Booked ......................
ഒടിയന് ശേഷം മഞ്ജു വാര്യര്‍* -മാധവന്* ദ്വിഭാഷാ ചിത്രവുമായി ശ്രീകുമാര്‍* മേനോന്*
ഒടിയന്റെ പൂര്*ത്തിയായി കഴിഞ്ഞാല്‍* ശ്രീകുമാര്‍* മേനോന്* മഞ്ജുവാര്യരും-മാധവനും പ്രധാനവേഷത്തില്‍* വരുന്ന ദ്വിഭാഷ ചിത്രമൊരുക്കുന്നു. 2018 അവസാനത്തോടെ ചിത്രകരണം ആരംഭിക്കുന്ന മോഹന്‍*ലാല്‍* കര്*ണ്ണനായി എത്തുന്ന മഹാഭാരതത്തിന് മുമ്പായിരിക്കും ശ്രീകുമാര്‍* മേനോന്* തമിഴിലും മലയാളത്തിലുമായി തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കുന്നത്. മൂന്ന് കാന്‍* അവാര്*ഡുകള്* സ്വന്തമാക്കിയ എഴുത്തുകാരന്റെ തിരക്കഥയിലാണ് മഞ്ജുവാര്യരും മാധവനും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഒരുങ്ങുന്നത്. ചിത്രം ഒരു സൈക്കോളജിക്കല്‍* ത്രില്ലറായിരിക്കുമെന്നാണ് സൂചന.
ശ്രീകുമാര്‍* മേനോന്* ഒരുക്കുന്നത്. ശ്രീകുമാര്‍* മേനോന്* ആരംഭിക്കുന്ന നിര്*മ്മാണക്കമ്പനിയായിരിക്കും ഈ ചിത്രം നിര്*മ്മിക്കുക. ഇതുകൂടാതെ തമിഴിലും ഹിന്ദിയിലും മലയാളത്തിലും തെലുങ്കിലുമായി അഞ്ചോളം വ്യത്യസ്ത സംവിധായകരുടെ സിനിമകള്‍* നിര്*മ്മിക്കാനുള്ള ചര്*ച്ചകളും നടന്നു വരുന്നുണ്ട്. നിര്*മ്മാണത്തിന് പുറമെ വിതരണ കമ്പനിയും ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍* പൂര്*ത്തിയായിട്ടുണ്ട്. ഒരു വിദേശകമ്പനിയുമായി സഹകരിച്ചായിരിക്കും വിതരണ കമ്പനിയെന്നാണ് സൂചന. പാലക്കാട് സ്വന്തമായൊരു മള്*ട്ടിപ്ലക്*സ്് തുടങ്ങാനുള്ള ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. പരസ്യമേഖലയില്‍* സജീവമായ ശ്രീകുമാര്‍* മേനോന്* സിനിമയുടെ വ്യത്യസ്തമേഖലകളില്‍* സജീവമാകാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്*മ്മാണ-വിതരണ-തീയറ്റര്‍* മേഖലയിലേയ്ക്ക് പ്രവേശിക്കുന്നതെന്നാണ് വിവരം
Sponsored Links ::::::::::::::::::::Remove adverts | |
Booked ......................
Booked ...........
All the Best (Filmine aanu uddeshyichathu)😊
all the bestttttttttttttttttt
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Mohanlal as Karnan ??
According to the report
booked......................
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......