhai.. Unexpected review from you..

  7. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    (udaaramaaya) thanks....

  8. #6
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Quote Originally Posted by Rajamaanikyam View Post
    Thanks Sidhubhai.. Unexpected review from you..
    Y unexpected?Ella padavum kaanarunde njan..Aade 2 promotion Oru entertainment Alle😛

    Sent from my Lenovo A7020a48 using Tapatalk

  9. #7
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,519

    Default

    Quote Originally Posted by Sidharthan View Post
    Y unexpected?Ella padavum kaanarunde njan..Aade 2 promotion Oru entertainment Alle

    Sent from my Lenovo A7020a48 using Tapatalk
    Atheyathe.... manassilakum...

  10. #8

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •